രഞ്ജി ട്രോഫി : തുല്യ ശക്തികളുടെ പോരാട്ടത്തിൽ വിദർഭയ്ക്കു നേരിയ ലീഡ്
രഞ്ജി ട്രോഫി ഫൈനലിന്റെ ആവേശം നിറഞ്ഞ മൂന്നാം ദിനത്തിൽ വിദർഭയ്ക്ക് അഞ്ചു റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിദർഭ ഒന്നാം ഇന്നിങ്സിൽ 312 നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 307 റൺസ് നേടി ലീഡ് നേടുന്നതിന്…