Tue. Jul 1st, 2025

ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇമ്രാൻ ഖാൻ

പാകിസ്താൻ: ജമ്മു കശ്മീരിലെ പുൽവാമയിൽ സി ആർ പി എഫ് ജവാൻമാർക്കു നേരെ നടന്ന ആക്രമണത്തിൽ പാകിസ്താന് പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണം, പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിഷേധിച്ചു.”യാതൊരു തെളിവുകളുമില്ലാതെ പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇന്ത്യ പാകിസ്താന്റെ മേൽ ആരോപിച്ചിരിക്കുകയാണ്. ജഡ്ജിയും…

ഒമാനിൽ വീണ്ടും കൊറോണ മരണം

ഒമാൻ: ഒമാനിൽ കൊറോണ രോഗം ബാധിച്ചു രണ്ടു പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഈ വർഷം രാജ്യത്തു പത്തു പേരിൽ മെർസ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ നാലു പേർ മരിച്ചു. ലോകത്തു ഇതുവരെ 2100 ഓളം മെർസ്…

പവന് കാൽ ലക്ഷം രൂപ കടന്നു; “പൊന്നുംവില”

ദുബായ്: റെക്കോർഡുകൾ എല്ലാം ഭേദിച്ച് ചരിത്രത്തിൽ ആദ്യമായി സ്വർണ്ണവില കാൽ ലക്ഷം രൂപ കടന്നു. 25,160 രൂപയാണ് ഇന്നത്തെ പവന്റെ വില. 3145 രൂപയാണ് ഗ്രാമിന്. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർദ്ധിച്ചത്. ആഗോള…

കൊച്ചിയെ നടുക്കി വന്‍ തീപ്പിടിത്തം; പോലീസ് കേസെടുത്തു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ബഹുനിലക്കെട്ടിടത്തില്‍ ആളി പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കി. അഗ്നിശമന സേനയുടെ 18 യൂണിറ്റുകളും നാവികസേനയുടെ രണ്ട് യൂണിറ്റുകളും സംയുക്തമായി നടത്തിയ ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് തീ അണച്ചത്. പ്രമുഖ ചെരിപ്പ് നിര്‍മ്മാണ കമ്പനിയായ പാരഗണിന്റെ ഗോഡൌണിലാണ്…

മാതാപിതാക്കളെ വ‍ൃദ്ധസദനത്തിലാക്കിയാല്‍ സ്വത്ത് സര്‍ക്കാരിലേക്ക്

കൊ​ച്ചി: മക്കളില്‍ നിന്നും ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെങ്കില്‍ മാ​താ​പി​താ​ക്ക​ളുടെ​ താ​ത്​പ​ര്യപ്രകാരം ഇ​നി സ്വ​ത്ത്​ സ​ര്‍​ക്കാ​റി​ന്​ ന​ല്‍​കാം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന സ്വ​ത്ത്​ ഏ​റ്റെ​ടു​ത്ത്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്​ വ​യോ​ജ​ന​ക്ഷേ​മ ട്ര​സ്​​റ്റ്​ രൂ​പ​വ​ത്​​ക​രിക്കാന്‍ ഒരുങ്ങുകയാണ് സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്. ട്ര​സ്​​റ്റിന്റെ ഘ​ട​ന​യും പ്ര​വ​ര്‍​ത്ത​ന​വും സം​ബ​ന്ധി​ച്ച ക​ര​ട്​ രൂപം…

അ​നി​ല്‍ അം​ബാ​നി കു​റ്റ​ക്കാ​ര​ന്‍; 453 കോ​ടി നല്‍കിയില്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് സുപ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മേ​ധാ​വി അ​നി​ല്‍ അം​ബാ​നി കു​റ്റ​ക്കാ​ര​നെ​ന്ന് സു​പ്രീം​കോ​ട​തി. എ​റി​ക്‌​സ​ണ്‍ കേ​സി​ല്‍ കോ​ട​യി​ല​ക്ഷ്യം ന​ട​ത്തി​യെ​ന്ന ഹ​ര്‍​ജി​യി​ലാ​ണ് വി​ധി. നാ​ലാ​ഴ്ച​യ്ക്ക​കം പ​ലി​ശ​യ​ട​ക്കം 453 കോ​ടി ന​ല്‍​ക​ണ​മെ​ന്നും, പ​ണ​മ​ട​ച്ചി​ല്ലെ​ങ്കില്‍ മൂന്നു മാ​സം ജ​യി​ലി​ല്‍ കി​ട​ക്കേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്. തു​ക…

ബെർലിൻ ചലച്ചിത്രോത്സവം: മലയാളിയുടെ ഹ്രസ്വ ചിത്രം ഒമർസ്ക പ്രത്യേക പരാമർശം നേടി

ബെർലിൻ: കഴിഞ്ഞ ദിവസം സമാപിച്ച ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബെർലിനാലെ ഷോർട്സ് വിഭാഗത്തിൽ മത്സരിച്ച മലയാളി സംവിധായകന്റെ ‘ഒമർസ്ക’ (Omarska) എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ഓഡിയുടെ (Audi) പ്രത്യേക പരാമർശം ലഭിച്ചിരുന്നു. വരുൺ ശശീന്ദ്രൻ എന്ന യുവ…

മീടൂ ആരോപണത്തില്‍ പരസ്യമായി മാപ്പു പറഞ്ഞ് നടന്‍ അലന്‍സിയര്‍

കൊച്ചി: നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീടൂ ആരോപണത്തില്‍, നടന്‍ അലന്‍സിയര്‍ പരസ്യമായി മാപ്പു പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അലൻസിയര്‍ പരസ്യമായി മാപ്പു പറയണമെന്ന് നേരത്തെ ദിവ്യ ആവശ്യപ്പെട്ടിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ അലൻസിയർ തന്നെ ലൈംഗികച്ചുവയോടെ സമീപിച്ചെന്ന് തുറന്നു പറഞ്ഞ നടി, അഭിനേതാക്കളുടെ സംഘടനയായ…

പ്രളയം: പുനർനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ഐക്യരാഷ്ട്ര സംഘടന കേരളത്തിലേക്ക്

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിലെ പുനർനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയുമായി ഐക്യരാഷ്ട്ര സംഘടന കേരളത്തില്‍ പ്രത്യേക ദൗത്യ സംവിധാനം തുടങ്ങുന്നു. ഇതിനായി തിരുവനന്തപുരത്ത് ഉടന്‍ ഓഫീസ് ആരംഭിക്കും. പുനർനിർമ്മാണ പ്രവര്‍ത്തനങ്ങളില്‍ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനൊപ്പം, വിദേശ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും…

കേരള പോലീസ് ആസ്ഥാനത്ത് സേവനത്തിന് ഇനി റോബോട്ടും; പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം

തിരുവനന്തപുരം: പോലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന പദ്ധതിക്ക് സംസ്ഥാനത്തു തുടക്കം. പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്കു തുടക്കം കുറിക്കുന്നത്. കേരളം ഇതു നടപ്പിലാക്കിയതോടെ പോലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന നാലാമത്തെ…