Tue. Oct 8th, 2024

പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റി യോഗം റദ്ദാക്കിയതിൽ, ശശി തരൂർ, സ്പീക്കർ സുമിത്ര മഹാജനെതിരെ ആഞ്ഞടിച്ചു

തന്റെ നേതൃത്വത്തിൽ ചേരാനിരുന്ന പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റി മീറ്റിംഗ് റദ്ദാക്കിയതിൽ, ശശി തരൂർ, സ്പീക്കർ സുമിത്ര മഹാജനെതിരെ ആഞ്ഞടിച്ചു.

വിദ്യാർത്ഥികൾ ടെറസ്സിലിരുന്ന് പരീക്ഷയെഴുതാൻ നിർബ്ബന്ധിതരാവുന്നു

ഒരു സാംസ്ജാരികപരിപാടി കാരണം മദ്ധ്യപ്രദേശില തികംഗഡിലെ ഒരു സർക്കാർ സ്കൂളിലെ കുട്ടികൾ കുറച്ചു ദിവസങ്ങളായി അവരുടെ പരീക്ഷ സ്കൂളിന്റെ ടെറസ്സിൽ വെച്ച് എഴുതാൻ നിർബന്ധിതരാവുന്നു.

സിഖ് കൂട്ടക്കൊലയിൽ ജഗദീശ് ടൈറ്റ്ലറെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർ സിമ്രത് കൌർ ആഭ്യന്തരമന്ത്രിയെ കണ്ടു

1984 ലെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിൽ ജഗദീശ് ടൈറ്റ്‌ലറെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഹർസിമ്രത് കൌർ ബാദലും ശിരോമണി അകാലി ദൾ നേതാവ് നരേഷ് ഗുജ്‌റാളും കേന്ദ്ര അഭ്യന്തരമന്ത്രിയെ കണ്ടു.

അമുസ്ലീമുകൾക്ക് ന്യൂനപക്ഷ പദവി; ജമ്മു കാശ്മീർ പ്രാഥമികരേഖ തയ്യാറാക്കുന്നു

അമുസ്ലീം സമുദായത്തിന് ന്യൂനപക്ഷപദവി ലഭിക്കണമെന്ന വാദത്തിൽ, ഒരു രൂപരേഖ ഹാജരാക്കുമെന്ന് ജമ്മു കാശ്മീരിലെ ന്യൂനപക്ഷസമുദായ കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.

വാതക, എണ്ണ മേഖലകളുടെ ലേലത്തിനുള്ള തീരുമാനം കേന്ദ്രം അംഗീകരിച്ചു

ഓ.എൻ ജി സിയുടെയും ഓയിൽ ഇന്ത്യയുടെയും ഉടമസ്ഥതയിലുള്ള 60 എണ്ണപ്പാടങ്ങളെ രണ്ടാം തവണ ലേലത്തിൽ വെക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ അംഗീകരിച്ചു.