Sat. Dec 21st, 2024

അഫ്രീദിയുടെ “സിക്സർ റിക്കോർഡ്” മറികടന്ന് ക്രിസ് ഗെയിൽ

ബ്രിഡ്‌ജ്ടൌൺ: കെന്‍സിങ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം എന്ന റെക്കോർഡ് വെസ്റ്റ് ഇൻഡീസ് വെടിക്കെട്ടു ബാറ്റ്സ്മാൻ ക്രിസ് ഗെയിൽ സ്വന്തമാക്കി. 476 സിക്സറുകള്‍ നേടിയിട്ടുള്ള മുന്‍ പാകിസ്താൻ…

കോട്ടയം നസീറിനെതിരെ സിനിമാമോഷണ ആരോപണം; സുദേവന് പിന്തുണയുമായി സനൽകുമാർ ശശിധരൻ

കോട്ടയം നസീറിന്റെ ‘കുട്ടിച്ചൻ’ എന്ന ഹ്രസ്വ ചിത്രം, തന്റെ സിനിമയുടെ മോഷണം ആണെന്ന് സംസ്ഥാന അവാർഡ് ജേതാവായ സംവിധായകൻ സുദേവൻ ഇന്നലെ ആരോപിച്ചിരുന്നു. പെയ്‌സ് ട്രസ്ററ് നിർമ്മിച്ച് സുദേവൻ രചനയും സംവിധാനവും നിർവഹിച്ച ‘അകത്തോ പുറത്തോ ‘എന്ന സിനിമയിലെ ‘വൃദ്ധൻ’ എന്ന…

പ്രോ വോളിയിൽ ചെന്നൈ-കാലിക്കറ്റ് കലാശ പോരാട്ടം

ചെന്നൈ: പ്രോ വോളിയിൽ രണ്ടു കേരള ടീമുകളുടെ ഫൈനൽ കാത്തിരുന്ന മലയാളികൾക്ക് നിരാശ സമ്മാനിച്ചുകൊണ്ട് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ കീഴടക്കിയ, ചെന്നൈ സ്പാർട്ടൻസ് പ്രഥമ പ്രൊ വോളിബോൾ ലീഗിന്റെ ഫൈനലിൽ കടന്നു. രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് ചെന്നൈ ടീം കൊച്ചിയെ മറികടന്നത്.…

എയിംസിനു പകരം ഗെയിംസ്: ഗുജറാത്തിൽ മോദിയുടെ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു

ഗുജറാത്ത്: ബി.ജെ.പി യുടെ അഴിമതികളെ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. പ്രമുഖ മാദ്ധ്യമമായ ‘നാഷണൽ ഹെറാൾഡി’ൽ ഗുജറാത്തിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനായ ആർ കെ മിശ്ര എഴുതിയ റിപ്പോർട്ടിലാണ് ഗുജറാത്തിൽ എയിംസിന്റെ പേരിൽ നടന്ന അഴിമതിയുടെ കഥകൾ വ്യക്തമാവുന്നത്. ആദ്യ എൻ ഡി…

അമേരിക്കൻ വിദേശകാര്യ മന്ത്രാലയ അംഗങ്ങൾ എലിയറ്റ് അബ്രാംസിനെ രൂക്ഷമായ ഭാഷയിൽ വിചാരണ ചെയ്തു

ന്യൂയോർക്ക്: ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിരവധി വർഷത്തോളം യു എസ് പോളിസിയുമായും അമേരിക്കയുടെ വേനസ്വേല നയതന്ത്ര പ്രതിനിധിയുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന എലിയറ്റ് അബ്രാംസിനെ യു എസ് വിദേശകാര്യ മന്ത്രാലയാംഗം ഇൽഹാൻ ഒമർ വിചാരണ ചെയ്തു. ഇപ്പോഴത്തെ ജോലിയെക്കുറിച്ചു സംസാരിക്കാനും, ചർച്ച ചെയ്യാനുമാണ്…

ആദിത്യനാഥിന്റെ പ്രതികാര നടപടി; മുതിർന്ന പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഉത്തർ പ്രദേശ്: ഈയിടെ അഡിഷണൽ ഡയറക്ടർ ജനറലായി നിയമിതനായ മുതിർന്ന ഐ.പി.എസ് ഓഫീസർ ജസ്‌വീർ സിങിനെ ഉത്തർപ്രദേശ് ഗവണ്മെന്റ് സസ്‌പെൻഡ് ചെയ്തു. 2002 ൽ നാഷണൽ സെക്യൂരിറ്റി ആക്റ്റിന്റെ ഭാഗമായി അദിത്യനാഥിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് നടപടിയെന്ന് ഉന്നത വൃത്തങ്ങൾ…

കാസർകോട് കൊലപാതകം സി.ബി.ഐ അന്വേഷിക്കണം: കൃപേഷിന്റെ അച്ഛന് ഹൈക്കോടതിയെ സമീപിക്കും

കാസർകോട് : കാസർകോട് ഇരട്ട കൊലപാതകത്തിന് പിന്നിലെ ഉന്നത തല ഗൂഢാലോചന പുറത്തുകൊണ്ടു വരാൻ കേസന്വേഷണം സി.ബി.ഐ ക്ക് വിടണമെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. സംഭവത്തിലുൾപ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.…

വൈദികരുടെ ലൈംഗിക അതിക്രമം തടയാൻ സമ്മേളനം വിളിച്ച് മാർപാപ്പ

വത്തിക്കാൻ: വർദ്ധിച്ചു വരുന്ന, വൈദികരുടെ ലൈംഗികാതിക്രമം തടയുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ച മെത്രാന്മാരുടെ യോഗം ഇന്ന് വത്തിക്കാനിൽ തുടങ്ങും. ഇന്ത്യയിൽ മുൻ ജലന്ധർ രൂപത അധ്യക്ഷൻ ഫ്രാങ്കോ ഉൾപ്പെടെയുള്ളവർ ബലാത്സംഗക്കേസിൽ പ്രതികളായതിന്റെ പശ്ചാത്തലത്തിൽ കത്തോലിക്കാ സഭ പ്രതിരോധത്തിൽ ആയിരുന്നു.…

മയക്കുമരുന്നു സംഘത്തെ പൂട്ടാൻ പൊലീസ്; 20 ദിവസത്തിനിടെ കോഴിക്കോട് പിടിയിലായത് 157 പേർ

കോഴിക്കോട്: നഗരത്തിൽ പിടിമുറുക്കിയ മയക്കുമരുന്ന് സംഘത്തിനെ വലയിലാക്കി സിറ്റി പൊലീസ്. കഴിഞ്ഞ 20 ദിവസങ്ങൾക്കിടെ പൊലീസ് നടത്തിയ പരിശോധനയിൽ 128 കേസുകളിൽ 157 പേരെയാണ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണർ കോറി സഞ്ജയ് കുമാർ ഗുരുഡിൻെറ നിർദ്ദേശ പ്രകാരമാണ് പൊലീസിൻെറ…

ഡ്രാക്കുളയും യക്ഷിയും – പേടിപ്പെടുത്തുന്ന സൌന്ദര്യങ്ങള്‍

#ദിനസരികള് 675 “ഡ്രാക്കുളയുടെ കണ്ണുകള്‍ അസ്തമനസൂര്യന്റെ നേരെ തിരിഞ്ഞു. അവയില്‍ വെറുപ്പും ഒപ്പം തന്നെ വിജയാഹ്ലാദവും തിളങ്ങുന്നത് ഞാന്‍ കണ്ടു”. ഒരു കാലത്ത് ത്രില്ലറുകളുടെ അവസാനം ആദ്യം തന്നെ വായിച്ച് പിന്നെ ആദ്യം മുതല്‍ നോവല്‍ വായിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. ഊതിവീര്‍പ്പിച്ചു…