Sat. Jul 5th, 2025

സ്‌കൂളുകളിലെ പാര്‍ശ്വവത്കരണം ഇല്ലാതാവണമെന്ന് വികസന സെമിനാര്‍

കോഴിക്കോട്: സ്‌കൂളുകളില്‍ പാര്‍ശ്വവത്കരണം ഇല്ലാതായാലേ പൊതുസമൂഹത്തില്‍ പാര്‍ശ്വവത്കരണം ഇല്ലാതാവുകയുള്ളൂ എന്നു വികസന സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്നുവരുന്ന സെമിനാറിന്റെ മൂന്നാംദിനത്തില്‍ ആണ് ഈ വിലയിരുത്തല്‍. മതേതര ജനാധിപത്യത്തിലൂന്നുന്ന സാമൂഹിക അന്തരീക്ഷം ഉണ്ടാവണമെങ്കില്‍ പൊതുവിദ്യാലയങ്ങളില്‍ ജാതിമത…

അവധിക്കാല സ്പെഷൽ ട്രെയിനുകൾ

കൊച്ചി: തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും അവധിക്കാല സ്പെഷൽ ട്രെയിനുകൾ. തിരുച്ചിറപ്പളളിയിൽ നിന്നു ചെന്നൈ എഗ്മൂർ വഴി എറണാകുളത്തേക്കു അവധിക്കാല സ്പെഷൽ (06026) ട്രെയിനുണ്ടാകും. ഏപ്രിൽ 6 മുതൽ മേയ് 25 വരെയാണു പ്രതിവാര സ്പെഷൽ സർവീസ്. തിരുച്ചിറപ്പളളിയിൽ നിന്നു ഉച്ചയ്ക്കു 2.20 ന്…

സാമൂഹിക സുരക്ഷാ പെൻഷൻ നിബന്ധനകളിൽ ഇളവ്; ഇനി തറ വിസ്തീർണ്ണം പ്രശ്നമല്ല

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ നിബന്ധനകളിൽ സംസ്ഥാന സർക്കാർ ഇളവു വരുത്തി. തറ വിസ്തീർണ്ണം കൂടിയ വീടുള്ളവർ പെൻഷൻ യോഗ്യരല്ലെന്ന അർഹതാ മാനദണ്ഡത്തിലാണ് ഇളവു വരുത്തിയത്. 1200 ചതുരശ്ര അടിയിൽ കൂടുതൽ തറ വിസ്തീർണ്ണമുള്ള വീടുകളിൽ താമസിക്കുന്നവർക്ക് സാമൂഹിക സുരക്ഷാ പെൻഷനു…

സമൂഹത്തിലെ അനീതികൾക്കെതിരെ തെരുവോരത്ത് ചിത്രപ്രദർശനം നടത്തി കലാകാരൻ

തിരുവനന്തപുരം: കലയുടെ മേഖലയിലും, പൊതുവിൽ സമൂഹത്തിലും, വർദ്ധിച്ചുവരുന്ന സവർണ്ണ മേധാവിത്തത്തിനും, മറ്റു അനീതികൾക്കും എതിരെ പ്രതിഷേധ സൂചകമായി നടത്തുന്ന ചിത്രപ്രദർശനത്തിന് ഇന്ന് തിരുവനന്തപുരം മാനവീയം വീഥിയിൽ തുടക്കമാവും. ബിജോയ് എസ്.ബി എന്ന സ്വതന്ത്ര ചിത്രകാരനാണ്, ‘നമ്മവര’ എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനത്തിലൂടെ, തന്റെ…

ചീങ്കണ്ണിപ്പാറയിലെ  തടയണ അടുത്ത കാലവര്‍ഷത്തിനു മുന്‍പ് പൊളിച്ചു മാറ്റണമെന്ന് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്

ചീങ്കണ്ണിപ്പാറ: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു മാറ്റണമെന്ന് വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട്. എട്ട്​ ഏക്കറിലായി നിർമ്മിച്ച തടയണ അടുത്ത കാലവര്‍ഷത്തിനു മുന്‍പ് പൊളിച്ചു മാറ്റണമെന്നാണ് സമിതി നിര്‍ദ്ദേശം. ജില്ലാ ജിയോളജിസ്റ്റ് അധ്യക്ഷനായ സമിതിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയത്. പി.വി.…

ആര്‍ത്തവ സമരാനന്തര കേരളം – ചില മുന്നറിയിപ്പുകള്‍

#ദിനസരികള് 680 തലയില്‍ തേങ്ങയെറിഞ്ഞും, ആത്മഹത്യ ചെയ്തയാളെ ബലിദാനിയാക്കി ഹര്‍ത്താലുകള്‍ നടത്തിയും, മാദ്ധ്യമപ്രവര്‍ത്തകരേയും, പൊതുജനങ്ങളേയും ഉടുമുണ്ടു പൊക്കിക്കാണിച്ചും, സുപ്രിംകോടതിയുടെ ശബരിമല യുവതിപ്രവേശനത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച്, വിശ്വാസസംരക്ഷണത്തിനിറങ്ങിയ ഒരു കൂട്ടം ജാതിഭ്രാന്തന്മാര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ നാം കണ്ടതാണല്ലോ. അയ്യപ്പനെ മുന്നില്‍ നിറുത്തി, നിഷ്കളങ്കരായ…

കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കിരീടം പാലക്കാട് ഗവ വിക്ടോറിയ കോളേജിനും ബി സോണ്‍ കിരീടം കോഴിക്കോട് ദേവഗിരിക്കും

കോഴിക്കോട്/ പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാല എ- സോണ്‍ ബി- സോണ്‍ കലോത്സവത്തിന് തിരശ്ശീല വീണു. എ-സോണില്‍ പാലക്കാട് വിക്ടോറിയ ഗവ.കോളേജും, ബി-സോണില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജും, കലാകിരീടം നേടി. രണ്ടു മത്സരങ്ങളുടെ ഫലം ബാക്കിനില്‍ക്കേ, 288 പോയന്റോടെയാണ് വിക്ടോറിയ കോളേജ്…

കെ. സുരേന്ദ്രന്‍ കേസ്സില്‍ നിന്നും പിന്മാറി: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

കോട്ടയം: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നു പിന്മാറുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കേസ് പിന്‍വലിക്കാന്‍ കോടതിയോട് ആവശ്യപ്പെടും. കേസ് വിജയിക്കണമെങ്കില്‍, 67 സാക്ഷികള്‍ ഹാജരാകണം. എന്നാല്‍ ലീഗും സി.പി.എമ്മും ചേര്‍ന്ന്, കേസ് അട്ടിമറിച്ചുവെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.…

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് ഇനി വനിതാ ജഡ്ജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണക്ക് ഇനി വനിതാ ജഡ്ജി. കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി ഉള്‍പ്പെടെ പ്രത്യേക കോടതി വേണമെന്ന, ആക്രമിക്കപ്പെട്ട നടിയുടെ അപേക്ഷയിലാണ് കോടതി ഉത്തരവിറക്കിയത്. നടി സമീപിച്ചത് നിയമപരമായ അവകാശങ്ങള്‍ ആവശ്യപ്പെട്ടാണെന്നും അതിനു നിയമം അനുവദിക്കുന്നുണ്ടെന്നും കോടതി…

ഖത്തറിൽ പുതിയ കോറിഡോർ റോഡ് നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്തു

ഖത്തർ: ഖത്തറിലെ ആദ്യ കോറിഡോർ റോഡ് പദ്ധതി, പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ഉദ്‌ഘാടനം ചെയ്തു. കുവൈത്ത്‌ അമീർ, ഷെയ്‌ഖ്‌ സബാഹ്‌ അൽ അഹ്‌മദ്‌ അൽ ജാബർ അൽ സബാഹിനോടുള്ള ആദരസൂചകമായി, അദ്ദേഹത്തിന്റെ പേരാണ് പദ്ധതിക്ക്…