Sat. Jul 5th, 2025

പൊതുഇടങ്ങളിലെ പരസ്യബോര്‍ഡുകള്‍ 10 ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ അനധികൃത ഫ്‌ളക്‌സുകളും, പരസ്യ ബോര്‍ഡുകളും, ഹോര്‍ഡിങ്ങുകളും, ബാനറുകളും, കൊടികളും 10 ദിവസത്തിനകം നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു ഹൈക്കോടതി അന്ത്യശാസനം നല്‍കി. 10 ദിവസത്തിനു ശേഷവും പരസ്യ ബോര്‍ഡുകള്‍ നീക്കിയില്ലെങ്കില്‍ സെക്രട്ടറി, ഫീല്‍ഡ് സ്റ്റാഫുമാരെ…

സൗദി ചലച്ചിത്ര മേളയ്ക്ക് അടുത്ത മാസം ദമ്മാമിൽ തുടക്കം

ദമ്മാം: സൗദിയിലെ കൾച്ചറൽ ആന്റ് ആർട്​സ്​ അസോസിയേഷനും, കിങ്​ അബ്​ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറും സംയുക്​തമായി സംഘടിപ്പിക്കുന്ന ചലച്ചിത്ര മേള മാർച്ച്​ 21 മുതൽ 26 വരെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിൽ നടക്കും. 2008 ൽ ആണ്​ സൗദിയിൽ…

സനത് ജയസൂര്യയ്ക്ക് ഐ.സി.സിയുടെ വിലക്ക്

ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍, അന്വേഷണവുമായി സഹകരിക്കാത്തതിനു, മുന്‍ ശ്രീലങ്കന്‍ നായകനും, സ്റ്റാർ ബാറ്റ്സ് മാനുമായിരുന്ന സനത് ജയസൂര്യയ്ക്കു ഐ.സി.സിയുടെ വിലക്ക്. ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതിയാണ്, മുന്‍ താരത്തെ രണ്ടു വര്‍ഷത്തേക്ക് വിലക്കിയത്. 2021 വരെ ക്രിക്കറ്റുമായി ബന്ധപ്പെട്ട…

പുൽവാമ ആക്രമണത്തിനു ഇന്ത്യയുടെ മറുപടി; അജിത് ഡോവലിലേക്ക് നീളുന്ന സംശയങ്ങൾ

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ആക്രമണം നടന്ന് പന്ത്രണ്ടാം ദിവസം ഇന്ത്യ തിരിച്ചടിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 14ന് വൈകിട്ടാണ് കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിൽ 44 സി.ആർ.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെടുന്നത്. ആക്രമണത്തിന് പാകിസ്ഥാൻ്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും തിരിച്ചടി ഉണ്ടാവുമെന്നുമുള്ള സൂചനകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ…

വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് പുഷ് അപ്പ് ചലഞ്ചിലൂടെ സച്ചിൻ 15 ലക്ഷം സമാഹരിച്ചു

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ധനസമാഹരണ പരിപാടി ഡൽഹിയിൽ നടന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കുവാൻ കഴിവിന്റെ പരമാവധി ശ്രമിക്കുവാൻ സച്ചിൻ എല്ലാ ആരാധകരോടും ആഹ്വാനം…

കുവൈറ്റിൽ 147 തടവുകാരെ മോചിപ്പിച്ചു

കുവൈറ്റ്: കുവൈറ്റിന്റെ 58ാമ​ത് ദേ​ശീ​യ​ദി​നാ​ഘോ​ഷങ്ങളുടെ ഭാ​ഗ​മാ​യി 147 ത​ട​വു​കാ​രെ ജയിലിൽ നിന്നും വിട്ടയച്ചു. കുവൈറ്റിന്റെ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. കുവൈറ്റിന്റെ അമ്പത്തിയെട്ടാമത് ദേശീയ ദിനവും ഇരുപത്തിയെട്ടാമത്…

മാർപാപ്പയുടെ ഉപദേശകനായിരുന്ന കർദ്ദിനാൾ ജോർജ്ജ് പെൽ ബാലപീഡനക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തി

വത്തിക്കാൻ: മാർപാപ്പയുടെ സാമ്പത്തിക ഉപദേഷ്ടാവും ഓസ്‌ട്രേലിയയിൽ ആർച്ചു ബിഷപ്പുമായിരുന്ന കർദ്ദിനാൾ ജോർജ്ജ് പെൽ ബാലപീഡനക്കേസിൽ കുറ്റക്കാരനാണെന്നു മെൽബൺ കോടതി കണ്ടെത്തി. കഴിഞ്ഞ നവംബർ മാസം ആയിരുന്നു കോടതി വിചാരണ നടപടികൾ തുടങ്ങിയത്. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്കു വിലക്കുണ്ടായിരുന്നു. അഞ്ചു…

മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് പ്ലാച്ചിമട കോള വിരുദ്ധസമിതി ബഹുജന പ്രതിഷേധമാര്‍ച്ച് നടത്തി

ചിറ്റൂർ, പാലക്കാട്: സമരം നടത്തുന്ന ജനങ്ങളോട് സര്‍ക്കാര്‍ നടത്തുന്നത് വാഗ്ദാന ലംഘനമാണെന്ന് പ്ലാച്ചിമട സമരസമിതി. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കുമെന്ന ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലെ വാഗ്ദാന ലംഘനത്തിനെതിരെയും, കൊക്കൊകോളയെ വീണ്ടും പ്ലാച്ചിമടയിലേക്കെത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയും പ്ലാച്ചിമടയിലെ സമരക്കാര്‍, മുഖ്യമന്ത്രിയുടെ വസതിയിലേക്ക്, ബഹുജന പ്രതിഷേധമാര്‍ച്ച്…

സൂര്യതാപം; വയനാട്ടിൽ തോട്ടം തൊഴിലാളികളുടെ ജോലി സമയത്തിൽ പുനഃക്രമീകരണം

വയനാട്: സൂര്യതാപ സാധ്യതയെ മുൻ നിർത്തി, വയനാട്ടിൽ തോട്ടം തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമനുസരിച്ച് രാവിലെ 7 മുതൽ ഉച്ചക്ക് 1.30 വരെയാണ് ജോലി സമയം കണക്കാക്കിയത്. 8 മണിക്കൂർ ജോലി പരമാവധി 6 മണിക്കൂറാക്കി ചുരുക്കി.…

കോടിയേരിയ്ക്ക് അധികാരത്തിന്റെ അഹന്ത: ഒ. രാജഗോപാല്‍

കോഴിക്കോട്: എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെയും അവഹേളിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നടപടി അധികാരത്തിന്റെ അഹന്ത കൊണ്ടാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എ. സമുദായനേതാക്കളെ അവഹേളിക്കാനുള്ള അധികാരം കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആരും കൊടുത്തിട്ടില്ലെന്നത് അധികാരത്തിന്റെ അഹങ്കാരമുള്ള…