കോർപ്പറേറ്റ് ദേശീയതയുടെ യുദ്ധഭ്രമം!
ന്യൂഡല്‍ഹി: യുദ്ധവും യുദ്ധ സമാന സാഹചര്യങ്ങളും പലപ്പോഴും ഭരണകൂടങ്ങള്‍ക്ക് എതിരായ അസ്വസ്ഥതകളെ മറികടക്കാനുള്ള ഉപാധികളായി മാറിയ ചരിത്രമുണ്ട്. തീവ്രദേശീയതയാണ് ഇത്തരം സാഹചര്യങ്ങളില്‍ ഇതിന്‍റെ ഉപകരണമായി വര്‍ത്തിക്കാറുള്ളത്. പുല്‍വാമ ആക്രമണവും അതിന് ശേഷം ഇന്ത്യന്‍ ജനതയില്‍ ദേശീയതയുടെ പേരില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന യുദ്ധ ഭ്രമവും തുറന്ന് വെക്കുന്നത്…