സോഷ്യല്‍ മീഡിയ പോസ്റ്റ് – ഏഴ് കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
ഉത്തരാഖണ്ഡ്: ദേശീയ വിരുദ്ധ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്നാരോപിച്ച് റൂർക്കിയിലെ സ്വകാര്യ ക്വാന്റം ഗ്ലോബല്‍ യൂണിവേഴ്സിറ്റിയിലെ ഏഴു കാശ്മീരി വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികളെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയിലെ 450 ഓളം വരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ ഇന്നലെ…