കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം: സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബാങ്കുകള്‍ അംഗീകരിച്ചു
തിരുവനന്തപുരം: കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക, കാര്‍ഷികേതര വായ്പകളുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ യോഗത്തിലാണ് തീരുമാനം. കര്‍ഷകരുടെ വായ്പകളില്‍ ഒരു വര്‍ഷത്തേക്ക് സര്‍ഫാസി നിയമം ചുമത്തില്ലെന്നും ബാങ്കേഴ്സ് സമിതി അറിയിച്ചു. കാര്‍ഷിക വായ്പയുമായി…