പോളിയോ വിമുക്ത കേരളം
കൊച്ചി: കേരളം പോളിയോ വിമുക്തമായി. 20 വര്‍ഷത്തിനിടെ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പോളിയോ തീര്‍ത്തും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അടങ്ങുന്ന സ്‌റ്റേറ്റ് ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ നിര്‍ദ്ദേശപ്രകാരമാണിത്. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന…