രാഷ്ട്രീയബോധം കോട്ടകെട്ടിയ പാലക്കാട് പിടിക്കാൻ കോണ്‍ഗ്രസിനാവുമോ?
പാലക്കാട്: കാർഷിക മണ്ഡലം എന്നതോടൊപ്പം തന്നെ വ്യാവസായിക മേഖലയും കൂടിയാണ് പാലക്കാട്. അതുകൊണ്ടു തന്നെ വികസന വിഷയങ്ങൾ ഇത്തവണയും കാര്യമായി തന്നെ ചർച്ച ചെയ്യും. പത്തു വർഷം കൊണ്ട് നടപ്പാക്കിയ വികസനനേട്ടങ്ങളാണ് സിറ്റിംഗ് എം.പിയായ എം.ബി. രാജേഷ് എടുത്തുപറയുന്നത്. ഐ.ഐ.ടി, വിദ്യാഭ്യാസ മേഖലയിലെ…