Sun. Jul 13th, 2025

ബി.ജെ.പിയുടെ ഗ്രാഫ് ഇടിയുന്നു; കുതിച്ചുയര്‍ന്ന് കോണ്‍ഗ്രസ്

  ന്യൂഡല്‍ഹി: ഹിന്ദി ഭൂമിയാണ് 2014ല്‍ രാജ്യത്തിന്‍റെ ഭരണം പിടിക്കാന്‍ ബി.ജെ.പിയെ സഹായിച്ചത്. എന്നാല്‍ ഇത്തവണ ഹിന്ദി സംസ്ഥാനങ്ങളില്‍ ബി.ജെ.പി കനത്ത വെല്ലുവിളി നേരിടുന്നുവെന്നാണ് പുതിയ സര്‍വ്വെ വ്യക്തമാക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 65 സീറ്റുകളില്‍ 62 സീറ്റിലും…

ഉപതിരഞ്ഞെടുപ്പ് ചെലവ് സിറ്റിങ് എം.എല്‍.എമാരില്‍ നിന്ന് ഈടാക്കാനാവില്ല : ഹൈക്കോടതി

കൊച്ചി: ഉപതിരഞ്ഞെടുപ്പ് ചെലവ് സിറ്റിങ് എം.എല്‍.എമാരില്‍ നിന്ന് ഈടാക്കാനാവില്ലെന്നു ഹൈക്കോടതി. സിറ്റിങ് എം.എല്‍.എമാര്‍ ലോക്‌സഭയിലേക്കു മത്സരിക്കുന്നതു നിയമപരമായും ഭരണഘടനാപരമായും അനുവദിക്കപ്പെട്ടതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുന്ന സിറ്റിങ് എം.എല്‍.എമാരില്‍നിന്നു നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി തിരുവാങ്കുളം മാമല സ്വദേശി എം.…

കേരള സര്‍വകലാശാലയിലെ ഉത്തരക്കടലാസ് കാണാതായ സംഭവം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ പരീക്ഷയെഴുതിയ 45 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി. ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും അനാസ്ഥയാണോയെന്നും മനഃപൂര്‍വം ഉത്തരക്കടലാസ് മാറ്റിയതാണോയെന്നും മറ്റുമുള്ള കാര്യങ്ങളും മൂല്യനിര്‍ണയ രഹസ്യങ്ങള്‍ ചോരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ക്രൈംബ്രാഞ്ച്…

സീസണിലെ ആദ്യ ജയം തേടി രാജസ്ഥാനും ഹൈദരാബാദും ഇന്നിറങ്ങും

  ഹൈദരാബാദ്: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും ഇന്ന് രാത്രി എട്ടുമണിക്ക് ഏറ്റുമുട്ടും. ഹൈദരാബാദിൽ വച്ചുനടക്കുന്ന മത്സരം ഇരുടീമുകൾക്കും സീസണിലെ ആദ്യ ജയത്തിനുവേണ്ടി ഉള്ള പോരാട്ടമായിരിക്കും. മങ്കാദിംഗ് വിവാദം പുകഞ്ഞ കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ പഞ്ചാബിനോട് തോറ്റിരുന്നു. രാജസ്ഥാന്റെ ജോസ്…

നീചവൃത്തികളുടെ മാധ്യമലോകം

#ദിനസരികള് 711 നമ്മുടെ സമൂഹത്തില്‍ ഏറ്റവും അധികം പ്രിവിലേജുകള്‍ അനുഭവിക്കുന്നവര്‍ മാധ്യമപ്രവര്‍ത്തകരാണെന്നും, എന്നാല്‍ അവരാകട്ടെ ഓരോ ദിവസം ചെല്ലുന്തോറും ജനത എന്താണോ തങ്ങളില്‍ നിന്നും ആഗ്രഹിക്കുന്നത് അതിന്റെ വിപരീതങ്ങളെയാണ് അവരിലേക്ക് എത്തിക്കുന്നതെന്നും സൂചിപ്പിച്ചുകൊണ്ട് മാധ്യമങ്ങള്‍ സ്വയം പരിശോധിക്കുമോ? എന്നൊരു ലേഖനം ഡോക്ടര്‍…

തമിഴ് നടൻ വിശാലിന് ചിത്രീകരണത്തിനിടെ പരിക്ക്

തുര്‍ക്കി: തെന്നിന്ത്യന്‍ നടനും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ അധ്യക്ഷനുമായ വിശാലിന് പരിക്ക്. സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തുര്‍ക്കിയില്‍ വെച്ചാണ് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ എ.ടി.വി. ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ വിശാലിനെ…

സുഖമായുറങ്ങാൻ ചില പൊടിക്കൈകൾ

പകലിൽ ഊർജസ്വലമായി കാര്യങ്ങൾ ചെയ്യണമെങ്കിൽ രാത്രിയിൽ മികച്ച ഉറക്കം കൂടിയേ തീരു. ഒരു ദിവസത്തെ മാനസികവും ശാരീരികവുമായ എല്ലാ അധ്വാനത്തിനും ശേഷം നമ്മുടെ ശരീരത്തിലെ ഓരോ അവയവവും വിശ്രമിക്കുന്ന അവസരമാണ് ഇത്. ഉറക്കത്തിനുണ്ടാവുന്ന തടസങ്ങൾ നമുക്ക് മാനസികമായും ശാരീരവുമായ നിരവധി പ്രശ്നങ്ങൾക്ക്…

ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായി ചുമതലയേറ്റു

തിരുവനന്തപുരം: സുപ്രീം കോടതി മുന്‍ ജഡ്ജിയും, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ആക്ടിങ് ചെയര്‍മാനുമായ ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായി ചുമതലയേറ്റു. ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കെ.…

ലൂസിഫർ കാണാൻ കുടുംബസമേതം മോഹൻലാലും പൃഥ്വിയും ഒപ്പം ടൊവിനോയും

എറണാകുളം: മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ചിത്രം കാണുവാനായി മോഹന്‍ലാലും പൃഥ്വിരാജും കുടുംബത്തോടൊപ്പം എറണാകുളം കവിതാ തിയേറ്ററില്‍ എത്തി. മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും, പൃഥ്വിരാജിനൊപ്പം അമ്മ മല്ലികാ സുകുമാരന്‍ തുടങ്ങിയവരാണ് കുടുംബാംഗങ്ങളായി…

ലൂസിഫർ ചിത്രത്തിന് എതിരെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള

ലൂസിഫർ സിനിമ ക്രിസ്തീയ മൂല്യങ്ങളെയെയും, പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ച് ക്രിസ്ത്യൻ യുവജന സംഘടനയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള രംഗത്ത്. ലൂസിഫർ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവർ…