ഷൊർണ്ണൂർ വഴിയുണ്ടായിരുന്ന അഞ്ച് ദീര്‍ഘദൂര ട്രെയിനുകളുടെ റൂട്ട് മാറ്റി : പരിഷ്‌കരണം ഏപ്രില്‍ ഒന്നു മുതല്‍
പാലക്കാട്: ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് ദീര്‍ഘദൂര ട്രെയിനുകള്‍ ഷൊര്‍ണ്ണൂർ ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശിക്കില്ല. ദിവസവും സര്‍വീസ് നടത്തുന്ന ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് (13352), തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-കോര്‍ബ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22648), ഞായര്‍, ചൊവ്വ,…