Thu. Jul 10th, 2025

പ്രളയം: സര്‍ക്കാര്‍ വാദങ്ങളെ പൊളിച്ച് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഡാമുകള്‍ തുറന്നത്, മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും അമിക്കസ് ക്യൂറി ജേക്കബ് പി.അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍…

റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമര്‍പ്പിക്കും

കോഴിക്കോട്: റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമര്‍പ്പിക്കും. പ്രകാശ് ബാബുവിന്‍റെ പ്രതിനിധിയായിരിക്കും രാവിലെ പതിനൊന്നിന് കോഴിക്കോട് കളക്ടര്‍ മുമ്പാകെ പത്രിക നല്‍കുക. അതേസമയം കുറ്റ്യാടി, നാദാപുരം പൊലീസ് സ്റ്റേഷനുകളിലുള്ള…

ഇതുവരെ ലഭിച്ചത് 154 നാമനിര്‍ദേശ പത്രികകള്‍; പത്രികാ സമര്‍പ്പണം ഇന്നവസാനിക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 154 നാമനിര്‍ദേശ പത്രികകള്‍. ഇന്നലെ മാത്രം 41 പത്രികകള്‍ ലഭിച്ചു. കൊല്ലം- കെ.എന്‍. ബാലഗോപാല്‍ (എല്‍ഡിഎഫ്), വയനാട്- തുഷാര്‍ വെള്ളാപ്പള്ളി (എന്‍ഡിഎ), കണ്ണൂര്‍- കെ. സുധാകരന്‍ (യുഡിഎഫ്),…

പ്രധാനമന്ത്രി ശ്രീലങ്കയിൽ പോയിരുന്നെങ്കിൽ രാവണനെ കൊന്നതു താനാണെന്നു പറഞ്ഞേനെ: ചൌധരി അജിത് സിങ്

ഉത്തർപ്രദേശ്: പ്രധാനമന്ത്രി മോദി ശ്രീലങ്കയിൽ പോയിരുന്നെങ്കിൽ, താനാണ് രാവണനെ കൊന്നത് എന്ന് അദ്ദേഹം പറയുമായിരുന്നു എന്നു പറഞ്ഞുകൊണ്ട് രാഷ്ട്രീയ ലോക് ദൾ മുഖ്യനായ ചൌധരി അജിത് സിങ്, മോദിയെ പരിഹസിച്ചു. ഈ മനുഷ്യൻ ഭയങ്കര സൂത്രക്കാരനും കൌശലക്കാരനും ആണെന്നും, ശ്രീലങ്കയിൽ പോയിരുന്നെങ്കിൽ,…

സരിത എസ്. നായര്‍ രണ്ടു സീറ്റിൽ മത്സരിക്കും

എറണാകുളം : ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം, വയനാട് മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സരിത എസ്. നായർ തയ്യാറെടുക്കുന്നു. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി സരിത എസ്. നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് എറണാകുളം കളക്ട്രേറ്റിലെത്തി ജില്ലാ കളക്ടര്‍…

യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ മലയാളത്തിൽ വോട്ട് ചോദിച്ച് ഇടത് സ്ഥാനാർത്ഥി

ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ മലയാളത്തിൽ വോട്ട് ചോദിച്ച് ദി വർക്കേഴ്സ് പാർട്ടി സ്ഥാനാർത്ഥി ഇലിസ് റയാൻ. Cllr.ഇലിസ് റയാൻ ഫോർ യൂറോപ്പ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് റയാൻ തന്റെ വർണ്ണ ചിത്രം അടങ്ങിയ മലയാത്തിലുള്ള പോസ്റ്ററിനൊപ്പം മലയാളത്തിൽ വോട്ട് അഭ്യർത്ഥന…

രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച അമുലിന്റെ പരസ്യം സാമൂഹിക മാധ്യമങ്ങളിൽ തരംഗം

ദേശീയ പ്രാധാന്യമുള്ള സംഭവങ്ങൾ നടക്കുമ്പോൾ അവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ആകർഷകമായ വാചകങ്ങളോടെയും ചിത്രങ്ങളോടെയും അമുൽ പ്രസിദ്ധീകരിക്കാറുണ്ട്. പല വാചകങ്ങളും ഒരുപാട് ചിന്തിപ്പിക്കുന്നതും ചിലപ്പോൾ ചിരിപ്പിക്കുന്നതുമാണ്. കാർട്ടൂൺ രൂപത്തിലുള്ള ഈ പരസ്യങ്ങളിലെന്നും കുട്ടികളാണ്. ഇതാ ഇപ്പോൾ അത്തരത്തിലൊന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കോൺഗ്രസ്…

ഗൂഗിളിന്റെ ഇൻബോക്‌സും, ഗൂഗിൾ പ്ലസും ഇനിയില്ല!

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള രണ്ടു ആപ്ലിക്കേഷനുകൾ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. ഗൂഗിളിന്റെ ഇൻബോക്സും, ഗൂഗിൾ പ്ലസുമാണ് ഏപ്രിൽ രണ്ടിന് ഗൂഗിൾ അവസാനിപ്പിച്ചത്. 2004 ഏപ്രിൽ ഒന്നിനാണ് ജിമെയിൽ ഗൂഗിൾ ആരംഭിച്ചത്. ഇതാ പതിനഞ്ചു വർഷത്തിന് ശേഷം ജിമെയിലിന്റെ മറ്റൊരു ആപ്ലിക്കേഷനായ ഇൻബോക്സ് ആണ്…

റാഫേല്‍ അഴിമതി പ്രതിപാദിക്കുന്ന പ്രചാരണ വീഡിയോയ്ക്ക് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  ന്യൂഡല്‍ഹി: റാഫേല്‍ അഴിമതി പ്രതിപാദിക്കുന്ന പ്രചാരണ വീഡിയോയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് കാണിച്ചാണ് പ്രചാരണ വീഡിയോയ്ക്ക് അനുമതി നിഷേധിച്ചത്. അതേ സമയം നരേന്ദ്രമോദിയെക്കുറിച്ചുള്ള സിനിമ വെള്ളിയാഴ്ച്ച റിലീസ് ചെയ്യുന്നതിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.…

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും അപരന്‍

കോഴിക്കോട്: വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുന്ന രാഹുല്‍ ഗാന്ധിക്ക് അപരന്‍. രാഹുല്‍ ഗാന്ധി കെ.ഇ എന്ന പേരിലാണ് കോട്ടയം എരുമേലി സ്വദേശിയായ അപരന്‍റെ രംഗപ്രവേശനം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് ഇയാളെന്നാണ് സൂചന. പേരിലുള്ള ഇനിഷ്യല്‍ നീക്കി രാഹുല്‍ ഗാന്ധി എന്ന പേരില്‍ത്തന്നെ മത്സരിക്കാനായിരുന്നു…