Wed. Jul 9th, 2025

ഡല്‍ഹിയില്‍ വീണ്ടും എ.എ.പി- കോണ്‍ഗ്രസ് ചര്‍ച്ച

ന്യൂഡല്‍ഹി: സഖ്യമില്ലെന്നും ഒറ്റയ്ക്കു മല്‍സരിക്കുമെന്നും പ്രഖ്യാപിച്ചെങ്കിലും ഡല്‍ഹിയില്‍ വീണ്ടും എഎപി- കോണ്‍ഗ്രസ് ചര്‍ച്ച സജീവം. നിര്‍ണായക തീരുമാനം ഉടനുണ്ടാകും. ചര്‍ച്ചയ്ക്കും വിട്ടുവീഴ്ചയ്ക്കും തയാറാണെന്നു കോണ്‍ഗ്രസ് നിലപാടു മാറ്റിയതോടെ എ.എ.പിയും അനുകൂലമായി പ്രതികരിക്കുന്നു. ഒറ്റയ്ക്കു മല്‍സരിച്ചാല്‍ ജയസാധ്യതയില്ലെന്നു ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി. ഭാരവാഹി…

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യ മന്ത്രി

കൊല്ലം: പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാം മാനേജ്മെന്റിലെ പിഴവ് എന്ന് ചൂണ്ടിക്കാട്ടിയുള്ള അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് മാധ്യമ പ്രചാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാര്‍ ഇതിനു മുന്‍പ് വിശദീകരണം നല്‍കിയിട്ടുണ്ട്. എന്നാല്‍…

കോണ്‍ഗ്രസ് പ്ര‌കടന പത്രികയെ വിമര്‍ശിച്ച നീതി ആയോഗ് ഉപാധ്യക്ഷനെ താക്കീത് ചെയ്തേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്ര‌കടന പത്രികയെ വിമര്‍ശിച്ച നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജ‌ീവ് കുമാറിനെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ താക്കീതു ചെയ്തേക്കുമെന്നു സൂചന. സാമ്പത്തിക വിദഗ്ദ്ധനെന്ന നിലയിലാണെന്നും ഔദ്യോഗിക പദവിയുമായി അഭിപ്രായത്തിനു ബന്ധമില്ലെന്നുമെല്ലാം രാജ‌ീവ് കുമാര്‍ വിശദീകരിച്ചിരുന്നെങ്കിലും ഇതു തൃപ്തികരമല്ലെന്ന നില‌പാടാണ് കമ്മീഷന്.…

കൊട്ടിയൂര്‍ പീഡനക്കേസ്; റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കൊട്ടിയൂരില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട, ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീലാണ് പരിഗണിക്കുന്നത്. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ ഹാജരാക്കിയതെന്നാണ് അപ്പീലില്‍ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ, വൈദികന്‍ പ്രലോഭിപ്പിച്ചും…

സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട്: ജില്ലയില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മറുനാടന്‍ തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി സുജിത്ത് ആണ് മരിച്ചത്. പെരുമണ്ണ തമ്മലത്തൂര്‍ കുന്നിലെ ചെങ്കല്‍ ക്വാറിയില്‍ ജോലി ചെയ്യുന്നതിനിടെ ബുധനാഴ്ചയാണ് സുജിത്തിന് സൂര്യാഘാതത്തെ തുടര്‍ന്ന് പൊള്ളലേറ്റത്. ആന്തരിക അവയവങ്ങള്‍ പൊള്ളിയതാണ് മരണത്തിന് കാരണമായത്. കോഴിക്കോട്…

നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം?

#ദിനസരികള് 718 ഇന്ത്യയെന്ന മഹാരാജ്യത്തിലെ നൂറ്റിമുപ്പത്തിമൂന്നു കോടി വരുന്ന ജനതയ്ക്കു വേണ്ടി ഒരാള്‍ മാത്രം സംസാരിക്കുക. അവരുടെ സ്വപ്നങ്ങള്‍ അയാള്‍ നിശ്ചയിച്ചുകൊടുക്കുക. അവര്‍ എങ്ങനെ ജീവിക്കണമെന്ന് എങ്ങനെ ചിന്തിക്കണമെന്ന് എങ്ങനെ പ്രതികരിക്കണമെന്ന് കല്പിക്കുക. അവരുടെ ജീവിതത്തിലെ ഓരോ സവിശേഷസാഹചര്യങ്ങളിലും എന്തു കഴിക്കണമെന്നും,…

സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 303 പേര്‍: ഇന്നലെ മാത്രം 149 പത്രികകള്‍ സൂക്ഷ്മപരിശോധന ഇന്ന്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ നിന്നായി 303 പേര്‍ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചു. വ്യാഴാഴ്ച മാത്രം 149 എണ്ണം ലഭിച്ചു. വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത്. 23 നാമനിര്‍ദേശ പത്രികകള്‍ ഇവിടെ ലഭിച്ചു. കുറവ് ഇടുക്കിയിലാണ്,…

യു.ഡി.എഫ്. ചാലക്കുടി സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാന് ഹൃദയാഘാതം

ചാലക്കുടി: യുഡിഎഫ് കണ്‍വീനറും ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയുമായ ബെന്നി ബെഹന്നാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ തന്നെ അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ നില അപകടകരമല്ലെന്നാണ് ആശുപത്രി…

യാത്ര വിദേശത്തേക്കോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും വെക്കേഷൻ ആരംഭിച്ചു കഴിഞ്ഞു. ഈ വേനലവധിക്കാലം അടിച്ചുപൊളിക്കാൻ വിദേശയാത്ര പ്ലാൻ ചെയ്യുന്നവരും കുറവല്ല. പലരെ സംബന്ധിച്ചിടത്തോളവും, കുടുംബവും കൂട്ടുകാരുമൊത്തു അല്പദിവസങ്ങൾ വിദേശത്തു ചിലവിടുക എന്നത് ഇപ്പോഴും ലഭിക്കാവുന്ന ഒരു അവസരമല്ല. ആ ദിവസങ്ങളെ ഏറ്റവും പ്രിയപ്പെട്ടതാക്കുവാനുള്ള ചില…

“ഭാരത ഭാഗ്യ വിധാതാ” കേരളത്തിന്റെ സ്വന്തം തിരഞ്ഞെടുപ്പ് ഗീതം പ്രകാശനം ചെയ്തു

കേരളത്തിന്റെ സ്വന്തം തിരഞ്ഞെടുപ്പ് ഗീതത്തിന്റെ സി.ഡി. പ്രകാശനം ചെയ്തു. പ്രശസ്ത മലയാളം പിന്നണി ഗായികയായ കെ.എസ്. ചിത്രയാണ് ആലാപനം നിർവഹിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് തിരഞ്ഞെടുപ്പിന് വേണ്ടി കേരളത്തിൽ ഔദ്യോഗികമായൊരു ഗീതം ഒരുക്കുന്നത്. തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ നടന്ന ചടങ്ങിൽ കേരള ഗവർണ്ണർ…