അനസ് ബ്ലാസ്റ്റേഴ്സ് വിട്ട് ഗോകുലത്തിലേക്ക്
മുൻ ദേശീയ ഫുട്ബോളർ അനസ് എടത്തൊടിക കേരളാ ബ്ലാസ്റ്റേഴ്സ് വിടുന്നതായി റിപ്പോർട്ട്. ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കേരളത്തിന്റെ തന്നെ മറ്റൊരു ക്ലബ് ഗോകുലം കേരള എഫ്സിയിലേക്കാണ് അനസ് പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിലാണ്…