ചട്ടലംഘനം: സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ തീരുമാനം ഇന്ന്
തൃശ്ശൂര്‍: അയ്യപ്പന്‍റെ പേരില്‍ വോട്ട് തേടിയ സംഭവത്തില്‍ തൃശ്ശൂരിലെ എന്‍.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപി നല്‍കിയ വിശദീകരണത്തില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ തീരുമാനം ഇന്ന് അറിയാം. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് ഉറപ്പായും…