Fri. Nov 15th, 2024

യു.ഡി.എഫ്. ചാലക്കുടി സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാന് ഹൃദയാഘാതം

ചാലക്കുടി: യുഡിഎഫ് കണ്‍വീനറും ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയുമായ ബെന്നി ബെഹന്നാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ തന്നെ അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ നില അപകടകരമല്ലെന്നാണ് ആശുപത്രി…

യാത്ര വിദേശത്തേക്കോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും വെക്കേഷൻ ആരംഭിച്ചു കഴിഞ്ഞു. ഈ വേനലവധിക്കാലം അടിച്ചുപൊളിക്കാൻ വിദേശയാത്ര പ്ലാൻ ചെയ്യുന്നവരും കുറവല്ല. പലരെ സംബന്ധിച്ചിടത്തോളവും, കുടുംബവും കൂട്ടുകാരുമൊത്തു അല്പദിവസങ്ങൾ വിദേശത്തു ചിലവിടുക എന്നത് ഇപ്പോഴും ലഭിക്കാവുന്ന ഒരു അവസരമല്ല. ആ ദിവസങ്ങളെ ഏറ്റവും പ്രിയപ്പെട്ടതാക്കുവാനുള്ള ചില…

“ഭാരത ഭാഗ്യ വിധാതാ” കേരളത്തിന്റെ സ്വന്തം തിരഞ്ഞെടുപ്പ് ഗീതം പ്രകാശനം ചെയ്തു

കേരളത്തിന്റെ സ്വന്തം തിരഞ്ഞെടുപ്പ് ഗീതത്തിന്റെ സി.ഡി. പ്രകാശനം ചെയ്തു. പ്രശസ്ത മലയാളം പിന്നണി ഗായികയായ കെ.എസ്. ചിത്രയാണ് ആലാപനം നിർവഹിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് തിരഞ്ഞെടുപ്പിന് വേണ്ടി കേരളത്തിൽ ഔദ്യോഗികമായൊരു ഗീതം ഒരുക്കുന്നത്. തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ നടന്ന ചടങ്ങിൽ കേരള ഗവർണ്ണർ…

കുടിയേറ്റക്കാരെ അകറ്റിനിർത്താൻ മതിലുകൾ പണിയുന്നതിനെ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ

മൊറോക്കോ: കുടിയേറ്റക്കാരെ അകറ്റാൻ മതിലുകളും മറ്റു തടസ്സങ്ങളും സൃഷ്ടിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ “അവർ നിർമ്മിക്കുന്ന മതിലുകളുടെ തന്നെ തടവുകാരായി മാറും” എന്ന് വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. “മതിലുകളുടെ നിർമ്മാതാക്കൾ, അത് റേസർ വയറുകൾകൊണ്ടോ അല്ലെങ്കിൽ ഇഷ്ടികകൾ കൊണ്ടോ ഉണ്ടാക്കുന്നതായിക്കൊള്ളട്ടെ, അവർ കെട്ടിപ്പടുക്കുന്ന…

സ്ലോവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റായി സൂസനാ ക്യാപ്‌റ്റോവ നിയമിതയായി

സ്ലോവാക്യ: പുരോഗമന വാദിയും പരിസ്ഥിതിപ്രവർത്തകയുമായ സൂസനാ ക്യാപ്‌റ്റോവ സ്ലോവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ ക്യാപ്റ്റോവയ്ക്ക് 54 ശതമാനം വോട്ടാണ് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയും യൂറോപ്യൻ കമ്മീഷൻ വൈസ് ചെയർപേഴ്‌സനുമായ മാർക്കോസ് സേഫ്‌കോവിക്ക് 42 ശതമാനം വോട്ടു…

നമോ ടി.വി. ചാനലിന്റെ സംപ്രേഷണം തടയില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ മാര്‍ച്ച് 31 ഞായറാഴ്ച സംപ്രേഷണം ആരംഭിച്ച ബി.ജെ.പി അനുകൂല “നമോ ടി.വി.” ചാനലിന്റെ സംപ്രേഷണം തടയില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി.പുതിയ ചാനലിനെതിരെ കോണ്‍ഗ്രസും,എ.എ.പിയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍…

ടിക്ക് ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം

ചെന്നൈ: ടിക്ക് ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം. അശ്ലീല വിഡിയോകൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് ടിക്ക് ടോക്ക് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതും ആപ്പിനാൽ സൃഷ്‌ടിച്ച വിഡിയോകൾ മാധ്യമങ്ങൾ വഴി പ്രദർശിപ്പിക്കുന്നതും നിരോധിക്കുന്ന ഉത്തരവിറക്കണമെന്ന് കേന്ദ്ര സർക്കാരിനോട്…

ഇന്ത്യൻ സൂപ്പർ ലീഗിൽ വിദേശ കളിക്കാരുടെ എണ്ണം കുറയ്ക്കും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുതൽ വിദേശ കളിക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് ഐ.എസ്.എൽ ഭരണസമിതി. ഏഴ് വിദേശ താരങ്ങളെ സ്ക്വാഡിൽ ഉൾപ്പെടുത്താമെന്ന ചട്ടം മാറ്റി അടുത്ത സീസൺ തൊട്ട് താരങ്ങളേ പാടുള്ളൂ എന്നാണ് നിർദ്ദേശം. ഇന്ത്യൻ ഫുട്ബോൾ കളിക്കാർക്ക് കൂടുതൽ…

ഐ.പി.എല്ലിൽ ചെന്നൈയുടെ ആദ്യ തോൽവി, മുംബൈയോട്

മുംബൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനോട് 37 റണ്‍സിന് തോറ്റു. ചെന്നൈയുടെ ഈ സീസണിലെ ആദ്യ തോൽവിയാണിത്. ടോസ് നേടിയ ചെന്നൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. സൂര്യകുമാര്‍…

ചൂടുകാലത്തു ഗൗണ്‍ ധരിക്കാതെയും അഭിഭാഷകര്‍ക്ക് കോടതിയില്‍ ഹാജരാകാം

കൊച്ചി: കോടതിയില്‍ അഭിഭാഷകര്‍ക്ക് ഇനി മുതല്‍ ഗൗണില്ലാതെ ഹാജരാകാം. സംസ്ഥാനത്ത് കാലാവസ്ഥ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വിചാരണ കോടതിയില്‍ ചൂടുകാലത്ത് അഭിഭാഷകര്‍ക്ക് കറുത്ത ഗൗണ്‍ ധരിക്കാതെ ഹാജരാകാം, എന്നാല്‍ ഹൈക്കോടതിയില്‍ ഗൗണ്‍ ധരിക്കണം. ജസ്റ്റിസ് ഷാജി.പി ചാലിയുടേതാണ് ഉത്തരവ്. അഭിഭാഷക യൂണിഫോമിന്റെ…