കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ; മോദി പക വീട്ടുന്നുവെന്നു സ്റ്റാലിൻ
തൂത്തുക്കുടി : ഡി.എം.കെ സ്ഥാനാർത്ഥിയും രാജ്യസഭാ എം.പിയുമായ കനിമൊഴിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്‍റെ റെയ്‍ഡ്. കനിമൊഴി മത്സരിക്കുന്ന തൂത്തുക്കുടിയിലെ വീട്ടിലാണ് റെയ്‍ഡ്. ഡി.എം.കെ യുടെ ദേശീയ മുഖമായ കനിമൊഴിയുടെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫ്ലയിംഗ് സ്ക്വാഡിനൊപ്പം ആദായനികുതി വകുപ്പിന്റെ…