Sun. Sep 22nd, 2024

ന്യൂസിലാൻഡിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട അൻസിയുടെ വീട് കോടിയേരി സന്ദർശിച്ചു

ന്യൂസിലാൻഡ്: ന്യൂസിലാന്‍ഡിലെ രണ്ടു പള്ളികളില്‍ ഉണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മലയാളിയായ അന്‍സി ബാവയുടെ കുടുംബത്തെ സി.പി.എം. സംസ്ഥാന അധ്യക്ഷന്‍ കോടിയേരി സന്ദര്‍ശിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചതായി കോടിയേരി അന്‍സിയുടെ ഉമ്മയെ അറിയിച്ചു. നോര്‍ക്കയുടെ ഭാഗത്തുനിന്നും അടിയന്തിര നടപടികള്‍…

നടി രശ്മി ഗൗതത്തിന്റെ കാർ കാൽനടയാത്രക്കാരനെ ഇടിച്ചു

വിശാഖപട്ടണം: തെലുങ്ക് -തമിഴ് നടി രശ്മി ഗൗതം സഞ്ചരിച്ചിരുന്ന കാർ വഴിയാത്രക്കാരന്റെ മേൽ ഇടിച്ചതായി റിപ്പോർട്ട്. അഗ്നമ്പുടി ഹൈവേ മുറിച്ചു കടക്കുകയായിരുന്നു സയ്യദ് അബ്ദുൽ എന്ന ട്രക്ക് ഡ്രൈവറെയാണ് വാഹനം ഇടിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ സയ്യദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.…

വയനാട്ടില്‍ വിജയം ഉറപ്പ്: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ്

കൊച്ചി: വയനാട്ടില്‍ വിജയം ഉറപ്പാണെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖ്. കൊച്ചിയില്‍ വയനാട് മുന്‍ എം.പിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ എം.ഐ.ഷാനവാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നു കഴിഞ്ഞാല്‍ പ്രചരണ രംഗത്ത് സജീവമാകും. എല്ലാ…

ജനങ്ങൾക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന….

കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രം പറയുന്ന “സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന മോഡേൺ ഫാമിലി” എന്നതിനെ ആസ്പദമാക്കിയാണ് ബി.ജെ.പിക്കെതിരെ ട്രോൾ ഇറക്കിയിരിക്കുന്നത്.

ബാങ്കുകളിലെ പലിശ നിര്‍ണയത്തിനു പുതിയ മാനദണ്ഡം

ന്യൂഡൽഹി: ബാങ്കുകളിലെ പലിശ നിര്‍ണയത്തിനു പുതിയ മാനദണ്ഡം വരുന്നു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐ.ബി.എ.) ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ രംഗത്തെ മുന്‍നിര സ്ഥാപനമായ ട്രാന്‍സ്‌യൂണിയന്‍ സിബിലും ചേര്‍ന്ന് ഇതിനുള്ള ശ്രമം നടത്തിവരികയാണ്. നിക്ഷേപങ്ങളിന്മേലുള്ള ചെലവ് (കോസ്റ്റ് ഓഫ് ഫണ്ട്‌സ്) അടിസ്ഥാനമാക്കി വായ്പ നിരക്കുകള്‍…

മനു എസ്. പിള്ളയുടെ ‘ദ ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍’ സിനിമയാവുന്നു

മനു എസ് പിള്ളയുടെ ‘ദ ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍’ സിനിമയാകുന്നു. ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയുടെ നിര്‍മ്മാതാക്കളാണ് നോവല്‍ സിനിമയാക്കാനൊരുങ്ങുന്നത്. വാസ്‌കോ ഡ ഗാമയുടെ കേരള സന്ദര്‍ശനവും തുടര്‍ന്നുണ്ടായ സംഭവങ്ങളും പറയുന്ന പുസ്തകം സിനിമയാക്കാനുള്ള അവകാശം…

ഇദായ് ചുഴലിക്കാറ്റ്: മരണസംഖ്യ ഉയരുന്നു

സിംബാബ്‌വേ: ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാംബിക്കിലും അയല്‍രാജ്യമായ സിംബാബ്‌വേയിലും വീശിയടിച്ച ഇദായ് ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 182 ആയി. വ്യാഴാഴ്ച വൈകുന്നേരമാണ് പ്രദേശത്ത് ചുഴലിക്കാറ്റിന്റെ ആക്രമണമുണ്ടായത്. ഇതിനെ തുടര്‍ന്ന് മൊസാംബിക് മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ശക്തമായി. പിന്നീട് ചുഴലിക്കാറ്റ്…

സൽമാൻ ഖാന്റെ ‘ഇൻഷാഅല്ലാ’

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാൻ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ‘ഇൻഷാഅല്ലാ’ (Inshallah) എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലി ആണ്. ആലിയ ഭട്ട് ആണ് ചിത്രത്തിൽ സൽമാന്റെ നായികയായി എത്തുന്നത്. ട്വിറ്ററിലൂടെയാണ്…

ഡികാപ്രിയോയും ബ്രാഡ് പിറ്റും ഒരുമിക്കുന്ന ടരന്റീനോ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ലോസ് ഏഞ്ചലസ്: ഹോളിവുഡ് താരങ്ങളായ ലിയനാർഡോ ഡികാപ്രിയോയും, ബ്രാഡ് പിറ്റും ആദ്യമായി ഒരുമിക്കുന്ന പ്രശസ്ത സംവിധായകൻ ക്വെന്റിൻ ടരന്റീനോയുടെ നിർമ്മാണത്തിലിരിക്കുന്ന ചിത്രം “വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്”(Once Upon a Time in… Hollywood) എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ…

കടലില്‍ തിരമാലകള്‍ ഉയരും; കേരള തീര പ്രദേശങ്ങളിൽ ജാഗ്രതാനിർദ്ദേശം

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ തിങ്കളാഴ്ച രാത്രിവരെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ കടല്‍ തീരങ്ങളില്‍ ഇന്ന് രാത്രി 11.30 മുതല്‍ 19 ന് രാത്രി 11.30 വരെ വന്‍ തിരയിളക്കത്തിന് സാധ്യത ഉണ്ട്. തിരകള്‍…