Sun. Jul 6th, 2025

‘നീലരാവുകൾ’, അമേരിക്കൻ വ്യവസായിയും ആമസോൺ ഉടമയുമയായ ജെഫ് ബിസോസിൻ്റെ ബഹിരാകാശ സ്വപ്നങ്ങൾ

സിയാറ്റിൽ: സെപ്തംബർ 2000 ൽ, ലോകത്തിലെ ഏറ്റവും വലിയ ഈ കോമേർസ് റീടെയിലിൻ്റ് ഉടമയായ ജെഫ് ബീസോസ് ബഹിരകാശ റോക്കറ്റ് നിർമ്മാണ ശാല തുറന്നിരുന്നു. ‘ബ്ലൂ ഒറിജിൻ’ എന്നു പേരുള്ള പ്രവർത്തിക്കുന്ന നിർമ്മാണശാല, വിവിധ തരങ്ങളായ റോക്കറ്റുകൾ കൊണ്ടു പോവുന്ന വാഹനങ്ങളും…

പല ബി.ജെ.പി. എം.എൽ.എമാരും മെയ് 23നു ശേഷം കോൺഗ്രസ്സിലേക്കു വരുമെന്നു കോൺഗ്രസ് നേതാവ് കെ. സി. വേണുഗോപാൽ

കൽബുർഗി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 23 നു കഴിയുമ്പോൾ കർണ്ണാടകയിലെ പല ബി.ജെ.പി. നേതാക്കളും തന്റെ പാർട്ടിയിൽ ചേരുമെന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് കുതിരക്കച്ചവടം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കർണ്ണാടകയിലെ കൽബുർഗിയിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

മോദി യഥാർത്ഥപ്രശ്നങ്ങളിൽ നിന്നും ഓടിയൊളിക്കുന്നു: ഹാർദിക് പട്ടേൽ

ചണ്ഡീഗഡ്: മോദി യഥാർത്ഥപ്രശ്നങ്ങളിൽ നിന്നും ഓടിയൊളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ തിങ്കളാഴ്ച പറഞ്ഞു. മോദി, മാധ്യമങ്ങളിൽ സ്വയം പരസ്യം നൽകരുതെന്നും, മോദിയുടെ പേരും പറഞ്ഞ് ബി.ജെ.പി. സ്ഥാനാർത്ഥികൾ വോട്ടു പിടിക്കരുതെന്നും പട്ടേൽ പറഞ്ഞു. ചണ്ഡീഗഡ് മണ്ഡലത്തിലെ ലോക്സഭ സ്ഥാനാർത്ഥിയും, റെയിൽ‌വേയുടെ…

മോദിയുടെ കന്നഡയിലെ കള്ളങ്ങൾ; വർഷം 1992

കർണാടക: ജനുവരി 26 1992 നു പ്രസിദ്ധീകരിച്ച തരംഗ വാരികയിൽ, പേജ് 24 ൽ കന്നഡയിൽ പ്രസിദ്ധീകരിച്ച, താനൊരു എഞ്ചിനീയറിംഗ് ബിരുദധാരിയെന്ന് അവകാശപ്പെറ്റുന്ന മോദിയുടെ അഭിമുഖത്തിൻ്റെ സംഗ്രഹിച്ച തർജ്ജമ: NDvestigations മീഡിയായാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. നാൽപ്പതു വയസ്സിനു താഴെ പ്രായമുള്ള നരേന്ദ്ര…

വരാപ്പുഴ കസ്റ്റഡിമരണം: ഏഴു പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ ഏഴു പോലീസുകാരെ പ്രോസിക്യൂട്ടു ചെയ്യാൻ സർക്കാർ അനുമതി നൽകി. സി.ഐ. ക്രിസ്പിൻ സാം, എസ്.ഐ. ദീപക് എന്നിവരുൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ടു ചെയ്യാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങും. അതു ലഭിച്ച ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നു ക്രൈംബ്രാഞ്ച്…

മേഘമൽഹർ മോദി – ദ ടെലിഗ്രാഫ് ചിത്രം

കൽക്കത്ത: പാകിസ്താനെ ആക്രമിക്കുന്നതിനു മുന്നോടിയായി മേഘങ്ങൾ ഫൈറ്റർ ജെറ്റുകളെ സുരക്ഷിതമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചതിനെ തുടർന്ന്, മെയ് 13 2019 ൽ ദ ടെലിഗ്രാഫ് പ്രസിദ്ധീകരിച്ച മുഖ ചിത്രം.

എഞ്ചിനീയറായിരുന്നു എന്ന് കള്ളം പറഞ്ഞ് പ്രധാനമന്ത്രി മോദി

ദില്ലി: 1992 ൽ ‘തരംഗ’ എന്ന കന്നഡ പത്രത്തിനു കൊടുത്തിരുന്ന ഒരു അഭിമുഖത്തിൽ താൻ അവിവാഹിതനെന്നും എഞ്ചിനീയറാണെന്നും മോദി. മുൻ കോബ്രാ പോസ്റ്റ് റിപ്പോർട്ടറും മുതിർന്ന മാധ്യമപ്രവർത്തകനുമായ രാജാ ചൌധരി നടത്തുന്ന “ഇൻഡ് വെസ്റ്റിഗേഷൻസ്” എന്ന അന്വേഷണാത്മകമാധ്യമ സ്ഥാപനമാണ് തങ്ങളുടെ ഫെയ്സ്ബുക്ക്…

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദിയെ പേരെടുത്ത് പറഞ്ഞ് കമൽ ഹാസൻ

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്സെയെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായത് കൊണ്ട് പറയുന്നതല്ല,…

ഒമാൻ വിസ വിലക്ക് വീണ്ടും

ഒമാൻ: വീണ്ടും വിവിധ തസ്തികകളില്‍ വിസാ വിലക്കുമായി ഒമാന്‍ മാനവവിഭവ ശേഷി മന്ത്രാലയം ഉത്തരവ്.  മാനേജീരിയല്‍, അഡ്മിനിസ്‌ട്രേറ്റിവ്, തസ്തികകളില്‍ പുതിയ വിസ അനുവദിക്കുന്നതിനാണ് മാനവ വിഭവശേഷി മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍…

മ്യാന്മാർ വിമാനപകടം; യാത്രക്കാർ സുരക്ഷിതർ

നോയ്പിഡോ: മുന്‍ചക്രമില്ലാതെ വിമാനം സുരക്ഷിതമായി പൈലറ്റ് നിലത്തിറക്കി. ക്യാപ്റ്റന്‍ മിയാത് മോയ് ഓങ് ആണ് മ്യാന്‍മാറിലെ മണ്ടാലെ വിമാനത്താവളത്തില്‍ 89 യാത്രക്കാരുള്ള വിമാനം താഴെയിറക്കിയത്. റണ്‍വേയില്‍ ഇറങ്ങാന്‍നേരം മുന്‍ചക്രങ്ങള്‍ വിന്യസിക്കാന്‍ സാധിക്കാതെ വന്നതോടെ മ്യാന്‍മാര്‍ നാഷണല്‍ എയര്‍ലൈന്‍സിന്റെ എംപറര്‍ 190 വിമാനമാണ്…