Sun. Jul 6th, 2025

പ്രതിപക്ഷ പാര്‍ട്ടികള്‍ ജാതിപ്പേര് പറഞ്ഞ് വോട്ടു തേടുന്നെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി

ബലിയ: പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലായ്‌പ്പോഴും ജാതിപ്പേര് പറഞ്ഞാണ് വോട്ടു തേടുന്നതെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്ത് ഉള്ളവര്‍ എപ്പോഴും പ്രചാരണായുധമാക്കുന്നത് തന്റെ ജാതിയാണെന്നും ഇത്തവണയും അത് തന്നെയാണ് നടക്കുന്നതെന്നും ഉത്തര്‍പ്രദേശിലെ ബലിയയിൽ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞു.

“മോ​ദി പ​ക്കോ​ഡ” വി​റ്റ 12 വിദ്യാർത്ഥികൾ അ​റ​സ്റ്റി​ൽ

ച​ണ്ഡീ​ഗ​ഡ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യു​ടെ വേ​ദി​ക്കു സ​മീ​പം പ​ക്കോ​ഡ വി​റ്റു പ്ര​തി​ഷേ​ധി​ച്ച 12 കോ​ള​ജ് വിദ്യാർത്ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി. ച​ണ്ഡീ​ഗഡിലെ ബി.ജെ.പി സ്ഥാനാർത്ഥി കിരൺ ഖേറിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പങ്കെടുക്കുമ്പോൾ ആയിരുന്നു സംഭവം. “എ​ഞ്ചി​നി​യ​ർ​മാ​ർ ഉ​ണ്ടാ​ക്കി​യ…

വനപാലകരുടെ അതിക്രമങ്ങൾ

#ദിനസരികള്‍ 758 വനപാലകരെപ്പറ്റി ഞങ്ങളുടെ നാട്ടില്‍ പറയാറുള്ളത്, അവര്‍ക്ക് പോലീസുകാരെപ്പോലെ ധാരാളം പ്രതികളെ കിട്ടാറില്ല. അതുകൊണ്ടുതന്നെ കിട്ടുന്നവരെ നന്നായി കുത്തും എന്നാണ്. മര്‍ദ്ദിക്കുക എന്ന അര്‍ത്ഥത്തിലാണ് കുത്തുക എന്നു പറയുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പോലീസ് മനുഷ്യന്മാരോട് ഇടപെടുന്നതുകൊണ്ട് അല്പ‍മൊക്കെ മനുഷ്യപ്പറ്റുണ്ടാകുമെങ്കിലും ഫോറസ്റ്റുകാരുടെ…

ഓഫീസർമാരെ തിരഞ്ഞെടുക്കാനായി നാവികസേന ഇനി മുതൽ പ്രവേശനപരീക്ഷ നടത്തും

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിൽ, എഞ്ചിനീയറിങ് ബിരുദധാരികളെ ഓഫീസർമാരായി തിരഞ്ഞെടുക്കുന്നതിന് പ്രവേശനപരീക്ഷ നടത്താൻ നാവികസേന തീരുമാനിച്ചു. ഓഫീസർമാർക്കായുള്ള ആദ്യത്തെ പ്രവേശനപരീക്ഷ (ഐ.എൻ.ഇ.ടി – Indian Navy Entrance Test)രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിൽ നിന്ന് സെപ്റ്റംബറിൽ നടത്തും. യു.പി.എസ് സിയിലും സർവകലാശാല സ്കീമിന്റെയും തിരഞ്ഞെടുപ്പിൽ ഉൾപ്പെടാത്ത…

ഇ​റോം ശ​ർ​മി​ള​യു​ടെ ഇ​ര​ട്ട പെ​ണ്‍​കുഞ്ഞുങ്ങളുടെ ചി​ത്രം വൈറൽ

കൊടൈക്കനാൽ : മണിപ്പൂരിൽ ഏർപ്പെടുത്തിയിരുന്ന അ​ഫ്‌​സ്പ നി​യ​മ​ത്തി​നെ​തി​രെ (Armed Forces Special Powers Act) 16 വ​ർ​ഷം നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി ശ്ര​ദ്ധേ​യ​യായ ഉരുക്കു വ​നി​ത​ ഇ​റോം ശ​ർ​മി​ളയുടെ ഇരട്ട പെൺകുഞ്ഞുങ്ങളുടെ ചിത്രം വൈറൽ ആകുന്നു. മാ​തൃ​ദി​ന​മാ​യ മെ​യ് ഒ​മ്പ​തി​ന് ത​ന്‍റെ 46–ാം…

ജി.എസ്. ലക്ഷ്മി: ഐ.സി.സിയുടെ മാച്ച് റഫറി ആവുന്ന ആദ്യ വനിത

അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ അവരുടെ റഫറിമാരുടെ അന്താരാഷ്ട്ര പാനലിലേക്ക് ഇന്ത്യക്കാരിയായ ജി.എസ് ലക്ഷ്മിയെ തിരഞ്ഞെടുത്തു. ആ പാനലിൽ അംഗമാകുന്ന ആദ്യത്തെ വനിതയാണ് ലക്ഷ്മി. അന്താരാഷ്ട്ര മത്സരങ്ങൾക്ക് റഫറിയായി 51കാരിയായ ജി.എസ്. ലക്ഷ്മിയെ നിയോഗിച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ പുറത്തിറക്കിയ ഒരു കുറിപ്പിൽ…

കാനറ ബാങ്കിന്റെ ജപ്തി ഭീഷണി: മകൾക്കു പിന്നാലെ അമ്മയും മരിച്ചു; രണ്ടുപേരുടേയും പോസ്റ്റുമോർട്ടം ഇന്ന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്തു ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചപ്പോൾ മരിച്ച മകൾക്കു പിന്നാലെ അമ്മയും മരിച്ചു. മകൾ വൈഷ്ണവി(19) ഇന്നലെ മരിച്ചിരുന്നു. തൊണ്ണൂറു ശതമാനത്തിലേറെ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച…

മെയ് 17 ന് ഒരൊന്നൊന്നര പ്രണയകഥ കാണാം

ഷിബു ബാലൻ സംവിധാനം ചെയ്യുന്നത് ചിത്രമാണ് ഒരൊന്നൊന്നര പ്രണയകഥ. പരമേശ്വരൻ എന്ന കഥാ‍പാത്രത്തെയാണ് അലൻസിയർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷെബിൻ ബെൻസൺ, സായ ഡേവിഡ് എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനയ് ഫോർട്ട്, മാമുക്കോയ, സുധീര കരമന, സുരഭിലക്ഷ്മി എന്നീ താരങ്ങളും ഈ…

തീഹാർ ജയിലിൽ നോമ്പെടുത്ത് ഹിന്ദുക്കളും

ന്യൂഡൽഹി: തീഹാർ ജയിലിലെ ഹിന്ദുക്കളായ 150 തടവുകാരെങ്കിലും ഇത്തവണ റംസാൻ വ്രതം ആചരിക്കുന്നുണ്ട്. വ്രതം ആചരിയ്ക്കുന്നവരുടെ എണ്ണം ഈ വർഷം കൂടുതലാണെന്ന് ജയിൽ അധികാരികൾ മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ വർഷം 59 തടവുകാർ നോമ്പെടുത്തിരുന്നു. തീഹാറിലെ പല ജയിലുകളിലും ഉള്ള 16,665…

കാനറാ ബാങ്കിന്റെ ജപ്തി ഭീഷണി : അമ്മയും മകളും തീ കൊളുത്തി: മകള്‍ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്തു ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. മകൾ വൈഷ്ണവി(19) സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ അമ്മ ലേഖ(40)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ…