Sun. Nov 17th, 2024

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. വിമാനത്താവളത്തിലെ ഒരു റണ്‍വേ 45 ദിവസത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര മാസം ഇതിനെ തുടര്‍ന്ന് അവശേഷിച്ച ഒരു റണ്‍വേ ഉപയോഗിച്ചായിരുന്നു പ്രവര്‍ത്തനം. തുടര്‍ന്ന് റണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയായതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം…

കര്‍ണ്ണാടക: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനു വൻ വിജയം

ബംഗളൂരു:   കര്‍ണ്ണാടകയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടി കോണ്‍ഗ്രസ്. ഫലം പുറത്തു വന്നതു പ്രകാരം കോണ്‍ഗ്രസ് 508 വാര്‍ഡുകളിലും, ജെ.ഡി.എസ്. 173 വാര്‍ഡുകളിലും, ബി.ജെ.പി. 366 വാര്‍ഡുകളിലുമാണ് വിജയിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനു…

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ എതിർക്കുമെന്നു രമേശ് ചെന്നിത്തല

തിരുവനന്തപുരം:   ഹയര്‍സെക്കന്‍ഡറി-ഹൈസ്‌കൂള്‍ ലയനം നടപ്പിലാക്കുവാന്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖാദര്‍ കമ്മിറ്റിയിലെ ശുപാര്‍ശകള്‍ തുഗ്ലക് പരിഷ്‌കാരത്തിന് സമാനമാണെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും…

വയനാട്ടിലെ കർഷക ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിയ്ക്കു കത്തു നൽകി

വയനാട്:   വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി. ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി. ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി താന്‍…

മോദി സർക്കാരിലെ സഹമന്ത്രിയായ പ്രതാപ് ചന്ദ്ര സാരംഗിയുടെ ചരിത്രം ചികഞ്ഞ് ബി.ബി.സി.

ന്യൂഡൽഹി:   സൈക്കിളും ഓലക്കുടിലും മാത്രം സ്വന്തമായുളള പ്രതാപ് ചന്ദ്ര സാരംഗി മോദി സര്‍ക്കാരില്‍ സഹമന്ത്രിയായ വാര്‍ത്തയാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറെ ആഘോഷിക്കുന്നത്. ഇദ്ദേഹത്തിന്റെ ലാളിത്യം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോൾ, സാരംഗിയുടെ ചരിത്രം ചികഞ്ഞെടുത്തിരിക്കുകയാണ് ബി.ബി.സി. ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം…

ഷാനിമോൾ ഉസ്മാന്റെ പരാജയം കേരളത്തിന്റെയും പരാജയം

#ദിനസരികള്‍ 774 കേരളത്തിൽ ഒരേയൊരിടത്തിലാണ്‌ എൽ.ഡി.എഫ് വിജയിച്ചത്. ആ വിജയത്തെ എങ്ങനെ നോക്കിക്കാണുന്നു?   ഉത്തരം: സത്യത്തിൽ കേരളം പരാജയപ്പെട്ടുവെന്ന് ഞാൻ തീർച്ചപ്പെടുത്തിയത് ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് ഫലം കണ്ടപ്പോഴാണ്. കേരളം മുഴുവനായും വലതു പക്ഷം നീട്ടിയ ചൂണ്ടക്കഴുത്തിൽ കൊത്തി കുടുങ്ങിക്കിടന്നപ്പോൾ ആലപ്പുഴയിലെ…

റഹ്മാൻ ആരാധകർക്കായി പുതിയ ചിത്രം സെവൻ

റഹ്മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് സെവന്‍. റഹ്മാന്‍ പോലീസ് ഓഫീസറായി എത്തുന്ന ചിത്രം ഒരു ത്രില്ലര്‍ ആണ്. റെജീന, നന്ദിത, ഹാവിഷ്, അനീഷ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. നിസാര്‍ ഷാഫി ആണ് ചിത്രം സംവിധാനം…

ഇന്ത്യൻ എഴുത്തുകാരിയായ ആനി സെയ്ദി നയൻ ഡോട്സ് പുരസ്കാരം നേടി

ലണ്ടൻ: ലോകത്തിലെ സമകാലീന വിഷയങ്ങൾ ആസ്പദമാക്കി നടത്തുന്ന രചനകൾക്കു നൽകുന്ന അന്തർദ്ദേശീയ പുരസ്കാരമായ നയൻ ഡോട്‌സ് പ്രൈസിന് (Nine Dots Prize), മുംബൈക്കാരിയായ ആനി സെയ്‌ദി (Annie Zaidi അർഹയായി. ആനിയുടെ ബ്രഡ്, സിമന്റ്, കാക്ടസ് എന്ന പുസ്തകത്തിനാണ് 2019 ലെ…

അഡ്മിറല്‍ കരംബീര്‍ സിംഗ് നാവികസേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു

ന്യൂഡൽഹി:   നാവികസേനയുടെ പുതിയ മേധാവിയായി അഡ്മിറല്‍ കരംബീര്‍ സിംഗ് ചുമതലയേറ്റു. സേനയുടെ 24ാം മേധാവിയാണ് കരംബീര്‍ സിംഗ്. തീരദേശമേഖലയിലെ വെല്ലുവിളികളെ ഉടനടി നേരിടാന്‍ പാകത്തിലുള്ള ശക്തമായ സേനയായി നാവികസേനയെ മാറ്റുകയെന്നതാണ് തന്റെ ഉദ്യമമെന്ന് ചുമതലയേറ്റ ശേഷം കരംബീര്‍ സിംഗ് വ്യക്തമാക്കി.…

എന്‍.സി.പി.-കോണ്‍ഗ്രസ് ലയന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നവാബ് മാലിക്

ന്യൂഡൽഹി:   എന്‍.സി.പി.-കോണ്‍ഗ്രസ് ലയന വാര്‍ത്തകള്‍ തള്ളി എന്‍.സി.പി. വക്താവ് നവാബ് മാലിക്. ശരത് പവാര്‍- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ ലയനം ചര്‍ച്ച ചെയ്തിട്ടില്ല. രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണം ഇനിയും തുടരുമെങ്കിലും മറ്റു വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നവാബ് മാലിക് പറഞ്ഞു.…