ഉഷ്ണ തരംഗം: അസാധാരണ നടപടിയുമായി ബീഹാറിലെ ഗയ ജില്ലാ ഭരണകൂടം
ഗയ: ഉഷ്ണ തരംഗത്തിൽ 31 പേര്‍ മരിക്കാന്‍ ഇടയായതിനു പിന്നാലെ അസാധാരണ നടപടിയുമായി ബീഹാറിലെ ഗയ ജില്ലാ ഭരണകൂടം. ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നതു തടയാന്‍ ജില്ലാ കലക്ടര്‍ അഭിഷേക് കുമാര്‍ സിങ് 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ…