അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ 28 മുതല്‍ സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്യില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: അതീവ സുരക്ഷ നമ്പർ പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ 28 മുതല്‍ സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്യില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ഏപ്രിലിനു ശേഷം ഇത്തരം നമ്പർ പ്ലേറ്റ് ഘടിപ്പിക്കാത്ത 1.20 ലക്ഷം വാഹനങ്ങളില്‍ ഇതു നടപ്പാക്കി റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്…