Wed. Nov 20th, 2024

ഓഹരി വിപണിയില്‍ ലക്ഷ്യമിട്ട് ജിയോ

മുംബൈ:   2020 മധ്യത്തോടെ റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തേക്കും. കമ്പനിയുടെ ടവര്‍ ബിസിനസും ഫൈബര്‍ ചങ്ങലയും ഷെയര്‍ ചെയ്യുന്ന ഇന്‍ഫ്രാസ്ട്രൿചർ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്സ് ആകും കമ്പനിയുടെ പ്രധാന നിക്ഷേപകര്‍. ഐ.പി.ഒയുമായി രംഗത്തുവരുന്നതിന് മുന്നോടിയായി കമ്പനി എക്സിക്യുട്ടീവുമാർ, ബാങ്കുകള്‍,…

ഗുരുഗ്രാം: ടോള്‍ ആവശ്യപ്പെട്ട വനിതാജീവനക്കാരിയെ കാര്‍ ഡ്രൈവർ മർദ്ദിച്ചു

ഗുരുഗ്രാം:   ഹരിയാനയിലെ ഗുരുഗ്രാമില്‍ ടോള്‍ ആവശ്യപ്പെട്ട വനിതാ ജീവനക്കാരിക്ക് കാര്‍ ഡ്രൈവറുടെ മര്‍ദ്ദനം. ടോള്‍ നല്‍കില്ലെന്ന് പറഞ്ഞാണ് ജീവനക്കാരിയെ ഡ്രൈവര്‍ മര്‍ദ്ദിച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നു. ഖേര്‍ക്കി ഡൗലയിലെ ടോള്‍ പ്ലാസയിലാണ് സംഭവമുണ്ടായത്. ടോള്‍ ബൂത്തിലെ ജനാലയിലൂടെ…

ഭീകരാക്രമണ സാദ്ധ്യത: തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത

ചെന്നൈ:   കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ഐ.എസ്. അനുകൂല ഗ്രൂപ്പുകള്‍ ഭീകരാക്രമണം നടത്താന്‍ സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിൽ അതീവ ജാഗ്രത തുടരുന്നു. അബു അല്‍കിതാല്‍ എന്ന ഐ.എ.സ് അനുകൂല സംഘടന ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ആരാധനാലയങ്ങള്‍,…

കര്‍ണ്ണാടകയില്‍ ഇടക്കാല തിരഞ്ഞെടുപ്പു വേണ്ടിവരുമെന്ന എച്ച്.ഡി. ദേവഗൗഡയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്

ബംഗളൂരു:   കര്‍ണ്ണാടകയില്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുൻപു തന്നെ ഇടക്കാല തിരഞ്ഞെടുപ്പു വേണ്ടിവരുമെന്ന ജനതാദള്‍ നേതാവ് എച്ച്.ഡി ദേവഗൗഡയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്. സഖ്യസര്‍ക്കാരിന് മേല്‍ ഒരു ഭീഷണിയുമില്ലെന്നും സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്നും ഇടക്കാല തിരഞ്ഞെടുപ്പിന്റെ ആവശ്യം ഇല്ലെന്നുമായിരുന്നു കര്‍ണ്ണാടക കോണ്‍ഗ്രസ്…

അഞ്ച് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാര്‍ റഷ്യയിലെ മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങി

ന്യൂഡൽഹി:   അഞ്ച് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാര്‍ റഷ്യയിലെ മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങി. രാവിലെ വിമാനത്താവളത്തിലെത്തി ലഗ്ഗേജ് കയറ്റിവിടുകയും സുരക്ഷാ നടപടികളിലൂടെ കടന്നുപോവുകയും ചെയ്ത ശേഷം വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് ഇവര്‍ പറയുന്നു. എമിഗ്രേഷന്‍ കഴിഞ്ഞതിനാല്‍ വിമാനത്താവളത്തിന് പുറത്തേക്ക്…

പട്ടാഭിരാമന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

അച്ചായന്‍സിനു ശേഷം കണ്ണന്‍ താമരംകുളവും ജയറാമും വീണ്ടും ഒന്നിക്കുന്ന പട്ടാഭിരാമന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മിയ, പാര്‍വതി നമ്പ്യാർ, ഷംന കാസിം എന്നിവരാണ് നായികാ വേഷങ്ങളില്‍ എത്തുന്നത്. സെക്രട്ടേറിയേറ്റിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാണ് ജയറാം അഭിനയിക്കുന്നത്. അയ്യര്‍…

സ്വര്‍ണ്ണവില കുതിക്കുന്നു

സ്വര്‍ണ്ണ വില വീണ്ടും കുതിക്കുന്നു. പവന് 560 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 25,120 രൂപയാണ് നിലവിലുള്ളത്. ഗ്രാമിനു 70 രൂപ വര്‍ധിച്ച് 3140 രൂപയായി. ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന് മികച്ച മുന്നേറ്റമാണ് ഉള്ളത്.

എച്ച്1ബി ജോലി വിസ നിയന്ത്രിക്കുമെന്ന അറിയിപ്പുമായി യു.എസ്.

വാഷിങ്‌ടൺ:   ഇന്ത്യ യു.എസ്. വ്യാപാര തര്‍ക്കം യു.എസ്സില്‍ ജോലിക്കു വിസ കാത്തിരിക്കുന്നവരെ ബാധിക്കും വിധം രൂക്ഷമാകുന്നു. വിദേശ ജോലി തേടുന്ന ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി എച്ച്1ബി ജോലി വിസ നിയന്ത്രിക്കുമെന്ന അറിയിപ്പുമായി യു.എസ്. വിദേശ കമ്പനികൾ ഡേറ്റ അതതു രാജ്യത്തു തന്നെ…

വിവാദമായി ബഫണ്‍ കാറോടിക്കുന്ന ഒരു ചിത്രം

ഇറ്റാലിയന്‍ ഇതിഹാസം ബഫണ്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത ഒരു ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ബഫണ്‍ കാറോടിക്കുന്ന ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രം സൂം ചെയ്യുമ്പോൾ സൂപ്പര്‍ താരം ഒട്ടേറെ ട്രാഫിക്ക് നിയമങ്ങള്‍ തെറ്റിച്ചതായി കാണാം. ഒന്നാമതായി സീറ്റ്…

യു.എസ്സിനെ പ്രകോപിപ്പിച്ച് ഇറാന്‍; അമേരിക്കയുടെ ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തി

ടെഹ്‌റാൻ:   പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സംഘര്‍ഷം നടക്കുന്നതിനിടെ യു.എസ്സിനെ പ്രകോപിപ്പിച്ച് ഇറാന്‍. അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ച് വീഴ്ത്തി. ഹോര്‍മുസ് കടലിടുക്കിനുമുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യു.എസ്. സൈനിക ഡ്രോണാണ് ഇറാന്‍ വ്യാഴാഴ്ച വെടിവെച്ചിട്ടത്. പേര്‍ഷ്യന്‍ ഒമാന്‍ ഉള്‍ക്കടലുകള്‍ക്കിടയിലാണ് ഹോര്‍മുസ് കടലിടുക്ക്. ഹോര്‍മുസിനോടുചേര്‍ന്ന്…