Fri. Sep 5th, 2025

തമ്പേറടിച്ച് ഘോഷിക്കുക! കേരളം തോറ്റിട്ടില്ല!

#ദിനസരികള്‍ 803 രാഹുല്‍ ഗാന്ധിക്ക് 590 ല്‍ പരം വോട്ടുകള്‍ ഭൂരിപക്ഷം നല്കിയ വയനാട്‌ / കല്പറ്റ നിയമസഭാ മണ്ഡലത്തിലെ മുട്ടിൽ പഞ്ചായത്തിലെ മാണ്ടാട് (പതിമൂന്നാം വാർഡ്) ഇടതുപക്ഷ സ്ഥനാര്‍ത്ഥി 174 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബി.ജെ.പി. കഴിഞ്ഞ തവണ 527…

പോലീസ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാജ് കുമാർ കു​ഴ​പ്പ​ക്കാ​ര​നാണെന്ന് മ​ന്ത്രി

ഇടുക്കി : പോലീസ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാജ് കുമാർ കു​ഴ​പ്പ​ക്കാ​ര​നാ​യി​രു​ന്നുവെന്നും ‍ഇ​യാ​ളു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ൽ പോ​ലീ​സ് മാ​ത്ര​മ​ല്ല ഉ​ത്ത​ര​വാ​ദി​യെ​ന്നും വൈദ്യുതി മ​ന്ത്രി എം.എം. മണി. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും രാജ് കുമാറിനൊപ്പം ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്നു. സ​ർ​ക്കാ​രി​ന് ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കാ​ൻ പോ​ലീ​സ് അ​വ​സ​രം ഉ​ണ്ടാ​ക്കി. ഇ​തി​ൽ…

കണ്ണൂർ സി.പി.എമ്മിൽ വിഭാഗീയത ശക്തം : പി. ജയരാജനെ അനുകൂലിച്ചു ഫ്ളക്സ് ബോർഡ്

കണ്ണൂർ : കണ്ണൂർ സി.പി.എമ്മിലെ ഏറ്റവും ജനകീയനും, സി​.പി​.എം സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​യ പി.​ജ​യ​രാ​ജ​നെ പ്ര​കീ​ർ​ത്തി​ച്ച് വീ​ണ്ടും ഫ്ല​ക്സ് ബോ​ർ​ഡ്. പാർട്ടി ശക്തികേന്ദ്രമായ ക​ണ്ണൂ​ർ മാ​ന്ധം​കു​ന്നി​ലാ​ണ് ഫ്ല​ക്സ് സ്ഥാപി​ച്ച​ത്. റെ​ഡ് ആ​ർ​മി എ​ന്ന പേ​രി​ലാ​ണ് ബോ​ർ​ഡ് വ​ച്ചി​ട്ടു​ള്ള​ത്. ജില്ലാ കമ്മിറ്റി ഇന്ന്…

പത്രങ്ങൾക്ക് പരസ്യം വിലക്കി മോദി സർക്കാരിന്റെ പ്രതികാര നടപടി

ന്യൂഡൽഹി: വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പത്രങ്ങൾക്ക് പരസ്യങ്ങള്‍ നിഷേധിക്കുന്ന മോദി സർക്കാരിന്റെ പ്രതികാര നടപടികൾ വിവാദമാകുന്നു. ഇഷ്ടമില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിച്ചതിന് അഞ്ചുപത്രങ്ങൾക്ക് പരസ്യം നൽകുന്നത് കേന്ദ്ര സർക്കാർ നിർത്തി വച്ചു. ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, ദി ഹിന്ദു, ദി ടെലിഗ്രാഫ്,…

പശ്ചിമ ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

ഹൂഗ്ലി: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഗുരാപ് വില്ലേജില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വിവരമറിഞ്ഞെത്തിയ പോലീസ് സംഘര്‍ഷക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെ പോലീസുകാരന്റെ സര്‍വീസ് റിവോള്‍വറില്‍ നിന്ന് വെടിയുതിര്‍ത്ത് ബി.ജെ.പി. പ്രവര്‍ത്തകനായ ജോയ് ചന്ദ് മല്ലിക്കിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍…

പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സി.പി.എം. സമ്മര്‍ദ്ദം

ഇടുക്കി:   പോലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സി.പി.എം. സമ്മര്‍ദ്ദം. വനിതകളടക്കമുള്ള സി.പി.എം. പ്രാദേശിക നേതാക്കള്‍ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാത്രിയോടെയാണ് രാജ്കുമാറിന്റെ അമ്മയേയും ഭാര്യയേയും…

ഗൗരി ലങ്കേഷ് കൊലപാതകം: അറസ്റ്റിലായ ശരദ് കലാസ്‌കറിൽ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

മുംബൈ:   നരേന്ദ്ര ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശരദ് കലാസ്‌കര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത് നിര്‍ണായക വിവരങ്ങള്‍. സാമൂഹിക പ്രവര്‍ത്തകനും യുക്തി വാദി നേതാവുമായിരുന്ന നരേന്ദ്ര ധബോല്‍ക്കറെ വെടിവെച്ചിട്ട രീതി ഇയാള്‍ കര്‍ണ്ണാടക…

ഇന്നു തീയറ്ററുകളിലേക്ക് എത്തുന്ന സിനിമകൾ

മലയാളം   1. ഷിബു   സിനിമാക്കാരനാവാൻ കൊതിക്കുന്ന യുവാവിന്റെ കഥയാണ് ‘ഷിബു’. അർജുൻ പ്രഭാകരൻ സംവിധാനം ചെയ്ത സിനിമയിൽ മുഖ്യവേഷങ്ങളിൽ അഞ്ജു കുര്യനും കാർത്തിക് രാമകൃഷ്ണനും എത്തുന്നു. ബിജുക്കുട്ടൻ, സലിം കുമാർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. സംഗീതം സച്ചിൻ വാര്യർ.…

“പതിനട്ടാം പടി” ട്രെയിലർ പുറത്തുവിട്ടു

മെഗസ്റ്റാര്‍ മമ്മൂട്ടി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറുടെ റോളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പതിനട്ടാം പടി’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ചിത്രം ജൂലൈ അഞ്ചിന് തീയേറ്ററുകളിലെത്തും. പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. ശങ്കര്‍…

അന്തസ്സംസ്ഥാന ബസ് സമരം: ഒരു വിഭാഗം പിന്മാറുന്നു

എറണാകുളം:   ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി ബസ്സുകളില്‍ നടത്തുന്ന പരിശോധനയും പിഴ ചുമത്തലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്തസ്സംസ്ഥാന ബസ്സുകള്‍ നടത്തുന്ന സമരത്തില്‍ നിന്ന് ഒരു വിഭാഗം പിന്മാറുന്നു. ചില കമ്പനികള്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുമുണ്ട്. എന്നാല്‍ സമരം പിന്‍വലിക്കുന്നതായി അറിയിപ്പു…