Sat. Sep 6th, 2025

ഗുജറാത്ത്: മുൻ ആഭ്യന്തരമന്ത്രി ഹരേൻ പാണ്ഡ്യയെ വധിച്ച കേസിൽ 12 പേർ കുറ്റക്കാരെന്നു സുപ്രീം കോടതി

ന്യൂഡൽഹി: ഗുജറാത്തിലെ മുൻ ആഭ്യന്തരമന്ത്രിയായിരുന്ന ഹരേൻ പാണ്ഡ്യയെ കൊലപ്പെടുത്തിയതിന് 12 പേരെ സുപ്രീം കോടതി ശിക്ഷിച്ചുവെന്നു പി.ടി.ഐ.റിപ്പോർട്ടു ചെയ്തു. 2003 ൽ ആണ് സംഭവം നടന്നത്. വിചാരണക്കോടതി ഇവർക്ക് മുൻപ് ശിക്ഷ വിധിച്ചിരുന്നെങ്കിലും, ഗുജറാത്ത് ഹൈക്കോടതി ഈ കേസിൽ ഉൾപ്പെട്ടവരെ വെറുതെ…

രാജ്യദ്രോഹക്കുറ്റം: എം.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വൈക്കോയ്ക്ക് ഒരു വർഷം തടവ്

ചെന്നൈ:   തമിഴ്‌നാട്ടിലെ ഡി.എം.കെ. സർക്കാർ 2009 ൽ നൽകിയ രാജ്യദ്രോഹക്കേസിൽ, എം.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വൈക്കോ (വി.ഗോപാലസ്വാമി) യ്ക്ക് ചെന്നൈയിലെ ഒരു പ്രത്യേക കോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചു. ഈ കേസിൽ വൈക്കോ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടർന്ന്, ജഡ്ജി ജെ.…

ഫ്രൈഡേ ടാക്കീസ്

മലയാളം 1. പതിനെട്ടാം പടി   മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പതിനെട്ടാം പടി. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിത്വിരാജ്, ഉണ്ണി മുകുന്ദൻ, മനോജ് കെ ജയൻ തുടങ്ങിയ നിര താനെ ചിത്രത്തിൽ എത്തുന്നുണ്ട്. അഹാന കൃഷ്ണകുമാറാണ്…

കഥകളുടെ സുൽത്താൻ ഓർമ്മയായിട്ട് ഇന്നേക്ക് 25 വർഷങ്ങൾ

വൈക്കം മുഹമ്മദ് ബഷീർ, മലയാള സാഹിത്യത്തിൽ പുതിയ ദിശ സമ്മാനിച്ച എഴുത്തുകാരൻ. സവർണ ബ്രാഹ്മണ നായർ സത്വങ്ങളുടെ കഥ പറഞ്ഞു വന്ന തനതു ശൈലിയിൽ നിന്ന് വ്യത്യസ്തമായി നാട്ടുഭാഷയിലൂടെ പച്ചയായ മനുഷ്യജീവിതം വച്ചു കാണിച്ച കഥാകാരൻ. 1908 ജനുവരി 21 ന്…

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം

തിരുവനന്തപുരം:   നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് റിട്ട. ജഡ്ജിയുടെ സേവനം ഹൈക്കോടതിയോട് ആവശ്യപ്പെടും. ക​സ്​​റ്റ​ഡി മ​ര​ണ​ത്തില്‍ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ…

ജന്മനായുള്ള മുടിയുടെ പേരിലുള്ള വിവേചനം നിരോധിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമായി കാലിഫോർണിയ

കാലിഫോർണിയ:   ജന്മനായുള്ള മുടിയുടെ പേരിലുള്ള വിവേചനം തടയാനുള്ള നിയമം കാലിഫോർണിയ പാസ്സാക്കി. വർണ്ണ വിവേചനം തടയാനുള്ള നടപടികളിൽ ഒന്നാണ് ഇത്. അസംബ്ലിയിൽ ഐകകണ്ഠ്യേന പാസ്സാക്കിയ ബില്ല് ഇപ്പോൾ ഗവർണറുടെ ഒപ്പിനു വേണ്ടി സമർപ്പിച്ചിരിക്കുകയാണ്. ഈ ബില്ല് വർണ്ണം എന്ന വാക്കിന്റെ…

എഴുത്തു നന്നാവാന്‍!

#ദിനസരികള്‍ 809   എഴുത്തു നന്നാവാന്‍ എന്തു ചെയ്യണം എന്ന് ചിന്തിക്കാത്ത ഒരെഴുത്തുകാരനും ഈ ഭൂമുഖത്ത് ഉണ്ടാവില്ല. ഭാഷയേയും ചിന്തകളേയും എങ്ങനെയൊക്കെ നവീകരിച്ചെടുക്കാന്‍ കഴിയുമെന്നും താന്‍ പറയുന്നതിലേക്ക് ആളുകളെ കൂടുതല്‍ കൂടുതലായി എങ്ങനെ ആകര്‍ഷിച്ചെടുക്കാമെന്നുമൊക്കെയുള്ള വേവലാതികള്‍ എഴുത്തുകാരന്റെ കൂടപ്പിറപ്പുമാണ്. എഴുത്തിന്റെ ലോകത്ത്…

ജൂലൈ 15 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നു കെ.എസ്.ഇ.ബി. ചെയർമാൻ

തിരുവനന്തപുരം:   ഈ മാസം 15 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു. ആവശ്യത്തിനു മഴ ലഭിക്കാത്ത സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നകാര്യം ആലോചിക്കാന്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചതാണ്…

ഹഫീസ് സയീദിനെ ഉടൻ അറസ്റ്റുചെയ്യുമെന്നു പാക്കിസ്ഥാൻ പോലീസ്

ലാഹോർ:   മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജമാഅത്തുദ്ദവ മേധാവി ഹഫീസ് സയീദിനേയും അദ്ദേഹത്തിന്റെ അടുത്ത 12 അനുയായികളേയും ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പാക്കിസ്ഥാന്‍ പോലീസ്. ഭീകരവാദത്തിന് ധനസഹായം നല്‍കുന്നു, പണം തട്ടുന്നു എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയതിനു പിന്നാലെയാണ് അറസ്റ്റിനൊരുങ്ങുന്നത്. ഹഫീസ്…

ആസാം: 2004 ൽ നടന്ന ധേമാജി സ്ഫോടനത്തിൽ ആറു പേർ കുറ്റക്കാർ

ആസാം:   ആസ്സാമിലെ ധേമാജി സ്കൂളിൽ 2004 ൽ ഉണ്ടായ സ്ഫോടനത്തിന്റെ കേസിൽ, കോടതി, വിധി പുറപ്പെടുവിച്ചു. ധേമാജിയിലെ ജില്ലാസെഷൻസ് കോടതിയാണ് വ്യാഴാഴ്ച വിധി പുറപ്പെടുവിച്ചത്. ആറുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നാലുപേർക്ക് ജീവപര്യന്തവും, രണ്ടു പേർക്ക് നാലു വർഷത്തെ കഠിന…