എയർ കാനഡ വിമാനം ആകാശ ചുഴിയിലകപ്പെട്ടു
ഹോനോലുലു: വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 37 പേര്‍ക്ക് പരിക്കേറ്റു. വാന്‍കോവറില്‍നിന്ന് സിഡ്‌നിയിലേക്ക് പോവുകയായിരുന്ന എയര്‍കാനഡ വിമാനമാണ് വ്യാഴാഴ്ച ആകാശച്ചുഴിയില്‍പ്പെട്ടത്. സംഭവത്തെതുടര്‍ന്ന് വിമാനം ഹോനോലുലു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 36000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് എയര്‍കാനഡയുടെ ബോയിങ് 777-200 വിമാനം ആകാശച്ചുഴിയില്‍ കുടുങ്ങിയത്.…