Wed. Sep 10th, 2025

വിക്ഷേപണത്തിനൊരുങ്ങി ചന്ദ്രയാന്‍ – 2 ; കൗണ്ട് ഡൌൺ ആരംഭിച്ചു

ശ്രീഹരിക്കോട്ട : ചന്ദ്രയാന്‍-2 വിക്ഷേപണത്തിനുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൌൺ ഇന്നു രാവിലെ 6.51 മുതല്‍ ആരംഭിച്ചു. നാളെ പുലര്‍ച്ചെ 2.51നാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യം ബഹിരാകാശത്തേക്കു കുതിക്കുക . രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിക്ഷേപണത്തിനു സാക്ഷ്യം…

വധ ശ്രമം നടത്തിയ എസ്.എഫ്.ഐ. നേതാക്കൾ പി.എസ്.സിയുടെ പോലീസ് റാങ്ക് ലിസ്റ്റിൽ ഉന്നത റാങ്കുകൾ നേടിയതിൽ ദുരൂഹത

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകനെ കുത്തിയ എസ്.എഫ്.ഐ. നേതാക്കൾ പി.എസ്.സി. യുടെ പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നും, രണ്ടും, ഇരുപത്തെട്ടും റാങ്കുകാർ ആയത് പുതിയൊരു വിവാദത്തിനു തിരികൊളുത്തുന്നു. പി.എസ്.സി. യുടെ സുതാര്യതയെ തന്നെ ചോദ്യം ചെയ്യുന്ന ആരോപണങ്ങളാണ് ഇപ്പോൾ പ്രതിപക്ഷ…

ഇറാന്റെ എണ്ണക്കപ്പൽ ഉപാധികളോടെ വിട്ടുകൊടുക്കാൻ ബ്രിട്ടൻ തയ്യാർ

ലണ്ടൻ:   എണ്ണ സിറിയയിലേക്ക് കൊണ്ടുപോകരുത് എന്നതടക്കമുള്ള ഉപാധികൾ മുന്നോട്ടുവച്ച്, ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടുകൊടുക്കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. ഇറാനുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. ജൂലൈ 14 ന്​ ​ജി​ബ്രാ​ള്‍ട്ട​ര്‍ ക​ട​ലി​ടു​ക്കി​ല്‍നി​ന്നാ​ണ്​ ഇ​റാ​​ന്റെ സൂ​പ്പ​ര്‍ ടാ​ങ്ക​ര്‍…

വയനാട്ടിൽ ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുമെന്ന വാഗ്ദാനം നടപ്പിലാക്കിയില്ല; മഞ്ജു വാര്യർക്കു ലീഗൽ നോട്ടീസ്

വയനാട്:   പ്രളയത്തെത്തുടർന്ന് വൻ നാശനഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്ന ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നൽകാമെന്നു വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ നടി മഞ്ജു വാര്യര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നോട്ടീസ്. തിങ്കളാഴ്ച വയനാട് ലീഗല്‍ സര്‍വീസസ്…

പണം കൈമാറുമ്പോൾ ആധാർ നമ്പർ തെറ്റിച്ച് രേഖപ്പെടുത്തിയാൽ പിഴ

ന്യൂഡൽഹി:   ഉയർന്ന തുകകൾ കൈമാറുന്ന വേളയില്‍ ആധാര്‍ നമ്പർ തെറ്റായി രേഖപ്പെടുത്തിയാല്‍ വന്‍ പിഴ ഈടാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. തുക കൈമാറുമ്പോൾ ഇത്തരത്തില്‍ പിഴവ് സംഭവിച്ചാല്‍ 10,000 പിഴ ഈടാക്കുമെന്നാണ് സൂചനയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. സെപ്തംബര്‍…

സൗദി: സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് ദുല്‍ഹജജ് മാസം 5 മുതല്‍ 15 വരെ പെരുന്നാൾ അവധി

റിയാദ്:   സൗദിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് ഹജജ്, ബലിപെരുന്നാള്‍, എന്നിവ പ്രമാണിച്ച് ദുല്‍ഹജജ് മാസം 5 മുതല്‍ ദുല്‍ഹജജ് 15 വരെ അവധിയായിരിക്കും. സൗദി സിവില്‍ സര്‍വ്വിസ് വിഭാഗം ട്വിറ്റര്‍ അക്കൗണ്ടിലുടെയാണ് ഇക്കാര്യം അറിയിച്ചത്.

ചാനൽ ചർച്ചയ്ക്കിടെ ജാതി അധിക്ഷേപം; മോജോ ടി.വി. മുൻ സി.ഇ.ഒ. രേവതി അറസ്റ്റിൽ

ഹൈദരാബാദ്:   മു​തി​ര്‍​ന്ന പ​ത്ര​പ്ര​വ​ര്‍​ത്ത​ക​യും അ​വ​താ​ര​ക​യുമായ, മോജോ ടി.​വി ചാ​ന​ലി​​ന്റെ മുൻ സി.​ഇ.​ഒ​ പി. രേ​വ​തി​യെ പോ​ലീ​സ്​ അ​റ​സ്റ്റു​ ചെ​യ്​​തു. ടെ​ലി​വി​ഷ​ന്‍ ചാ​ന​ല്‍ സം​വാ​ദ​ത്തി​ന്​ അ​തി​ഥി​യാ​യി എ​ത്തി​യ വ്യ​ക്​​തി​യെ ജാ​തി​വി​ളി​ച്ച്‌​ അ​ധി​ക്ഷേ​പി​ച്ചെ​ന്നു ആരോപിച്ച് ദ​ലി​ത്​ സം​ഘ​ട​ന നേ​താ​വ്​ എച്ച്. പ്രസാദ് നൽകിയ…

നെറികേടുകളുടെ ബി.ജെ.പി.

#ദിനസരികള്‍ 818   ഒരു തരത്തിലുള്ള ജനാധിപത്യപരമായ മൂല്യബോധവും തൊട്ടുതെറിച്ചിട്ടില്ലാത്ത അധാര്‍മ്മികരാണ് ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരില്‍ സംഘടിച്ചിരിക്കുന്നതെന്നാണ് അക്കൂട്ടര്‍ മുന്നിട്ടിറങ്ങി നടത്തുന്ന ഓരോ നീക്കങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നത്. അധികാരം എന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി സൌഹൃദപരമായി പുലര്‍ന്നു പോന്ന മതാന്തരീക്ഷങ്ങളെ…

ലോകബാങ്കിന്റെ തലപ്പത്ത് ഇനി ഇന്ത്യൻ സാന്നിധ്യം

ഡൽഹി: ലോകബാങ്കിന്റെ മാനേജിങ് ഡയറക്ടർ ആയും, ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടർ അൻഷുല കാന്തിനെ നിയമിച്ചു. ഇനി വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന്‍റെ ധനകാര്യ, റിസ്ക് മാനേജ്മെന്‍റ് കൈകാര്യം ചെയ്യുന്നത് അന്‍ഷുലയായിരിക്കും. അന്‍ഷുല കാന്തിനെ നിയമിച്ചതില്‍ താന്‍…

വെബ് സീരീസുകൾ ഒറ്റയിരുപ്പിനു കണ്ടു തീർക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്

ഒറ്റയടിക്ക് വെബ്‌സീരിസിന്റെ എല്ലാ എപ്പിസോഡുകളും കാണുന്നവരെ കാത്തിരിക്കുന്നത് ഭീകര ആരോഗ്യ പ്രശനങ്ങൾ. ഉറക്കച്ചടവ്, തളര്‍ച്ച, അമിതവണ്ണം, കാഴ്ചത്തകരാറുകള്‍, ഞരമ്പുകളില്‍ രക്തം കട്ടപിടിച്ച് പോവുന്ന ഡീപ് വെയിന്‍ ത്രോംബോസിസ് മുതല്‍ ഹൃദയാഘാതം വരെയാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. ഒറ്റയിരുപ്പില്‍ ഒട്ടേറെ എപ്പിസോഡുകള്‍ ഒന്നിച്ചിരുന്ന് കാണുന്ന…