Wed. Sep 10th, 2025

പ്രേക്ഷക ശ്രദ്ധ നേടി ” ജാതിക്ക തോട്ടം എജ്ജാതി നിന്റെ നോട്ടം “

കുമ്ബളങ്ങി നൈറ്റ്‌സിലെ ഫ്രാങ്കിയിലൂടെ ശ്രദ്ധേയനായ തോമസ് മാത്യൂവും ‘ഉദാഹരണം സുജാത’യിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനും ഒന്നിക്കുന്ന തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ആദ്യ ഗാനം യൂട്യൂബിൽ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. ‘ജാതിക്കാ തോട്ടം’ എന്നാരംഭിക്കുന്ന ഗാനം സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണ്…

വീശിയടിച്ച് ബാരി; ലൂസിയാനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലൂസിയാനയിൽ ശക്തമായി വീശിയടിച്ച ബാരി ചുഴലിക്കാറ്റിന് പിന്നാലെ കനത്തമഴയും റിപ്പോർട്ട് ചെയ്തു. ഇതേതുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സമീപ പ്രദേശത്തുണ്ട്. എ​ന്നാ​ല്‍, തു​ട​ക്ക​ത്തി​ല്‍ അ​തി​ശ​ക്തി​യോ​ടെ വീ​ശി​യ​ടി​ച്ച കാ​റ്റി​ന്‍റെ വേ​ഗ​ത ഇ​പ്പോ​ള്‍ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. മ​ണി​ക്കൂ​റി​ല്‍ 80 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ ബാ​രി…

ആസ്സാമിലെ ദേശീയ പൌരത്വ റജിസ്റ്റർ: പോലീസിനു കിട്ടിയ പരാതിയിൽ ഒരു കവിതയും

ആസ്സാം: സംസ്ഥാനത്തെ പൌരത്വത്തെക്കുറിച്ചുള്ള പ്രശ്നങ്ങളെക്കുറിച്ച് കവിത എഴുതിയതിന് 10 ആളുകൾക്കെതിരെ ആസ്സാം പോലീസ് കേസ് റജിസ്റ്റർ ചെയ്തു. ജൂലൈ 31 ന് ദേശീയപൌരത്വ റജിസ്റ്റർ നിലവിൽ വരും. അതിനുമുമ്പ്, ആരെങ്കിലും, തങ്ങളോ, പൂർവ്വികരോ, 1971 മാർച്ച് 24 നു മുമ്പ് ആസ്സാമിൽ…

പരിക്കുമൂലം കോണ്ടിനെന്റൽ ടൂർണമെന്റിലെ മത്സരങ്ങൾ ജിങ്കന് നഷ്ടമായി

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ താ​രമായ സ​ന്ദേ​ശ് ജി​ങ്ക​ന് കളിക്കിടെ വീ​ണ്ടും പ​രി​ക്ക്. നേ​ര​ത്തെ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നി​ടെ തന്നെ പരിക്കേറ്റതിനാൽ ജി​ങ്ക​ന്‍ ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ല്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​യി ഇ​റ​ങ്ങി​യി​രു​ന്നി​ല്ല. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ താ​ജി​കി​സ്ഥാ​നെ​തി​രെ ബെ​ഞ്ചി​ല്‍ ജി​ങ്ക​ന്‍ ഉ​ണ്ടാ​യി​രു​ന്നു എ​ങ്കി​ലും പൂ​ര്‍​ണ്ണ ഫി​റ്റ്നെ​സ്…

ബാലഭാസ്കറിന്റെ മരണം: കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു

എറണാകുളം: വയലിനിസ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ അന്വേഷണം കൂടുതൽ സമഗ്രമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കു​ടും​ബം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ കൃത്യമായ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കു​ടും​ബം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​ച്ഛ​ന്‍ കെ.​സി. ഉ​ണ്ണി കൊ​ച്ചി​യി​ലെ​ത്തി അ​ഭി​ഭാ​ഷ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ക​ന്‍റെ മ​ര​ണ​ത്തി​ല്‍ ചി​ല…

ആദ്യ റാഫാൽ വിമാനങ്ങൾ സെപ്റ്റംബറിൽ

ക​ല്‍​ക്ക​ത്ത: മു​ന്‍ നി​ശ്ച​യി​ച്ച​പോ​ലെ സെ​റ്റം​ബ​റി​ല്‍ ആ​ദ്യ റ​ഫാ​ല്‍ യു​ദ്ധ​വി​മാ​നം ഇ​ന്ത്യ​യി​ല്‍ പ​റ​ന്നി​റ​ങ്ങു​മെ​ന്ന് പ്ര​തി​രോ​ധ നി​ര്‍​മാ​ണ മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി അ​ജ​യ്കു​മാ​ര്‍. ഫ്ര​ഞ്ച് യു​ദ്ധ​വി​മാ​ന​ക്കമ്പനിയായ ദ​സോ ഏ​വി​യേ​ഷ​നാ​ണ് യു​ദ്ധ​വി​മാ​നം നി​ര്‍​മി​ക്കു​ന്ന​ത്. ഈ ​മാ​സം ആ​ദ്യം ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ച്ച ഫ്ര​ഞ്ച് അം​ബാ​സ​ഡ​ര്‍ അ​ല​ക്സാ​ന്ദ്രേ സെ​ഗ്ല​ര്‍ കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ…

ഇന്തോനേഷ്യയിൽ ഭൂകമ്പം

ജക്കാർത്ത:   ഇന്തോനേഷ്യയിലെ മാലുകു ദ്വീപിനടുത്ത് ശക്തമായ ഭൂകമ്പം ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂകമ്പം പ്രദേശവാസികളിൽ ഭീതി പടർത്തി. പക്ഷേ, സുനാമി മുന്നറിയിപ്പൊന്നും അവിടെ പ്രഖ്യാപിച്ചിട്ടില്ല. അത്യാഹിതങ്ങളൊന്നും രേഖപ്പെടുത്തിയിട്ടുമില്ല. കഴിഞ്ഞവർഷം സുലാവേസി ദ്വീപില പാലുവിലുണ്ടായ, 7.5 അളവ് രേഖപ്പെടുത്തിയ…

ഡ്രാമയ്ക്കു ശേഷം മഹാസുബൈർ നിർമ്മിക്കുന്ന ഖുർബാനി; ഷെയ്ൻ നിഗം നായകൻ

ഡ്രാമ എന്ന ചിത്രത്തിന് ശേഷം മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഖുര്‍ബാനി. ജിയോ വി. തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ഷെയ്ൻ നിഗം, ദേവിക സഞ്ജയ്, ചാരുഹാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ സ്വിച്ച്‌ ഓണ്‍ നാളെ…

പഞ്ചാബ്: നവ്ജ്യോത് സിങ് സിദ്ദു സംസ്ഥാന മന്ത്രിസഭയിൽ നിന്നും രാജിവച്ചു

അമൃത്‌സർ: പഞ്ചാബ് മന്ത്രിസഭയിൽ നിന്നും നവ്ജ്യോത് സിങ് സിദ്ദു രാജിവച്ചു. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കാണ് സിദ്ദു തന്റെ രാജിക്കത്തു സമർപ്പിച്ചത്. ആ കത്തിന്റെ പകർപ്പ് സ്വന്തം ട്വിറ്ററിലും അദ്ദേഹം പോസ്റ്റു ചെയ്തു. ജൂൺ 10, 2019 ആണ് കത്തിലെ…

ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയെ അനുകരിച്ച് വൃദ്ധയുടെ പ്രകടനം ട്വിറ്ററിൽ

ഇന്ത്യൻ ക്രിക്കറ്റിലെ അതിവേഗ ബൌളറായ ജസ്പ്രീത് ബുംറയെ അനുകരിച്ച ഒരു സ്ത്രീയുടെ വീഡിയോ, ശാന്ത സക്കുബായ് എന്ന ട്വിറ്റർ ഉപയോക്താവ് ട്വിറ്ററിൽ ഷെയർ ചെയ്തു. നമ്മളെയൊക്കെപ്പോലെത്തന്നെ, ലോക കപ്പ് ക്രിക്കറ്റിൽ ബുംറയുടെ പ്രകടനം ആകർഷകമായി തോന്നിയ മാതൃത്വം, ബുംറയെ അനുകരിക്കാൻ തീരുമാനിച്ചു…