Thu. Sep 11th, 2025

അമ്യൂസ്മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു

അഹമ്മദാബാദ്: അഹമ്മദാബാദിലെ അമ്യൂസ്മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല്‍ (ജോയ്റൈഡ്) തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്നലെ വൈകുന്നേരം 4.50 ഓടെയാണ് ബല്‍വതിക അമ്യൂസ്മെന്റ് പാര്‍ക്കില്‍ അപകടം നടന്നത്. യന്ത്രം പ്രവര്‍ത്തിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള തൂണില്‍…

നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ചാമ്പ്യൻ

ലണ്ടൻ : നാലു മണിക്കൂർ 55 മിനിറ്റ് നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ റോജർ ഫെഡററെ തോൽപ്പിച്ച് സെർബിയൻ താരം നൊവാക് ജോക്കോവിച്ച് വിംബിൾഡൺ കിരീടം സ്വന്തമാക്കി. സ്കോർ 7-6,1-6,7-6,4-6,13-12 (7-3). ടെന്നിസ് കണ്ട മഹാൻമാരായ രണ്ടു താരങ്ങളുടെ പോരാട്ടത്തിൽ അവസാന പോയിന്റ്…

കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണി: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിമത എം.എല്‍.എമാര്‍

കര്‍ണ്ണാടക: കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിമത എം.എല്‍.എമാര്‍. മുംബൈ പൊലീസിനോടാണ് ഹോട്ടലില്‍ കഴിയുന്ന 14 വിമത എം.എല്‍.എമാര്‍ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന ഖാര്‍ഗെ, കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവര്‍ വിമത…

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കേസ് : ആറ് വിദ്യാര്‍ത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസില്‍ ആറ് വിദ്യാര്‍ത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.ഇന്ന് രാവിലെ കൂടിയ കോളേജ് കൗണ്‍സിലാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. കേസിലെ പ്രതികളായ ശിവരഞ്ജിത്ത്,നസീം.എ.എന്‍, അമര്‍.എ.ആര്‍, അദ്വൈത് മണികണ്ഠന്‍,ആദില്‍ മുഹമ്മദ്, ആരോമല്‍.എസ്.നായര്‍,മുഹമ്മദ് ഇബ്രാഹീം…

കനത്ത മഴയ്ക്ക് സാധ്യത: ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വ്യാഴാഴ്ച ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനു പുറമേ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍…

പീഡന പരാതി: ഡി.എന്‍.എ. പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്തസാംമ്പിള്‍ ശേഖരിക്കും

മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്ത സാംമ്പിള്‍ ശേഖരിക്കും. അതിനായ് ഇന്ന് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയ് ഹാജരാകും. വേറെ തടസങ്ങളൊന്നുമില്ലെങ്കില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ വച്ച് രക്ത സാമ്പിൾ…

എസ്.എഫ്‌.ഐ. പ്രവര്‍ത്തകനെ കുത്തിയ സംഭവത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്‌.ഐ. പ്രവര്‍ത്തകനെ കുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പിടിയിലായി. ശിവരഞ്ജിത്ത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്‌.ഐ. യൂണിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമാണ്. തിരുവനന്തപുരത്തെ ഒരു വീട്ടില്‍ വച്ചാണ് പുലര്‍ച്ചെ ഇവരെ പിടികൂടിയത്. നാലു പ്രതികളെ ഞായറാഴ്ച…

മാര്‍ക്സിസവും കേവല യുക്തിവാദവും – ചില ചിന്തകള്‍

#ദിനസരികള്‍ 819   ചിന്തയിലെ ചോദ്യോത്തര പംക്തിക്കിടയില്‍ മാര്‍ക്സിസവും യുക്തിവാദവും എന്ന വിഷയത്തെക്കുറിച്ച് ഇ.എം.എസ്. ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ തവണ വായനക്കാര്‍ ചര്‍ച്ച ചെയ്യാനെടുത്ത ഈ വിഷയത്തെ ഇ.എം.എസ്. സമ്പൂര്‍ണ കൃതികളില്‍ നാല്പത്തിരണ്ടാം സഞ്ചികയില്‍ സമാഹരിച്ചിരിക്കുന്നു. യുക്തിവാദവും മാര്‍ക്സിസവും തമ്മില്‍…

എബോള ഭീഷണിയില്‍ മധ്യ ആഫ്രിക്കന്‍ രാജ്യം

ആഫ്രിക്ക: എബോള ഭീഷണിയില്‍ മധ്യ ആഫ്രിക്കന്‍ രാജ്യം. കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയിലയിലാണ് എബോള വൈറസ് കണ്ടെത്തിയത്. എബോള വൈറസ് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എബോള ബാധിത പ്രദേശമായ ബുടെംബേയില്‍ നിന്ന് ബസില്‍ ഗോമ…

ഹിമാചല്‍ പ്രദേശില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് 7 മരണം

ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്ന് ബഹുനില കെട്ടിടം തകര്‍ന്നു വീണ് 7 മരണം. ഷിംലയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുളള സോളനില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഈ പ്രദേശത്തുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് റെസ്റ്റോറന്റ് സ്ഥാപിച്ചിരുന്ന കെട്ടിടം ഇടിഞ്ഞുവീഴുകയായിരുന്നു.…