Fri. Sep 12th, 2025

ഭക്ഷണം തരുന്നത് സ്വിഗ്ഗിയും സൊമാറ്റോയും ഫുഡ് പാൻഡയുമെന്ന് ഒന്നാം ക്ലാസ്സുകാരൻ

മുംബൈ:   ആരാണ് ഭക്ഷണം തരുന്നത് എന്ന ചോദ്യത്തിന്, ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി എഴുതിയ ഉത്തരമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത്. പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ഒന്നാം ക്ലാസ്സുകാരന്‍ ആരെയും ചിരിപ്പിച്ച്‌ ചിന്തിപ്പിക്കുന്ന ഉത്തരം എഴുതി വെച്ചത്. ഭക്ഷണം വരുന്നത്,…

മുംബൈയിൽ താജ് മഹൽ ഹോട്ടലിനടുത്തുള്ള കെട്ടിടത്തിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു

മുംബൈ:   താജ് മഹൽ ഹോട്ടലിനടുത്തുള്ള കെട്ടിടത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു, ചർച്ച് ഹിൽ ചേംബർ എന്ന കെട്ടിടത്തിലാണ് ഞായറാഴ്ച ഉച്ചയോടെ തീ പിടിച്ചത്. 14 ആളുകളെ അവിടെ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ ഉള്ള മറ്റുള്ളവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു. അഗ്നിശമനസേനാവിഭാഗങ്ങൾ…

സി.പി.ഐ. ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ ദേശീയ കൗണ്‍സില്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി:   സി.പി.ഐ. ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ ദേശീയ കൗണ്‍സില്‍ പ്രഖ്യാപിച്ചു. ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ സി.പി.ഐ. ജനറല്‍ സെക്രട്ടറിയാണ് രാജ. സുധാകര്‍ റെഡ്ഡിയുടെ പിന്‍ഗാമിയായിട്ടാണ് ഇദ്ദേഹം എത്തുന്നത്. ദീര്‍ഘകാലമായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സ്വദേശിയായ ഡി. രാജയെ…

ആഫ്രിക്കൻ നേഷൻസ് കപ്പ് : അൾജീരിയ ജേതാക്കൾ

കെയ്‌റോ : അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ. ഫൈനലിൽ സെനഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉയർത്തിയത്. മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ ബാഗ്ദാദ് ബൗനദ്ജായാണ് അൾജീരിയ്ക്ക് വേണ്ടി ഗോൾ നേടിയത്. 1990 ഇൽ സ്വന്തം…

പ്രശസ്ത വാസ്തുശിൽപി സീസർ പെല്ലി അന്തരിച്ചു

ബ്യൂണസ് ഐറിസ്: പ്രശസ്ത വാസ്തുശിൽപി സീസർ പെല്ലി (92) അന്തരിച്ചു. ക്വാലലംപൂരിലുള്ള പെട്രോനാസ് ടവേഴ്സ്, ന്യൂയോർക്കിലെ വേൾഡ് ഫിനാൻഷ്യൽ സെന്‍റർ തുടങ്ങിയവ അംബരചുംബികളായ കെട്ടിടങ്ങളുടെ ശില്പിയായിരുന്നു. ഒരുകാലത്ത് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു പെട്രോനാസ് ടവേഴ്സ് (452 മീറ്റർ.) വെളളിയാഴ്ച ന്യൂ…

ഷീല ദീക്ഷിത്തിന്റെ സംസ്കാരച്ചടങ്ങുകൾ നിഗം ബോധ് ഘാട്ടിൽ ഇന്ന് ഉച്ചയ്ക്ക്

ന്യൂഡൽഹി:   ശനിയാഴ്ച അന്തരിച്ച ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്നു നടക്കും. ഇന്നലെ ഉച്ചയ്ക്കാണ് ഹൃദയസ്തംഭനത്തെത്തുടർന്ന് ഷീല ദീക്ഷിത് അന്തരിച്ചത്. അവരുടെ മൃതദേഹം ആശുപത്രിയിൽ നിന്നും നിസാമുദ്ദീൻ ഈസ്റ്റിലെ വീട്ടിലേക്കു കൊണ്ടുപോയി. അന്തിമോപചാരം അർപ്പിക്കാനായി അവിടെ വെച്ച…

ട്രാഫിക് നിയമങ്ങൾ തെറ്റിച്ചതിനു സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്കെതിരെ നടപടി

ഹൈദരാബാദ്:   ട്രാഫിക് നിയമങ്ങൾ തെറ്റിച്ചതിനാൽ, ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്ക് ഹൈദരാബാദ് ട്രാഫിക് പോലീസ് ഉടനെ നോട്ടീസ് അയയ്ക്കുമെന്നു ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു. ഇവിടെയുള്ള ട്രാഫിക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ കൌൺസിലിങ്ങിന് ഹാജരാവാനും നിർദ്ദേശിക്കും. താനടക്കം മൂന്നുപേർ സഞ്ചരിക്കുന്ന…

അഭയം തേടി വരുന്നവർ

#ദിനസരികള്‍ 824   അഭയാര്‍ത്ഥികള്‍. മണ്ണിനെ തൊട്ടു നിന്ന വേരുകളെ മുറിച്ചു മാറ്റപ്പെട്ടവര്‍. എണ്ണത്തില്‍ ഏകദേശം എഴുപത് മില്യനോളം വരുന്ന അവര്‍ ഭൂമിക്കും ആകാശത്തിനും ഇടയില്‍ പൊങ്ങുതടികള്‍ പോലെ സ്വന്തം ജീവനും കൈയ്യിലെടുത്തുപിടിച്ച് അഭയം തേടി ഉഴറി നടക്കുന്നു. ചരിത്രം മാത്രമുള്ള…

സൗദി അറേബ്യയിൽ വിദേശികൾക്കായി താത്കാലിക തൊഴിൽ വിസ ഉടൻ

റിയാദ്:   വിദേശികളെ​ കുറഞ്ഞകാലത്തേക്ക്​ സൗദി അറേബ്യയിലെത്തി​ ജോലി ചെയ്യാന്‍ അനുവദിക്കുന്ന താത്കാലിക തൊഴില്‍​ വിസ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന്​ തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിദേശികള്‍ക്ക്, സൗദിയിൽ​ വന്ന്​ ആറുമാസത്തോളം​​ തൊഴിലെടുക്കാന്‍ അനുവാദം നല്‍കുന്ന രീതിയാണ് പരിഗണിക്കുന്നത്. “സർക്കാർ സ്ഥാപനങ്ങൾ, ഫാക്ടറികൾ,…

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

തിരുവനന്തപുരം:   സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും. നാലുദിവസംകൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഇടുക്കി, കാസര്‍കോട് ജില്ലകളിലും, തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്,…