Fri. Sep 12th, 2025

ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയേക്കും

ലണ്ടൻ: പ്രവചനങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ, കൺസർവേറ്റീവ് പാർട്ടി നേതൃത്വ മത്സരത്തിന്റെ ഫലങ്ങൾ ചൊവ്വാഴ്ച രാവിലെ പ്രഖ്യാപിക്കുമ്പോൾ ബോറിസ് ജോൺസണെ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തു. ബുധനാഴ്ച, തെരേസ മേ തന്റെ അവസാന പരാമർശങ്ങൾ ഹൌസ്…

ഭരണകക്ഷിക്കാർക്കും രക്ഷയില്ല ; സി.പി.ഐ എം.എൽ.എയ്ക്കും പോലീസിന്റെ അടി

കൊച്ചി: എറണാകുളത്ത് ഐ.ജി. ഓഫീസിലേക്ക് സി.പി.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സംഘർഷം. ഭരണകക്ഷിയിൽ പെട്ട മൂവാറ്റുപുഴ എം.എൽ.എ. എൽദോ എബ്രഹാമിന് ഉൾപ്പടെ ധാരാളം പ്രവർത്തകർക്ക് പോലീസിന്‍റെ ലാത്തിയടിയേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഞാറയ്ക്കൽ സർക്കാർ ആശുപത്രിക്ക് മുന്നിൽ സി.പി.ഐ.…

കശ്മീർ വിഷയത്തിൽ ട്രംപിന്റെ പ്രസ്താവന തിരുത്തി യു.എസ്. ഭരണകൂടം

ന്യൂഡൽഹി: ഇന്ത്യയുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചെന്ന പ്രസിഡ‍ന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യു.എസ്. ഭരണകൂടം രംഗത്തു വന്നു. ‘കശ്മീർ ഉഭയകക്ഷി വിഷയമാണ്. ഇന്ത്യയും പാക്കിസ്ഥാനുമാണ് അതു ചർച്ച…

തദ്ദേശീയരായ യുവാക്കൾക്ക് വ്യാവസായിക സംരംഭങ്ങളിൽ ജോലിസംവരണം നടപ്പിലാക്കാൻ ജഗൻ മോഹൻ സർക്കാർ ഒരുങ്ങുന്നു

വിജയവാ‍ഡ:   യുവാക്കള്‍ക്ക് ജോലിസംവരണം ഉറപ്പാക്കാനായി ജഗന്‍ മോഹന്‍ സര്‍ക്കാര്‍, ആന്ധ്രാപ്രദേശ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്സ് ഇന്‍ ഇന്‍ഡസ്ട്രീസ്/ഫാക്ടറീസ് ആക്‌ട്, 2019 എന്ന നിയമം നിയമസഭയിൽ അവതരിപ്പിച്ചു. ഇതോടെ തദ്ദേശീയര്‍ക്ക് തൊഴിലുറപ്പ് പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറിക്കഴിഞ്ഞു.…

കര്‍ണ്ണാടക: കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

കര്‍ണ്ണാടക:   കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ചൊവാഴ്ച നടക്കും. വൈകിട്ട് ആറിന് മുന്‍പ് വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാര്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി 11.42 ഓടെ സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. ചൊവാഴ്ച പകല്‍ 10 ന്…

കോളിസ്റ്റിന്റെ ഉപയോഗത്തിന് ആരോഗ്യമന്ത്രാലയത്തിന്റെ വിലക്ക്

ന്യൂഡൽഹി:   ഭക്ഷ്യോത്പാദക മൃഗങ്ങളിലും, കോഴി, മീൻ വളർത്തുകേന്ദ്രങ്ങളിലും, ആന്റിബയോട്ടിക്കായ കോളിസ്റ്റിൻ നിരോധിക്കാൻ ആരോഗ്യമന്ത്രാലയം ഉത്തരവു നൽകി. മൃഗങ്ങൾ കാരണം മനുഷ്യരിൽ കൂടുതലായി വരുന്ന ആന്റിമൈക്രോബിയൽ പ്രതിരോധം നിയന്ത്രിക്കാനാണ് ഈ തീരുമാനമെടുത്തത്. കോളിസ്റ്റിന്റെയും അനുബന്ധഘടകങ്ങളുടെയും ഉത്പാദനവും, വില്പനയും വിതരണവും അടിയന്തിരമായി നിർത്തിവയ്ക്കാൻ…

പുഴയിലെ വഞ്ചിക്ക് കുളത്തില്‍ തുഴയുന്നവര്‍

#ദിനസരികള്‍ 826   ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിനെ മുന്‍നിറുത്തി ഇന്ത്യയിലെ മുസ്ലിം ജീവിതത്തെ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ട് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കാട്‌ജു 27-06-2019 ലെ ഹിന്ദുവില്‍ Taking firm steps to emancipation എന്ന പേരില്‍ വളരെ ശ്രദ്ധേയമായ ഒരു ലേഖനം എഴുതിയിരുന്നു.…

‘പണപ്പിരിവല്ല ഞങ്ങളുടെ പ്രശ്‌നം പട്ടികജാതിക്കാരി കാറോടിക്കുന്നതാണ് ‘ സവര്‍ണ്ണ ബുദ്ധിജീവികള്‍ ഫെയ്‌സ് ബുക്കില്‍ പറയാതെ പറയുന്നത്

കൊച്ചി: ആള്‍ക്കൂട്ട വിചാരണകള്‍ പൊതു ഇടങ്ങളിന്‍ നിന്നുമാറി സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്. പല വാര്‍ത്തകളും ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് പോലും സാമൂഹ്യ മാധ്യമങ്ങളില്‍കുറിക്കുന്ന വാക്കുകളില്‍ നിന്നുമാണ്. ഏറ്റവുമൊടുവില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയയായത് ആലത്തൂരിലെ എം.പി. രമ്യ ഹരിദാസാണ്. ഇത്തരം വിചാരണങ്ങളില്‍ വിധിയും ഇവര്‍…

ഹൈദരാബാദ് കേന്ദ്രസർവകലാശാലയിലെ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്:   ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ പി.എച്ച്.ഡി. വിദ്യാർത്ഥിനിയെ സംശയാസ്പദമായ സാഹചര്യത്തിൽ, മരിച്ച നിലയിൽ കണ്ടെത്തിയെന്ന് എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം. സർവകലാശാലയിലെ മറ്റു വിദ്യാർത്ഥികളാണ് ദീപിക മഹാപാത്ര (29)യെ ഹോസ്റ്റലിലെ ശുചിമുറിയിൽ രാവിലെ 8 മണിക്ക് അബോധാവസ്ഥയിൽ കണ്ടതെന്ന്…

ചന്ദ്രയാൻ – 2 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട:   ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ -2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്. വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പ്പെട്ടു.…