Fri. Sep 12th, 2025

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ടന്ന സര്‍ക്കാര്‍ ഹര്‍ജിയില്‍ വാദം ഇന്ന് തുടരും

കൊച്ചി : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നും വാദം തുടരും. സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ അപ്പീലിലാണ് വാദം നടക്കുന്നത്. കേസന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി…

ഐ.എക്‌സ് 384 വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയത് പൈലറ്റിന്റെ പിഴവെന്ന് കണ്ടെത്തല്‍

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയതിന് കാരണം പൈലറ്റിന്റെ പിഴവാണെന്ന് കണ്ടെത്തി. ടേബിള്‍ ടോപ് റണ്‍വേയുള്ള മംഗളൂരുവില്‍ വിമാനം ഇറങ്ങുമ്പോള്‍ ഉണ്ടാകേണ്ട വേഗതയേക്കാള്‍ കൂടുതല്‍ വേഗം ഉണ്ടായതാണ് അപകടത്തിനിടയാക്കിയതെന്നു ഡി.ജി.സി.എ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഇതേതുടര്‍ന്ന് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യാ…

ലൈംഗികാരോപണക്കേസ്: ബിനോയ് കേസ് ഒത്തു തീര്‍പ്പാക്കന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്തായി

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ലൈംഗീകാരോപണ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയായ യുവതിയുമായി ബിനോയ് നടത്തിയ ഒത്തുതീര്‍പ്പിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നാണ് മാധ്യമ റിപ്പോര്‍ട്ട്. അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ മുഖാന്തരം നോട്ടീസ് അയച്ചിരുന്നു. ഇതിനേത്തുടര്‍ന്ന് ബിനോയ്…

മുസാഫര്‍നഗര്‍ കലാപ കേസുകള്‍ പിന്‍വലിക്കില്ലെന്ന് കോടതി

ലഖ്‌നൗ: മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് 74 കേസുകള്‍ അവസാനിപ്പിക്കമെന്ന  ആവശ്യം കോടതികള്‍ തളളി.  സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായ 74 കേസുകള്‍ അവസാനിപ്പിക്കണമെന്നായിരുന്നു ആവശ്യം. യോഗി ആദിത്യനാഥ് സര്‍ക്കാറാണ് ഇതു സംബന്ധിച്ച് കോതടിയിലെത്തിയത്.ആറുമാസത്തിനിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10 വ്യത്യസ്ത വിജ്ഞാപനങ്ങളിലൂടെ 74 മുസാഫര്‍നഗര്‍…

മുത്തലാഖ് നിരോധന ബില്‍, വിവരാവകാശ നിയമ ഭേദഗതി ബില്‍ എന്നിവ ഇന്ന് രാജ്യസഭ പരിഗണിക്കും

ഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ ഇന്ന് ലോക്‌സഭ പരിഗണിക്കും. 2019 ലെ മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പ്രകാരമാണ് ബില്ല് കൊണ്ടുവരുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നേരത്തെ ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭ അംഗീകരിച്ചിരുന്നില്ല.മൂന്ന് തവണ തലാഖ് ചൊല്ലി…

ബറേയ്‌ലി റെയില്‍വെ സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി കത്ത്‌

ലഖ്‌നൗ: റെയില്‍വെ സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി. കത്തിലൂടെയാണ് റെയില്‍വേ സ്‌റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി. ഉത്തര്‍പ്രദേശിലെ ബറേയ്‌ലി റെയില്‍വെ സ്റ്റേഷന്‍ തകര്‍ക്കുമെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.ഇന്ത്യന്‍ മുജാഹിദാണ് ഭീഷണിപ്പെടുത്തി കത്തയച്ചത്. റെയില്‍വെ സ്റ്റേഷന്‍ സൂപ്രണ്ട് സത്യവീര്‍ സിംഗിനാണ് കത്ത്…

കടന്നു കയറ്റങ്ങളുടെ ഭേദഗതികള്‍

#ദിനസരികള്‍ 828   എതിര്‍ശബ്ദങ്ങളെ ‘നിയമപരമായിത്തന്നെ’ ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടി അമിത് ഷാ വളരെ തന്ത്രപൂര്‍വ്വം അരങ്ങൊരുക്കുകയാണ്. എന്‍. ഐ.എ. ഭേദഗതി ബില്ലും യു.എ.പി.എയുടെ പരിഷ്കരണവുമൊക്കെ ജനാധിപത്യ അവകാശങ്ങളിലേക്ക് കടന്നു കയറിക്കൊണ്ട് അത്തരമൊരു അന്തരീക്ഷമുണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളാണ്. ഇപ്പോള്‍ത്തന്നെ ഏതൊരു പൌരന്റേയും അവകാശങ്ങളേയും…

‘വിപ്ലവം ജയിക്കാനുള്ളതാണ്’ ഒറ്റ ഷോട്ടില്‍ രണ്ട് മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാക്കിയ സിനിമ

കൊച്ചി: രണ്ട് മണിക്കൂര്‍ കൊണ്ട് ഒറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കിയ സിനിമയാണ് ‘വിപ്ലവം ജയിക്കാനുള്ളതാണ്’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.ചിത്രത്തിന്റെ ദൈര്‍ഘ്യവും രണ്ട് മണിക്കൂറാണ്. ഗിന്നസ് റെക്കോര്‍ഡ് നേട്ടം ലഭിച്ച ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം ഷൂട്ട് ചെയ്തത് സിംഗിള്‍…

ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഇന്ന്

ഡല്‍ഹി: കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഇന്ന്. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന യോഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിക്കും. ഇലക്‌ട്രോണിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതില്‍ തീരുമാനം ഉണ്ടാകും. ലോട്ടറി ജി.എസ്.ടി. ഏകീകരണത്തിന് കേന്ദ്രം…

അമ്പൂരി കൊലപാതകം: യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

തിരുവനന്തപുരം: അമ്പൂരിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തിന്റെ നിര്‍മ്മാണം നടക്കുന്ന വീടിന് സമീപത്ത് വച്ച് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. രാഖിയുമായി പ്രണയത്തിലായിരുന്ന അഖില്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍…