Fri. Sep 12th, 2025

ആൾക്കൂട്ട ആക്രമണത്തെക്കുറിച്ച് മോദിയ്ക്കു കത്തെഴുതിയവരിൽ ഒരാളായ കൌശിക് സെന്നിന്നു നേരെ വധഭീഷണി

കൊൽക്കത്ത:   ആൾക്കൂട്ട ആക്രമണത്തെക്കുറിച്ചും, ജയ് ശ്രീരാം എന്നു വിളിക്കാൻ നിർബ്ബന്ധിതരാക്കി ഭീഷണി മുഴക്കുന്നതിനെക്കുറിച്ചും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിയ്ക്കു കത്തെഴുതിയ 49 പ്രമുഖവ്യക്തികളിൽ ഒരാളായ, അഭിനേതാവായ, കൌശിക് സെന്നിന്ന് വധഭീഷണിയുണ്ടായതായി പരാതി. “ഇന്നലെ എനിക്ക് ഒരു അജ്ഞാതനമ്പറിൽ നിന്നും കോൾ വന്നു.…

സ്റ്റാര്‍ മെമ്പര്‍ ഷിപ്പ് ഓഫറുകളുമായി ബി.എസ്.എന്‍.എല്‍

മുംബൈ: ബി.എസ്.എന്‍.എല്‍ ന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകള്‍ പുറത്തിറക്കി .സ്റ്റാര്‍ മെമ്പര്‍ ഷിപ്പ് ഓഫറുകളാണ് ഇപ്പോള്‍ ബി.എസ്.എന്‍.എല്‍ പുറത്തിറക്കിയിരിക്കുന്നത് .ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 498 രൂപയുടെ റീച്ചാര്‍ജുകളിലാണ് . 30 ജിബിയുടെ ഡാറ്റയും കൂടാതെ അണ്‍ലിമിറ്റഡ് വോയിസ്…

വിപണി കീഴടക്കാന്‍ ഇന്‍ഫിനിക്‌സ് ഹോട്ട് 7 സ്മാര്‍ട്ട് ഫോണ്‍

മുംബൈ: ഇന്‍ഫിനിക്‌സ് ഹോട്ട് 7 സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. മുന്നിലും പിന്നിലും ഡ്യൂവല്‍ ക്യാമറകളാണ് ഇതിന്റെ സവിശേഷത.7999 രൂപയാണ് ഇതിന്റെ വില് . ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ഇന്‍ഫിനിക്‌സില്‍ നിന്നും വിപണിയില്‍ ലഭ്യമാകുന്നുണ്ട് 6.19 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ്…

ഗുജറാത്ത്: പോലീസ് സ്റ്റേഷനിൽ നൃത്തം; പോലീസുകാരിക്ക് സസ്പെൻഷൻ

മെഹ്‌സാന: പോലീസ് സ്റ്റേഷനകത്ത്, ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്ത വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഗുജറാത്തിൽ നിന്നുള്ള, പോലീസ് ഉദ്യോഗസ്ഥയായ യുവതിയെ ബുധനാഴ്ച സസ്‌പെൻഡ് ചെയ്തതായി പോലീസ് പറഞ്ഞു. പ്രചരിച്ച വീഡിയോ ക്ലിപ്പിൽ, ലോക്‌ രക്ഷക് ദൾ (എൽ‌.ആർ‌.ഡി.)വിഭാഗത്തിൽ ജോലിചെയ്യുന്ന അർപ്പിത ചൗധരിയാണ്,…

പുതിയ ചിത്രമായ മാര്‍ഗ്ഗംകളി സ്റ്റില്‍ പുറത്തിറങ്ങി

കൊച്ചി: ബിബിന്‍ ജോര്‍ജ് നായക വേഷത്തിലെത്തുന്ന ചിത്രമായ മാര്‍ഗ്ഗം കളിയുടെ പുതിയ സ്റ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാര്‍ഗ്ഗംകളി. മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നമിത പ്രമോദാണ്…

ജില്ലാ പഞ്ചായത്ത്പ്രസിഡന്റായി സെബാസ്റ്റ്യന്‍ കുളത്തിങ്കലിനെ തെരഞ്ഞെടുത്തു

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത്പ്രസിഡന്റായി സെബാസ്റ്റ്യന്‍ കുളത്തിങ്കലിനെ തെരഞ്ഞെടുത്തു.കേരള കോണ്‍ഗ്രസ്സ് എം ജോസ് കെ മാണി വിഭാഗത്തിനാണ് ആദ്യ ടേമില്‍ ഭരിക്കാന്‍ അവസരം കിട്ടിയത് . ഇനി ജില്ലാ പഞ്ചായത്തിന് ഭരണത്തില്‍ ഒന്നരവര്‍ഷം കൂടിയെ ഉളളൂ. ഇതില്‍ 8 മാസം സെബാസ്റ്റ്യന്‍…

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍ പരോളില്‍ പുറത്തിറങ്ങി

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍ പരോളില്‍ പുറത്തിറങ്ങി. ഒരുമാസത്തെ പരോളാണ് നളിനിക്ക് മദ്രാസ് ഹൈക്കോടതി അനുവദിച്ചത്. മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും പങ്കെടുക്കാനുമായാണ് പരോള്‍ ലഭിച്ചത്. പരോള്‍ കാലാവധിയില്‍ വെല്ലൂര്‍ വിട്ട് പുറത്തേക്ക് പോകാനോ…

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആന്തൂര്‍ മുനിസിപ്പാലിറ്റിക്കെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ആന്തൂര്‍ മുനിസിപ്പാലിറ്റിക്കെതിരെയാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ കേസ് എടുത്തത്. കേസില്‍ കക്ഷി ചേരാന്‍ സാജന്റെ സഹോദരന്‍ പാറയില്‍ ശ്രീജിത്ത്…

അനധികൃത കുടിയേറ്റം: തുര്‍ക്കിയില്‍ 6000 പേര്‍ അറസ്റ്റില്‍

തുര്‍ക്കി: തുര്‍ക്കിയില്‍ അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 6000 പേര്‍ അറസ്റ്റിലായി.പിടിയിലായവരില്‍ സിറിയക്കാരും ഉള്‍പ്പെടുന്നു. ജൂലൈ 12 മുതല്‍ നടത്തി വന്ന പരിശോധനയില്‍ ഇസ്താന്‍ബൂളില്‍ നിന്ന് 6,122 അനധികൃത താമസക്കാര്‍ പിടിയിലായി. ഇതില്‍ 2,600 പേര്‍ അഫ്ഗാന്‍കാരും, 1000…

തീരാത്ത കടം; തീർക്കുന്ന ജീവിതം: രാജ്യത്ത് വർദ്ധിച്ചുവരുന്ന കർഷക ആത്മഹത്യകൾ

ബാലേശ്വർ, ലാത്തൂർ, ബുന്ദേൽഖണ്ഡ്: പ്രതീക്ഷിച്ച തരത്തിൽ വിളവെടുപ്പ് നടത്താൻ കഴിയാത്തതിനാൽ, കൃഷി ചെയ്യാനാ‍യി വായ്പയെടുക്കുന്ന തുകയുടെ, തിരിച്ചടവിൽ നേരിടുന്ന പ്രതിസന്ധി കാരണം, ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം ദിനം‌പ്രതി വർദ്ധിച്ചുവരികയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി കർഷക ആത്മഹത്യകളുടെ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.…