Fri. Sep 12th, 2025

സൈനിക സേവനത്തിനൊരുങ്ങി എം.എസ് ധോണി

ഡല്‍ഹി : സൈനിക സേവനത്തിനൊരുങ്ങി ക്രിക്കറ്റ് നായകന്‍ എം.എസ് ധോണി. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 15 വരെയാണ് ധോണി സൈന്യത്തിന്റെ ഭാഗമാകുക. ക്രിക്കറ്റില്‍ നിന്ന് ഒഴിവെടുത്താണ് സൈന്യത്തിന്റെ ഭാഗമാകുന്നത്. കശ്മീര്‍ താഴ്‌വരയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിക്ടര്‍ ഫോഴ്‌സിന്റെ ഭാഗമായിരിക്കും…

‘ജയ് ശ്രീറാം’ വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം : ജയ് ശ്രീറാം വിളി പ്രകോപനപരമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനെ കടന്നാക്രമിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. ‘ജയ് ശ്രീറാം’ വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ്…

മാസം 199 രൂപയടെ പ്ലാനുമായി നെറ്റ്ഫ്‌ലിക്‌സ്

കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കി നെറ്റ്ഫ്‌ലിക്‌സ്. പ്രതിമാസം വെറും 199 രൂപ നിരക്കിലുളള പ്ലാനാണ് നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചത്. മൊബൈല്‍, ടാബ്‌ലെറ്റ് എന്നിവ മാത്രം ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. മൊബൈല്‍ മാത്രം ഉപയോഗിച്ച് നെറ്റ്ഫ്‌ലിക്‌സില്‍ എത്തുന്നവര്‍ക്കുളള പ്ലാന്‍…

പ്രീ സീസണ്‍ മത്സരങ്ങളില്‍ ലിവര്‍പൂളിന് ജയമില്ലാത്ത മടക്കയാത്ര

അമേരിക്ക: പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി അമേരിക്കയില്‍ എത്തിയ ലിവര്‍പൂള്‍ ഒരു ജയം പോലും ഇല്ലാതെ ടൂര്‍ അവസാനിപ്പിച്ചു. ഇന്ന് പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങിനോടും സമനില മാത്രമാണ് റെഡ്‌സിന് നേടാനായത്. സലാ, മാനെ, ഫിര്‍മിനോ എന്നിവര്‍ ഇല്ലാതെയാണ് ലിവര്‍പൂള്‍ കളത്തില്‍ ഇറങ്ങിയത്. നാലാം…

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍

ലണ്ടന്‍: ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ചുമതലയേറ്റു. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബാറിസ് ജോണ്‍സണ്‍ന്റെ മന്ത്രിസഭയിലാണ് ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ ചുമതലയേറ്റത്. ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയായിരുന്ന തെരേസ മേയുടെ ബ്രെക്‌സിറ്റിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച ആളായിരുന്നു…

വിന്‍ഡീസ് ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ മലയാളി താരം സന്ദീപ് വാര്യര്‍ കളിച്ചേക്കും

മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ വീണ്ടും ഇന്ത്യ എ ടീമില്‍ ഇടം നേടി. വിന്‍ഡീസ് എ ടീമിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് സന്ദീപിനെ ഉള്‍പ്പെടുത്തിയത്. ഇന്നലെയാണ് ഇത് സംബന്ധിച്ച ബിസിസിഐ പ്രഖ്യാപനമെത്തിയത്. അടുത്ത ദിവസം തന്നെ ഇന്ത്യന്‍ ടീമിനൊപ്പം…

പനി ബാധിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചു; അമ്മയും ചികിത്സയില്‍: ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യവകുപ്പ്

കാസര്‍കോട്: ബദിയടുക്കയില്‍ പനിബാധിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചതില്‍ ആരോഗ്യവകുപ്പ് വിശദമായ പരിശോധനകള്‍ തുടങ്ങി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശേഖരിച്ച സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി പൂണെയിലെ വൈറോളജി ലാബിലേയ്ക്ക് അയച്ചു. കുട്ടികളുടെ അമ്മയും പനി ബാധിച്ച് ചികിത്സയിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട…

ശ്രീലങ്കന്‍ ചാവേറാക്രമണം: ഐ.എസ്.ഐ.എസിന് നേരിട്ട് പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ശ്രീലങ്ക : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന് നേരിട്ട് പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ കുറ്റാന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഐ.എസിന്റെ ആശയങ്ങളെ പിന്തുണക്കുന്നയാളാണ് ചാവേറെങ്കിലും ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ ഐ.എസിന് പങ്കില്ലെന്ന് അന്വേഷണ…

വീണ്ടും ആണവ മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

ഉത്തരകൊറിയ: ഉത്തരകൊറിയ വീണ്ടും ആണവ മിസൈല്‍ പരീക്ഷണം നടത്തിയെന്ന് റിപ്പോര്‍ട്ട്. തിരിച്ചറിയാനാവാത്ത രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചതെന്നാണ് വിവരം. ഉത്തരകൊറിയയുടെ കിഴക്കന്‍ തീരമായ വൊന്‍സാനില്‍ നിന്ന് ജപ്പാന്‍ സമുദ്രത്തിലേക്കാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹ്രസ്വദൂര ബാലസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് ജാപ്പനീസ്…

പ്രധാന്‍ മന്ത്രി ലഘുവ്യാപാരി മാന്‍ ധന്‍ യോജന പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നു

ഡല്‍ഹി: ചെറുകിട കച്ചവടക്കാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഗുണകരമാകുന്ന പെന്‍ഷന്‍ പദ്ധതി നിലവിലവില്‍ വന്നു. പദ്ധതിയ്ക്കായി 750 കോടി രൂപ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.60 വയസ്സാകുമ്പോള്‍ പ്രതിമാസം പരമാവധി 3000 രൂപ ലഭിക്കുന്നതാണ് പെന്‍ഷന്‍ പദ്ധതി. മോദി 2.0 സര്‍ക്കാരിന്റെ ആദ്യ…