കോയമ്പത്തൂരിൽ വാഹനാപകടം; അഞ്ചു പേർ മരിച്ചു
കോയമ്പത്തൂർ: കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. അപകടത്തില്‍ പെട്ടത് കേരള രജിസ്ട്രേഷന്‍ കാറാണ്. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാർ ഡ്രൈവർ പാലക്കാട് വല്ലപ്പുഴ സ്വദേശി ബഷീറിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ ഒരു സ്ത്രീയും ഉണ്ട്. ശനിയാഴ്ച…