Fri. Jan 17th, 2025

ഹേമ കമ്മിറ്റി: മാലാ പാര്‍വതിയുടെ സുപ്രീംകോടതിയിലെ ഹര്‍ജിക്കെതിരേ ഡബ്ല്യുസിസി

  ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് മുമ്പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണ്ടെന്ന നടി മാലാ പാര്‍വതിയുടെ ഹര്‍ജിക്കെതിരെ ഡബ്ല്യുസിസി. സുപ്രീംകോടതിയിലാണ് മാലാ പാര്‍വതി ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഡബ്ല്യുസിസി അപേക്ഷ നല്‍കി. പ്രത്യേക അന്വേഷണ സംഘം അന്വേഷണം…

വ്ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍

  ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാര്‍ട്‌മെന്റില്‍ അസം സ്വദേശിയായ വ്ളോഗര്‍ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആരവ് ഹനോയ് പിടിയില്‍. കര്‍ണാടക പോലീസ് ഉത്തരേന്ത്യയില്‍ നിന്നാണ് ആരവിനെ പിടികൂടിയത്. പ്രതിയെ രാത്രിയോടെ ബെംഗളൂരുവിലെത്തിക്കും. കണ്ണൂര്‍ തോട്ടട സ്വദേശിയാണ് 21 കാരനായ ആരവ്.…

പകര്‍പ്പവകാശലംഘനമില്ല; ധനുഷിന് മറുപടിയുമായി നയന്‍താരയുടെ അഭിഭാഷകന്‍

  ചെന്നൈ: പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതിനോട് പ്രതികരിച്ച് നയന്‍താരയുടെ അഭിഭാഷകന്‍. ഈ കേസില്‍ പകര്‍പ്പവകാശലംഘനമുണ്ടായിട്ടില്ലെന്ന് അഭിഭാഷകന്‍ ധനുഷിന് മറുപടി നല്‍കി. ദൃശ്യങ്ങള്‍ സിനിമയുടെ മേക്കിങ് വീഡിയോയില്‍ നിന്നുള്ളതല്ലെന്നും മറിച്ച് സ്വകാര്യ ലൈബ്രറിയില്‍ നിന്നുള്ളതാണെന്നും വക്കീല്‍ നോട്ടീസില്‍…

സംഭാല്‍ മസ്ജിദ് സര്‍വേ നടപടികള്‍ തടഞ്ഞ് സുപ്രീംകോടതി

  ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സംഭാലിലെ ഷാഹി ജുമാ മസ്ജിദില്‍ പുരാവസ്തു സര്‍വേ സുപ്രീംകോടതി തടഞ്ഞു. സര്‍വേ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ജനുവരി എട്ട് വരെ ഒരു നടപടിയും പാടില്ല. ജില്ലാ ഭരണകൂടം സമാധാന സമിതി രൂപീകരിക്കണമെന്നും കോടതി…

ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ബിഎംഡബ്ല്യു കാര്‍ വരെ; വിജിലന്‍സ് അന്വേഷണം

  തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ നടപടികളുമായി ധനവകുപ്പ്. വന്‍ ക്രമക്കേട് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി. പെന്‍ഷന്‍ അര്‍ഹത…

‘എയ്ഡഡ് കോളേജുകള്‍ വിവരാകാശ നിയമത്തിന്റെ പരിധിയില്‍ വരും’; സുപ്രീംകോടതി

  ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന എയ്ഡഡ് കോളേജുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ വിവരവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ഫണ്ട് സ്വീകരിക്കുന്നതിനാല്‍ എയ്ഡഡ് കോളേജുകള്‍ പൊതുസ്ഥാപനം എന്ന നിര്‍വചനത്തില്‍ വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് മറുപടി…

‘ഹേമ കമ്മിറ്റിയ്ക്ക് നല്‍കിയ മൊഴിയില്‍ അന്വേഷണം വേണ്ട’; നടി സുപ്രീംകോടതിയില്‍

  ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന് എതിരെ നടി സുപ്രീംകോടതിയില്‍. ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കാരണമാണെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലെന്നും സുപ്രീം…

പാലക്കാട് ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം

  പാലക്കാട്: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം. ബസ് സ്റ്റോപ്പില്‍ കിടുന്നുറങ്ങിയ മൈസൂര്‍ ഹന്‍സൂര്‍ സ്വദേശി പാര്‍വതിയാണ്(40) മരിച്ചത്. ചിറ്റൂരില്‍ ഇറച്ചിക്കോഴികളുമായി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. പാര്‍വതിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി. കൂടെ…

സംഭാല്‍ കലാപം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

  ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കലാപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിരമിച്ച ഹൈക്കോടതി ജഡ്ജി ദേവേന്ദ്രകുമാര്‍ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് സംഭവത്തില്‍ അന്വേഷണം നടത്തുക. വിരമിച്ച ഐഎഎസ് ഓഫിസര്‍ അമിത് മോഹന്‍ പ്രസാദ്,…

പറവ ഫിലിംസ് 60 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്; സൗബിന്‍ ഷാഹിറിന്റെ ചോദ്യം ചെയ്യും

  കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി പ്രാഥമിക റിപ്പോര്‍ട്ട്. പരിശോധന അവസാനിച്ചിട്ടില്ലെന്നും സൗബിന്‍ ഷാഹിറില്‍ നിന്ന് വിശദീകരണം തേടുമെന്നുമാണ് ആദായ നികുതി വൃത്തങ്ങള്‍ അറിയിച്ചു. പറവ…