Tue. Sep 23rd, 2025
BJP Panchayat Member in Thrissur Charged Under KAAPA Law and Deported

തൃശൂരിൽ ബിജെപി പഞ്ചായത്തംഗത്തെ കാപ്പ ചുമത്തി നാടുകടത്തി

തൃശൂർ: പടിയൂർ ഗ്രാമ പഞ്ചായത്തംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. വാർഡ് മെമ്പറും ബിജെപി അംഗവുമായ ശ്രീജിത്ത് മണ്ണായിക്കെതിരെയാണ് നടപടി. കഴിഞ്ഞ ഫെബ്രുവരിയിൽ പൊറുത്തിശ്ശേരി ഹെൽത്ത് സെന്ററിൽ വച്ച് വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയാണ് ശ്രീജിത്ത്. നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഇതിന്റെ…

India is the world's largest market for Maggi, with 600 crore packs sold last yea

മാഗിയുടെ ലോകത്തെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ; കഴിഞ്ഞ വർഷം വിറ്റത് 600 കോടി

പ്രമുഖ കമ്പനിയായ നെസ്ലെയുടെ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് ബ്രാന്‍ഡ് ആയ മാഗിയുടെ ലോകത്തെ ഏറ്റവും വലിയ വിപണിയും കമ്പനിയുടെ മറ്റൊരു ഉല്‍പ്പന്നമായ കിറ്റ് കാറ്റിന്റെ ലോകത്തെ രണ്ടാമത്തെ വിപണിയും ഇന്ത്യയെന്ന് റിപ്പോർട്ട്. വിപണിയിലെ ഡിമാൻഡ്, നവീകരണം തുടങ്ങിയ കാര്യങ്ങളാണ് ഈയൊരു വളർച്ചക്ക് സഹായിച്ചതെന്ന്…

Word 'colony' to be dropped from government documents: K Radhakrishnan

‘കോളനി’ എന്ന പദം സർക്കാർ രേഖകളിൽ നിന്ന് ഒഴിവാക്കും: കെ രാധാകൃഷ്ണൻ

സർക്കാരുമായി ബന്ധപ്പെട്ട പദ്ധതികളിൽ നിന്ന് കോളനി എന്ന പദം ഒഴിവാക്കാൻ തീരുമാനം. മന്ത്രി പദം ഒഴിയുന്നതിന് മുൻപായിരുന്നു കെ രാധാകൃഷ്ണന്റെ സുപ്രധാന തീരുമാനം. കോളനി എന്ന അഭിസംബോധന താമസക്കാരിൽ അപകർഷതാബോധം ഉണ്ടാക്കുന്നതിനാലാണ് പേരുമാറ്റം നടത്തുന്നത്. ‘കോളനി എന്ന പദം അടിമത്തത്തിന്റേതാണ്.അത് മേലാളന്‍മാര്‍…

Supreme Court Criticizes NTA Over NEET Exam Irregularities

നീറ്റ് വിവാദത്തിൽ എൻടിഎക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. തെറ്റു പറ്റിയെങ്കില്‍ അതുതുറന്ന് സമ്മതിക്കാന്‍ എന്‍ടിഎ തയാറാവണമെന്നും പരീക്ഷാ നടത്തിപ്പുകാരെന്ന നിലയിൽ നീതിപൂർവമായ രീതിയിൽ പ്രവർത്തിക്കാനുള്ള ബാധ്യത എൻടിഎക്കുണ്ടെന്നും ജസ്റ്റിസുമാരായ വിക്രം നാഥും…

Wayanad Vacated, Rae Bareli Retained: Rahul Gandhi Sends Letter to Lok Sabha Speaker's Office

വയനാട് ഒഴിയുന്നു, റായ്ബറേലി നിലനിർത്തും; കത്ത് നൽകി രാഹുൽ ഗാന്ധി

വയനാട് സീറ്റ് ഒഴിയുന്നുവെന്ന് വ്യക്തമാക്കി കത്ത് നൽകി രാഹുല്‍ഗാന്ധി. ലോക്സഭാ സ്പീക്കറുടെ ഓഫീസിലാണ് കത്ത് നൽകിയത്.വയനാട് സീറ്റ് ഒഴിയുകയാണെന്നും റായ്‌ബറേലി നിലനിർത്തുകയാണെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നത്. വയനാട്ടില്‍ രാഹുലിന് പകരം പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് നേതൃയോഗത്തിന് ശേഷം ഇന്നലെ…

Extreme Heat Triggers Red Alert in Delhi

കൊടും ചൂട്; ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം തുടരുന്നു. കനത്ത ചൂടിനെത്തുടർന്ന് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസിന് മുകളിലായതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉഷ്ണതരംഗം അതിശക്തമായി തുടരുന്നതിനാൽ ഹീറ്റ്സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ്…

Italy Migrant Boat Tragedy: Collision Leaves 11 Dead, Dozens Missing at Sea

ഇറ്റലിയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ടുകൾ അപകടത്തിൽപ്പെട്ടു; 11 മരണം, 64 പേരെ കാണാതായി

ഇറ്റലി തീരത്ത് രണ്ട് വ്യത്യസ്ത ബോട്ട് അപകടങ്ങളിലായി 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 64 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസക്ക് സമീപം തിങ്കളാഴ്ചയായിരുന്നു ആദ്യത്തെ അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ബോട്ടിൽ  നിന്ന് 10…

Word 'colony' to be dropped from government documents: K Radhakrishnan

മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കും

മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കും. ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാജി. നിയമസഭാംഗത്വവും അദ്ദേഹം ഇന്നൊഴിയും. മന്ത്രിസഭയിൽ നിന്ന്  രാജി വയ്‌ക്കുന്നതിനായി മുഖ്യമന്ത്രിക്കും, നിയമസഭാംഗത്വം ഒഴിയാൻ സ്പീക്കർ എ എൻ ഷംസീറിനും കത്ത്…

350 Residents of Kakkanad DLF Flat Suffer from Vomiting and Diarrhoea

കാക്കനാട് ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സയിൽ

കൊച്ചി: കാക്കനാട് ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സയിൽ. ഇതിൽ അഞ്ച് വയസ്സിൽ താഴെയുള്ള 25 കുട്ടികളുമുണ്ട്. ഡിഎൽഎഫ് ഫ്‌ളാറ്റിലെ താമസക്കാർക്കാണ് രോഗബാധയുണ്ടായത്. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു. 15 ടവറുകളിലായി 1268 ഫ്‌ളാറ്റുകളാണ് ഡിഎൽഎഫിന്…

Government Plans Peace Talks to Resolve Kuki-Meitei Tensions in Manipur

കുക്കികളും മെയ്തേയികളുമായി ചർച്ച നടത്തും: കേന്ദ്രസർക്കാർ

ന്യൂഡൽഹി: മണിപ്പൂരിലെ സമാധാനം പുനഃസ്ഥാപിക്കുവാനായി കുക്കികളും മെയ്തേയികളുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ. കൂടുതൽ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ആഭ്യന്തരമന്ത്രാലയമാണ് യോഗത്തിന്റെ തീരുമാനങ്ങൾ അറിയിച്ചത്. നിയമം അനുസരിച്ചുള്ള നടപടികൾ മണിപ്പൂരിലുണ്ടാകുമെന്ന്…