കോഴിക്കോടും പാലക്കാടും ഉരുള്‍പൊട്ടല്‍; പുഴകളില്‍ ജനനിരപ്പ് ഉയരുന്നു, ഡാമുകള്‍ തുറന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വിലങ്ങാട് ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടം. ഉരുള്‍പൊട്ടലിനെ തവിലങ്ങാട് ടൗണില്‍ കടകളില്‍ വെള്ളം കയറി. കൊടിയത്തൂരില്‍ 15 വീടുകളില്‍ വെള്ളം കയറി. മാവൂര്‍ ചാത്തമംഗലം, പെരുവയല്‍ പഞ്ചായത്തുകളില്‍ നൂറിലേറെ കുടുംബങ്ങളില്‍ വെള്ളം കയറി. പൂനൂര്‍ പുഴയിലും…