വിവാദ ലേഖനം; ഫാദർ പോൾ തേലക്കാടിനെതിരെ അച്ചടക്കനടപടി
കൊച്ചി: ഫാ. പോൾ തേലക്കാട്ടിനെതിരെ അച്ചടക്കനടപടിക്ക് സിറോ മലബാർ സഭ ഒരുങ്ങുന്നു. ഭൂമിവിൽപന സംബന്ധിച്ച വ്യാജരേഖ കേസ്, ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്ന…
കൊച്ചി: ഫാ. പോൾ തേലക്കാട്ടിനെതിരെ അച്ചടക്കനടപടിക്ക് സിറോ മലബാർ സഭ ഒരുങ്ങുന്നു. ഭൂമിവിൽപന സംബന്ധിച്ച വ്യാജരേഖ കേസ്, ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്ന…
മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് ഇര മൂന്നാം തവണയും ലെെംഗികാതിക്രമത്തിന് ഇരയായി. പാണ്ടിക്കാട് സ്വദേശിയായ 17 വയസ്സുകാരിയെ ആണ് വീണ്ടും പീഡിപ്പിച്ചത്. ചെെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ…
ന്യൂഡല്‍ഹി: ആമസോണ്‍ പ്രൈം വെബ്‌സീരിസ് താണ്ഡവ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപകപ്രചാരണമാണd ബിജെപി നടത്തുന്നത്. സെയ്ഫ് അലി ഖാന്‍ നായകനായെത്തിയ ആമസോണ്‍ പ്രൈമില്‍ ജനുവരി 15 ന് റിലീസ്…
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. കര്‍ഷകസമരവുമായി ബന്ധപ്പെട്ട വാര്‍ത്തയും, കൊവിഡ് വാകസിന്‍…
ഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു കൊവാക്‌സിന്‍ വേണ്ട, കൊവിഷീല്‍ഡ് മതിയെന്ന് ലോഹ്യയിലെ ഡോക്ടര്‍മാര്‍ സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കൊവിഡ്; 27 മരണം കെഎസ്ആർടിസിയിൽ…
ധന മന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. തോമസ് ഐസക് നേരത്തെ പറഞ്ഞത് പോലെ അടുത്ത അഞ്ച്…
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. കാത്തിരുന്ന കുത്തിവെപ്പിന് ഇന്ന് തുടക്കം…
മലപ്പുറം: കഴിഞ്ഞ മൂന്നുമാസമായി മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അര്‍ധരാത്രി മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്നയാൾ ഒടുവിൽ പിടിയിലായി. ഒഴൂര്‍…
കൊച്ചി: ഹലാല്‍ ഭക്ഷണത്തിന്റെ പേരിൽ വലിയ വിവാദങ്ങളും ചർച്ചയും നടക്കുന്നതിനിടെ കേരളത്തിൽ ആദ്യമായി ഹലാൽ വിരുദ്ധ ബോർഡ് പാലാരിവട്ടത്തെ നന്ദുസ് ഹോട്ടലിൽ വച്ചു. ഹിന്ദുസേനാ നേതാവ് പ്രതീഷ്…
ന്യൂഡല്‍ഹി: ബാര്‍ക് മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയ്ക്ക് അര്‍ണബ് ഗോസ്വാമി അയച്ച വാട്സ് ആപ്പ് സന്ദേശങ്ങള്‍ വോക്ക് മലയാളത്തിന് ലഭിച്ചു. ചാനലിന്റെ ടെലിവിഷന്‍ റേറ്റിങ് പോയിന്റ്സില്‍…