Sun. May 19th, 2024

Category: Videos

SHANKAR

‘യന്തിരന്‍’ കഥ മോഷണം;സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. രജിനികാന്ത് നായകനായ യന്തിരൻ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ നടപടി. എഴുത്തുകാരൻ…

പത്രങ്ങളിലൂടെ; കര്‍ഷകരെ നേരിടാന്‍ ഇഡിയും

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=uxH8agdV4Hg

യുഎഇയില്‍ വിദേശികള്‍ക്ക് ഇനി പൗരത്വം

യുഎഇയില്‍ വിദേശികള്‍ക്ക് ഇനി പൗരത്വം: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് ന്യൂസ്: യുഎഇയില്‍ വിദേശികള്‍ക്ക് ഇനി പൗരത്വം ഇ​ന്ത്യ സൗ​ദി​ക്ക്​ ന​ൽ​കു​ന്ന ​കോ​വി​ഡ് വാ​ക്‌​സി​ൻ 30 ല​ക്ഷം ഡോ​സ് അന്താരാഷ്ട്ര യാത്രാസര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി…

കർഷക സമരവേദികൾക്കെതിരെ വ്യാപക അക്രമത്തിനു സാധ്യത: പ്രധാന വാർത്തകൾ

  തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: ഉമ്മന്‍ചാണ്ടി കർഷക സമരവേദികൾക്കെതിരെ വ്യാപക അക്രമത്തിനു സാധ്യത: ഇന്റലിജൻസ് റിപ്പോർട്ട് ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനം: സുരക്ഷാ നടപടി മുംബൈയിലും…

ബംഗാളിലെ ഇടത്- കോൺഗ്രസ് സഖ്യം

കേരളത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന ഇടതുപക്ഷവും കോൺഗ്രസും പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് സഖ്യത്തിൽ എത്തിയിരിക്കുന്നു. ഇതുവരെ ധാരണയായ 193 സീറ്റുകളില്‍ 101 സീറ്റുകളിൽ ഇടത് പാര്‍ട്ടികളും 92 എണ്ണത്തിൽ…

കുവൈത്തിൽ ഭാഗിക പൊതുമാപ്പ്​ മാർച്ച്​ രണ്ടുവരെ നീട്ടി: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ: കുവൈത്തിൽ ഭാഗിക പൊതുമാപ്പ്​ മാർച്ച്​ രണ്ടുവരെ നീട്ടി എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങൾ യുകെയിലേക്കുള്ള സർവീസ് നിർത്തി രാത്രിസൗന്ദര്യത്തിന് മാറ്റു കൂട്ടാന്‍ വൈദ്യുത വിളക്കു തൂണുകള്‍…

ഡൽഹിയിൽ സ്ഫോടനം

ഡൽഹിയിൽ സ്ഫോടനം

ന്യു ഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനം. സ്‌ഫോടനം നടന്ന സ്ഥലത്ത് ദില്ലി പോലീസ് എത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ സ്വഭാവം ഇതുവരെ കണ്ടെത്താനായിട്ടില്ല. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ഡോ. എ പി…

പത്രങ്ങളിലൂടെ;കൊവിഡ് കേസുകളില്‍ രാജ്യത്ത് രണ്ടാമത് എറണാകുളം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=rabVQ7U26Pw

Representational image

ബീഹാര്‍ സ്വദേശിനിയായ ഭാര്യ കാമുകനൊപ്പം പോയി; പരാതി നല്‍കി കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍: വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പേ  പ്രവാസിയായ ഭര്‍ത്താവിനെ ചതിച്ച് സ്വര്‍ണാഭരണങ്ങളുമായി ബീഹാര്‍ സ്വദേശിനി കടന്നുകളഞ്ഞതായി പരാതി.  ബീഹാര്‍ സ്വദേശിനിയുടെ ഭര്‍ത്താവായ കണ്ണൂര്‍ സ്വദേശി കണ്ണപുരം…

കൊവിഡ് ബാധ പുരുഷന്മാരുടെ ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് പഠനം

ജര്‍മനി: പുരുഷന്മാരിലെ കൊവിഡ് ബാധ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുമെന്ന് പഠനം. കൊവിഡ് ബാധ ബീജത്തിൻ്റെ ഗുണം കുറച്ച് ബീജോത്പാദന ശേഷി കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്.  ഇത്…