Thu. Nov 28th, 2024

Category: Videos

M sivasankar soon to be arrested by customs

ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി

  കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റസിന് കോടതി അനുമതി നൽകി. ശിവശങ്കറിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചെന്നും…

First complaint register related with Controversy police act 118 (A)

118 എ പ്രകാരം ആദ്യപരാതി സിപിഎം അനുഭാവിക്കെതിരെ

തിരുവനന്തപുരം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അപമാനിച്ചെന്ന് കാണിച്ച് സിപിഎം അനുഭാവിക്കെതിരെ പൊലീസ് ആക്ട് 118 എ നിയമപ്രകാരം ആദ്യ…

Biju ramesh statement against CHenithala

ബാർകോഴ കേസിൽ ഇടതുവലതു മുന്നണികൾ തമ്മിൽ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം കളിക്കുന്നതായി ബിജു രമേശ്

  തിരുവനന്തപുരം: ബാർകോഴ കേസ് അന്വേഷണത്തിൽ ഇടതുവലതു മുന്നണികൾ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം കളിക്കുകയാണെന്ന് രാജാധാനി ഗ്രൂപ്പ് മേധാവിയും ബാറുടമയുമായിരുന്ന ബിജു രമേശ് ആരോപിച്ചു. കേസിൽ പ്രതിപക്ഷനേതാവ് അടക്കമുള്ള കോൺഗ്രസ്…

china sends submersible fendouzhe down pacific ocean

പതിനായിരം അടി താഴെയുള്ള സമുദ്ര ദൃശ്യങ്ങൾ കണ്ടിട്ടുണ്ടോ? തല്‍സമയ സംപ്രേക്ഷണം നൽകി ചൈന

  ലോകത്തിലെ ഏറ്റവും ആഴമേറിയ സമുദ്രാന്തര്‍ഭാഗത്തേക്ക് സഞ്ചരിച്ച് ആഴക്കടലിലെ വൈവിധ്യമായ ജൈവവസ്തുക്കളുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ചൈന. നവംബര്‍ ആദ്യമാണ് ചൈനയുടെ പുതിയ അന്തര്‍വാഹിനി ‘ഫെന്‍ഡോസെ’ 10,909 മീറ്റര്‍ കടലിന്റെ ആഴത്തിലേക്ക് സഞ്ചരിച്ചത്. മൂന്ന് ശാസ്ത്രജ്ഞരുടെ സംഘമാണ്…

IG Sreejith replaced from investigation team of Palathayi case

പാലത്തായി പീഡന കേസിൽ ഐജി ശ്രീജിത്തിനെ മാറ്റി പുതിയ അന്വേഷണ സംഘം

  കണ്ണൂർ: പാലത്തായി കേസിൽ ഐജി ശ്രീജിത്തിനെ മാറ്റി തളിപറമ്പ് ഡിവൈഎസ്പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ രൂപീകരിച്ചു. എഡിജിപി ജയരാജിനാകും അന്വേഷണത്തിന്റെ മേല്‍ നോട്ട ചുമതല. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ…

CM ordered vigilance probe against Ramesh Chennithala

ബാർ കോഴ: ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി

  തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി…

‘രാഷ്ട്രീയപ്രേരിത’മായ കേസന്വേഷണങ്ങള്‍

കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏറ്റവും അധികം കേള്‍ക്കുന്ന ഒരു പ്രയോഗമാണ് ‘രാഷ്ട്രീയ പ്രേരിതം’ എന്ന വാക്ക്. ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി, ബിനീഷ് കോടിയുടെ അറസ്റ്റ്…

AMMA executive committee against Bineesh

ബിനീഷിനെ പുറത്താക്കണമെന്ന് ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം

  ഇന്നത്തെ പ്രധാന വാർത്തകൾ: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ല രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് കേരളത്തിൽ ഇന്നും 6000 കടന്ന് കൊവിഡ് രോഗികൾ;…

Douglas Stuart wins 2020 Booker Prize

പരിചയപ്പെടാം ബുക്കർ ജേതാവ് ഡഗ്ലസ് സ്റ്റുവാർട്ടിനെ

ബുക്കർ പ്രൈസ് 2020 പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കോട്ടിഷ്- അമേരിക്കൻ എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടാണ് ഇത്തവണത്തെ  ബുക്കർ പ്രൈസിന് അർഹനായിരിക്കുന്നത്. എൺപതുകളിൽ സ്കോട്ലൻഡിലെ ഗ്ലാസ്‌ഗോവിൽ വളർന്നു വന്ന ആൺകുട്ടിയുടെ കഥപറയുന്ന ‘ഷഗ്ഗി…

Kerala Highcourt

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ല; സര്‍ക്കാരിനും നടിയ്ക്കും തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാരിന്‍റെയും നടിയുടെയും ഹര്‍ജി ഹെെക്കോടതി തള്ളി. അപ്പീല്‍ നല്‍കാന്‍ സ്റ്റേ അനുവദിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യവും തള്ളി. കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന്…