രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു
കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങില്‍ 75 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി. ആറുമണിക്കു ശേഷമുള്ള ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കും…
കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങില്‍ 75 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി. ആറുമണിക്കു ശേഷമുള്ള ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കും…
മുംബൈ: സ്ത്രീകൾക്കെതിരായ അതിക്രമത്തിന് വധശിക്ഷവരെ നൽകുന്ന കടുത്ത നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്രാ സർക്കാർ. ശക്തി എന്ന് പേരിട്ട് നിയമത്തിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ശീതകാല സമ്മേളനത്തിൽ കരട് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര…
റാഞ്ചി: ജാർഖണ്ഡിലെ ദുംകയിൽ 35-കാരിയെ 17 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു.ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മാർക്കറ്റിൽനിന്ന് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവതിയാണ് ബലാത്സംഗത്തിനിരയായത്. 17 പേരടങ്ങുന്ന…
തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സിഎം രവീന്ദ്രൻ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് കത്തയച്ചു. രണ്ട് ആഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപെട്ടിരിക്കുന്നത്. ആരോഗ്യപരമായ…
നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയും താല്‍പര്യങ്ങളും പരിപോഷിപ്പിക്കുന്നതിനായി വന്‍ വാര്‍ത്താ സംവിധാന ശൃംഖല പ്രവര്‍ത്തിക്കുന്നതായി ബല്‍ജിയത്തിലെ ബ്രസ്സല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇയു ഡിസിന്‍ഫൊലാബിന്റെ കണ്ടെത്തൽ. ഇന്ത്യയിലെ ഏറ്റവും…
തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കോടികള്‍ ധൂര്‍ത്തടിക്കുകയും അഴിമതി നടത്തുകയും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ലോക കേരള സഭയും, ഇ നിയമസഭയും, സഭാ ടി…
യുകെയ്ക്കും ബഹ്‌റൈനും പിന്നാലെ ഫൈസർ വാക്‌സിൻ ഉപയോഗത്തിന് അനുമതി നൽകി കാനഡയും. ഫൈസർ – ബയോൺടെക്ക് കമ്പനികൾ പുറത്തിറക്കിയ കൊവിഡ് വാക്സിന് അംഗീകാരം നൽകുന്ന മൂന്നാമത്തെ രാജ്യമായി ഇതോടെ കാനഡ. കഴിഞ്ഞ…
ഇന്ത്യയിൽ ജനാധിപത്യം കുറച്ചധികമാണെന്നും കടുത്ത പരിഷ്കരണങ്ങൾ നടപ്പാക്കാന്‍ അതാണ് തടസമെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. കൃഷി, തൊഴിൽ, കൽക്കരി, ഖനനം തുടങ്ങിയ മേഖലകളിൽ പരിഷ്കാരം…
എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് , വയനാട് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേതിന് സമാനമായി ഇന്നും…
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. കാർഷിക ബില്ലുകളിൽ ഭേദഗതി വരുത്താമെന്ന് രേഖാമൂലം…