Sun. Nov 17th, 2024

Category: DNA

‘പുരോഗമന കേരള’ത്തിലെ ജാതി കൊലകൾ

കേരളത്തിൽ ജാതി മാറി വിവാഹം കഴിക്കുന്നതിൻ്റെയും പ്രണയിക്കുന്നതിൻ്റെയും പേരിൽ കൊലപാതകങ്ങളും അക്രമങ്ങളും തുടരുകയാണ്. പാലക്കാട് തേങ്കുറിശ്ശിയിലെ അനീഷിൻ്റെ കൊലപാതകമാണ് ഒടുവിലത്തേത്. അനീഷ് വിശ്വകർമ്മജ വിഭാഗത്തിലെ അവാന്തര വിഭാഗമായ…

നിര്‍ത്തണം കൊലപാതക രാഷ്ട്രീയം

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് എസ്‌വൈഎസിൻ്റെയും ഇടത് മുന്നണിയുടെയും പ്രവർത്തകനായിരുന്ന ഔഫ് അബ്ദുറഹ്മാന്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ കാരണങ്ങളാലാണ് എന്ന് വ്യക്തമായിരിക്കുകയാണ്. മുസ്ലീം യൂത്ത് ലീഗിന്‍റെ മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ്…

ഗവർണറുടെ നിയമസഭ കയ്യേറ്റം

കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്നതിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചു. നാല് ദിവസം കൊണ്ട് അടിയന്തര നിയമസഭ…

ഉയര്‍ത്തെഴുന്നേറ്റ നീതി

സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ 28 വർഷത്തിന് ശേഷം ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ശിക്ഷിക്കപ്പെടുമ്പോൾ നീതിയെക്കുറിച്ചുള്ള പ്രത്യാശയാണ് തിരിച്ചെത്തുന്നത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സെഫിക്ക്…

പിണറായി വിജയന്‍റെ മുസ്ലിം ലീഗ് വിമര്‍ശനം വര്‍ഗീയതയോ?

യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനം വിവാദമായിരിക്കുന്നു.  കോൺഗ്രസിൻ്റെ നേതാക്കളെ തീരുമാനിക്കുന്നതും മുസ്ലിം ലീഗ് ആണെന്നും അദ്ദേഹം ആരോപിക്കുന്നു. പിണറായിയുടെ പ്രസ്താവന വർഗീയ…

കര്‍ഷകപ്പേടിയില്‍ സമ്മേളിക്കാതെ പാര്‍ലമെന്‍റ്

കോവിഡ് വ്യാപനം തുടരുന്നതിനാൽ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഉപേക്ഷിക്കുന്നതായി കേന്ദ്ര സർക്കാർ. പാര്‍ലമെന്‍റ് ചേരേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍…

കേരളം കാര്‍ഷിക നിയമങ്ങള്‍ തള്ളണം

ഡെല്‍ഹിയിലെ കൊടും മഞ്ഞില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 23 ദിവസം പിന്നിടുമ്പോള്‍ രാജ്യവ്യാപകമായ പിന്തുണയാണ് നേടുന്നത്. 20ലേറെ കര്‍ഷകര്‍ സമരത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ചു. എന്നാല്‍ സമരം അവസാനിപ്പിക്കുന്നതിന്…

കേരളത്തില്‍ കോണ്‍ഗ്രസില്‍ കലാപക്കൊടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നിരിക്കുന്നു. തിരുവനന്തപുരത്ത് നേതാക്കള്‍ വോട്ട് കച്ചവടം നടത്തിയതായി ആരോപിച്ച് പോസ്റ്ററുകള്‍…

സ്പീക്കര്‍ ആരോപണ വിധേയനാകുമ്പോള്‍

കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി നിയമസഭ സ്പീക്കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, നിയമസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഇ- നിയമസഭ പദ്ധതിയിലും സഭ…

കര്‍ഷകര്‍ തുറന്നുകാട്ടുന്ന സംഘപരിവാര്‍- കോര്‍പറേറ്റ് സഖ്യം

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞ കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി സമരം ശക്തിപ്പെടുത്തുകയാണ്. നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്നും കാര്‍ഷിക നിയമങ്ങളും വൈദ്യുതി ബില്ലും…