തഞ്ചാവൂരിൽ ആഭിചാരക്കൊല; അഞ്ചുവയസ്സുകാരനെ പിതാവ് തീകൊളുത്തി കൊന്നു
തഞ്ചാവൂര്‍:തഞ്ചാവൂരില്‍ നാടിന് നടുക്കി ആഭിചാരക്കൊല. കാരണം ദോഷമുണ്ടാകുമെന്ന ജോത്സ്യന്റെ വാക്കുകേട്ട് പിതാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ അഞ്ചുവയസ്സുകാരൻ മരിച്ചു.തഞ്ചാവൂർ ജില്ലയിലെ തിരുവാരൂർ നന്നിലം സ്വദേശി രാംകി (29)ആണ് മകനെ കൊലപ്പെടുത്തിയത്. സായ് ശരണാണ് മരിച്ചത്. സംഭവത്തിൽ പിതാവും ഓട്ടോ ഡ്രൈവറായ രാംകിയെ പൊലീസ് അറസ്റ്റു ചെയ്തു.ആറുവർഷംമുമ്പ് വിവാഹിതനായ ഇയാൾക്ക് രണ്ട് ആൺമക്കളാണ്....
‘മനുസ്മൃതി’യിലേക്ക് മടങ്ങുമോ കോടതികൾ?
16 വയസുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പല തവണ ബലാത്സംഗം ചെയ്ത ക്രിമിനലിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചോദിച്ചത് നിങ്ങൾക്ക് അവളെ വിവാഹം ചെയ്യാമോ എന്നാണ്. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മോഹിത് സുഭാഷ് ചവാനോടുള്ള ചീഫ്...
പത്തനംതിട്ട ജില്ലയെ ‘ശബരിമല’ ജില്ലയാക്കുമെന്ന് ബിജെപി
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍1)മുഖ്യമന്ത്രി കൊവിഡ് വാക്സീന് സ്വീകരിച്ചു; ‘ആരും അറച്ചു നില്‍ക്കേണ്ട’2)രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ സിപിഎം-ആര്‍എസ്എസ് ചര്‍ച്ച നടത്തിയിരുന്നു3)പരിഹസിച്ചവരോട് സഹതാപം മാത്രമെന്ന് കെ കെ ശൈലജ4)വാക്സിൻ കുത്തിവെപ്പ് വീട്ടിൽ നിന്നെടുത്ത് കർണാടക മന്ത്രി; ആരോഗ്യമന്ത്രാലയം വിശദീകരണം തേടി5)രഞ്ജിത്ത് പിന്മാറി, കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിന് സാധ്യത6) കിഫ്ബിയെ...
സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ ഡ്യൂട്ടി ബഹിഷ്കരണ സമരം തുടങ്ങി
തിരുവനന്തപുരം:ശമ്പള പരിഷ്കരണത്തിലെ അപാകത ആരോപിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു. ഇന്ന് മുതൽ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്കരണ സമരത്തിലേക്ക് നീങ്ങുകയാണ് ഡോക്ടര്‍മാര്‍. പേവാര്‍ഡ്, മെഡിക്കല്‍ ബോർഡ് ഡ്യൂട്ടി, കൊവിഡ് ഇതര യോഗങ്ങൾ എന്നിവ അനിശ്ചിതകാലത്തേക്ക് ബഹിഷ്കരിക്കുമെന്ന് സമര നേതൃത്വം അറിയിച്ചു. പതിനേഴാം തീയതി ഒപിയും മുൻകൂട്ടി...
ഗൾഫ് വാർത്തകൾ: സൗദിയിൽ പൊതുസ്ഥലത്ത് ഹൂതി മിസൈല്‍ പതിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 നാലു വിഭാഗങ്ങളെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽനിന്ന് ഒഴിവാക്കാൻ ശുപാർശ2 ഒമാനില്‍ വീണ്ടും രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചു3 ജിസാനിൽ ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു4 അനധികൃത സംഭരണശാലയില്‍ നിന്ന് ലക്ഷക്കണക്കിന് മാസ്കുകള്‍ പിടിച്ചെടുത്തു5 കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ദുബൈയില്‍ 246...
വിവാഹത്തിന് മദ്യം വിളമ്പുന്നതിനെ എതിർത്താൽ വധുവിന് 10,001 രൂപ
ഉത്തരാഖണ്ഡ്:വിവാഹ ആഘോഷങ്ങളിൽ മദ്യം വിളമ്പുന്നതിനെ എതിർക്കുന്ന വധുക്കൾക്ക് ഉത്തരാഖണ്ഡിലെ പൊലീസ് 10,001 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അമിത മദ്യപാനത്തെ നിരുത്സാഹപ്പെടുത്താനായിട്ടാണ് ഇത്. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ദേവപ്രയാഗ് പൊലീസാണ് ഈ വ്യത്യസ്തമായ ആശയം മുന്നോട്ട് വച്ചത്. 'ഭുലി' കന്യദാൻ പദ്ധതിയുടെ കീഴിലാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.ഗ്രാമങ്ങളിൽ മദ്യപാനവും അനുബന്ധ...
സീറ്റ് വിഭജനം: മുന്നണികളുടെ ചർച്ചകൾ സജീവം; യുഡിഎഫിൽ തർക്കം
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നു. കൊല്ലത്ത് നടൻ മുകേഷിനെ വീണ്ടും മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. ഇരവിപുരത്ത് എം നൗഷാദ് തുടരും. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ തന്നെ സ്ഥാനാർത്ഥിയാകും.ചവറയിൽ അന്തരിച്ച എംഎൽഎ വിജയൻ പിള്ളയുടെ മകൻ സുജിത് വിജയനെ മത്സരിപ്പിക്കും പാർട്ടി ചിഹ്നത്തിലാണോ...
പീഡനക്കേസിലെ പ്രതി പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്നു
ഹാഥ്റസ്:ഹാഥ്റസിൽ മകളെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയ പിതാവിനെ പ്രതി വെടിവച്ചു കൊന്നു. കേസില്‍ 2018ല്‍ ജയിലില്‍ ആയ പ്രതി ജാമ്യത്തിലിറങ്ങിയിരുന്നു. ഡൽഹിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. സംഭവത്തില്‍ ഗൌരവ് ശർമ്മ എന്നയാള്‍ പൊലീസ് പിടിയിലായി.രണ്ട് വർഷം മുൻപ് കൊല്ലപ്പെട്ടയാള്‍ നൽകിയ പരാതിയെ തുടർന്ന് ...
ട്രോളർ ബോട്ട് ദിശ തെറ്റി കരയിലേക്ക് ഇടിച്ചു കയറിയിട്ട് 12 ദിവസം
കൊല്ലം:കൊല്ലം ശക്തികുളങ്ങര കൈത്തോപ്പിൽ ഇഗ്നേഷ്യസ് ലയോളയുടെ ട്രോളർ ബോട്ട് ദിശ തെറ്റി കരയിലേക്ക് ഇടിച്ചു കയറിയിട്ട് 12 ദിവസമായി. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് അദ്ദേഹം. 20 വർഷം ഗൾഫിൽ ജോലി ചെയ്തു ഉണ്ടാക്കിയ പണവും ബാങ്ക് വായ്പയും കൊണ്ടാണ് ബോട്ട് വാങ്ങിയത്.കടലിൽ ഇറക്കാൻ സാധിച്ചില്ലെങ്കിൽ ഒന്നരക്കോടി രൂപ...
പുഞ്ചിരിച്ച് ഭഗത് സിംഗും വിവേകാനന്ദനും; ‘എഐ’ എന്ന സാങ്കേതിക വിദ്യയ്ക്ക് നിറഞ്ഞ കെെയ്യടി
കൊച്ചി:ഭഗത് സിംഗിന്റെയും സ്വാമി വിവേകാനന്ദന്റെയും നിശ്ചല ചിത്രം ചലിക്കുന്നതും ഇവര്‍ ചിരിക്കുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഭഗത് സിംഗ്, സ്വാമി വിവേകാനന്ദൻ, ചരിത്രത്തിലെ മറ്റ് പ്രധാന വ്യക്തികൾ എന്നിവരുടെ പഴയ ഫോട്ടോകൾ പുതുതായി ആരംഭിച്ച എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചലിപ്പിക്കുന്നത്.ഏത് സ്റ്റില്‍ ഫോട്ടോസും ഈ നൂതന സാങ്കേതിക...