Mon. Nov 25th, 2024

Category: Politics

വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണം; കൂട്ട് നിന്ന് യുജിസി

മഹാരാഷ്ട്രയിലെ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യുജിസി നല്‍കിയ നിർദേശം ആര്‍എസ്എസ് നേതാവും എബിവിപി സ്ഥാപകാംഗവുമായ ദത്താജി ഡിഡോൽക്കറുടെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കണമെന്നാണ്  ന്ദ്ര സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള…

ബിൽക്കിസ് എന്ന പോരാളി

ബിൽക്കിസിൻ്റെ മൂന്നര വയസുമാത്രം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി.ആക്രമണത്തിൽ 17 അംഗ കുടുംബത്തിലെ എട്ട് പേർ ക്രൂരമായി കൊല്ലപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തു.ആക്രമണത്തിനിരയാകുമ്പോൾ ബിൽക്കിസ് ബാനു…

ജനാധിപത്യത്തിനായി പോരാടി സ്വേച്ഛാധിപതിയായി വളർന്ന ഷെയ്ഖ് ഹസീന

ഒന്നുമില്ലായ്മയിൽ നിന്ന് സാമ്പത്തിക വളർച്ചയിൽ കുതിച്ചുയരാൻ ബംഗ്ലാദേശിന് സാധിച്ചിരുന്നുവെങ്കിലും നിലവിലെ സമ്പദ് വ്യവസ്ഥ ദുർബലമാണ്. ലോകബാങ്ക്, ഐഎംഎഫ്, ഏഷ്യന്‍ ഡെവലപ്മെൻ്റ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള…

ഇസ്രായേലിന്റെ സമ്പദ്‌വ്യവസ്ഥയെ ലക്ഷ്യമിട്ട് ഹൂതികള്‍

യുദ്ധത്തില്‍ പെട്ടിരിക്കുന്ന ഗാസ നിവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചില്ലെങ്കില്‍ ഇസ്രായേലുമായി ബന്ധപ്പെട്ട് കിടക്കുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് ഹൂതികള്‍ നല്‍കിയിരുന്നു. സയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുമ്പോള്‍…

വിദ്യാർത്ഥി രാഷ്ട്രീയത്തോടുള്ള ഗവർണറുടെ ഏറ്റുമുട്ടൽ 

വളരെ നാടകീയ രംഗങ്ങളാണ് ഡിസംബർ 17 ഞായറാഴ്ച കാലിക്കറ്റ് സർവ്വകലാശാലയിൽ അരങ്ങേറിയത്. കാലിക്കറ്റ് സർവ്വകലാശാലയിലേക്കുള്ള ഗവർണറുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ക്യാമ്പസിനുള്ളിൽ നിരവധി പോസ്റ്ററുകളും ബാനറുകളും എസ്എഫ്ഐ സ്ഥാപിച്ചിരുന്നു.…

പാർലമെൻ്റ് മന്ദിരത്തിലെ സുരക്ഷാവീഴ്ച കാരണമെന്ത്?

പന്ത്രണ്ട് സെക്യൂരിറ്റി ലെയറുകൾ കടന്നുവേണം ഒരാൾക്ക് പാർലമെൻ്റിൻ്റെ വിസിറ്റേഴ്സ് ഗാലറിയിലെത്താൻ. പുതിയ പാർലമെൻ്റ് മന്ദിരത്തിൽ ആറ് ഗാലറികളാണുള്ളത്. എംപിമാർ ഇരിക്കുന്നതിൻ്റെ മുകളിലായി സ്ഥിതി ചെയ്യുന്ന ഗാലറി എംപിമാരുടെ…

ശാസ്ത്രബോധത്തിനുമേൽ വിശ്വാസത്തെ പ്രതിഷ്‌ഠിക്കുന്ന രാഷ്ട്രീയം

ഇന്നും ഇന്നലെയും തുടങ്ങിയതല്ല ബിജെപിയുടെ ചരിത്ര നിഷേധങ്ങള്‍. ഇന്ത്യയെ പരിപൂര്‍ണ ഹിന്ദുത്വ രാജ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി റ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് വൈവിധ്യങ്ങളാണ്. മതേതരത്വം,…

ഫാത്തിമ ബീവി, വിധിന്യായങ്ങളുടെ ആദ്യ പെൺശബ്ദം

രാജ്യത്ത് ഹൈക്കോടതി ജഡ്ജിയാകുന്ന ആദ്യ മുസ്ലിം വനിത,സുപ്രീം കോടതി ജഡ്ജിയാകുന്ന ഏഷ്യയിലെ ആദ്യത്തെ വനിത…തന്നിലൂടെ എഴുതപ്പെട്ട ചരിത്രത്തിൽ എന്നും ഒന്നാം സ്ഥാനക്കാരിയായിരുന്നു ഫാത്തിമ ബീവി രുഷമേൽക്കോയ്മ സ്ഥാനം…

ജാവിയർ മിലേ; അർജൻ്റീനയിലെ ട്രംപ്

ലോകം മുഴുവനും നിങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനമാണ്. അർജൻ്റീനയെ നിങ്ങൾ മഹത്തരമായ രാജ്യമാക്കി മാറ്റും’, മിലേയെ അഭിനന്ദിച്ചുകൊണ്ട് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു…

ഗാസയില്‍ നിന്നു കുടിയിറക്കപ്പെട്ടത് ഏഴ് ലക്ഷം കുട്ടികള്‍

മയ്യിത്ത് തിരിച്ചറിയാന്‍ കൈത്തണ്ടയില്‍ പേരെഴുതിവയ്ക്കുന്ന കുഞ്ഞുങ്ങളുടെ കാഴ്ച ഫലസ്തീനില്‍ അല്ലാതെ മറ്റെവിടെയെങ്കിലും നമ്മള്‍ കണ്ടിട്ടുണ്ടോ. ഇന്‍ക്യൂബേറ്ററുകളില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നേരെ യുദ്ധം ചെയ്യുന്ന മറ്റേതെങ്കിലും രാജ്യത്തെകുറിച്ച് നമ്മള്‍…