27 C
Kochi
Monday, August 3, 2020

യുപിയിൽ ആദ്യത്തെ സൈനിക സ്‌കൂൾ ആരംഭിക്കാനൊരുങ്ങി ആർഎസ്എസ്

 ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ബുലന്ദ്ഷറിൽ സൈനിക പ്രവേശനത്തിനായി കുട്ടികളെ സജ്ജമാക്കുന്ന ആദ്യ സ്‌കൂൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് ആർഎസ്എസ്.ഏപ്രിൽ മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നാണ് വിദ്യാഭാരതി സംഘടന അറിയിച്ചിരിക്കുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമി, നാവിക അക്കാദമി, കരസേനയുടെ ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയ്ക്ക് വേണ്ടിയുള്ള പരിശീലനമാകും  സ്‌കൂളില്‍ നല്‍കുക.ആകെ 160 സീറ്റാണ് ഇവിടെ ഉള്ളത്....

തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിൽ ഉടൻ സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:   ദില്ലി നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിൽ ഉടൻ സ്റ്റേ അനുവദിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്‌ എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി ആർ ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും (മാർക്സിസ്റ്റ്)...

 ഇനിമുതൽ ആന്ധ്രപ്രദേശിന് 3  തലസ്ഥാനം 

ഹൈദരാബാദ്  ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിച്ചുകൊണ്ടുള്ള പുതിയ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. അമരാവതി,വിശാഖപട്ടണം,കർണൂൽ എന്നിവയാണ് ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനങ്ങളാവുക. അമരാവതിയിൽ ഏക്കറുകണക്കിന് ഭൂമി കർഷകരിൽ നിന്നും ഏറ്റെടുത്താണ് മുൻ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു തലസ്ഥാന നഗരത്തിന്റെ നിർമാണം തുടങ്ങിയത്. കർഷകർ തുടക്കത്തിൽ മൂന്ന് തലസ്ഥാനം എന്ന...

തീ തിന്ന കാടും, കാവല്‍ക്കാരും

തൃശ്ശൂര്‍: പച്ച പുതച്ച് നിന്നിരുന്ന ഇല്ലിക്കല്‍ മലയ്ക്ക് ഇപ്പോള്‍ ചാരത്തിന്‍റെ നിറമാണ്, തൊടുമ്പോഴേക്കും പൊട്ടിവീഴുന്ന പാതി കത്തിയ ചെടികളുടെ അസ്ഥികൂടങ്ങളും വെന്ത മനുഷ്യ മാംസത്തിന്‍റെ മണവും കാടിനുള്ളില്‍ ഭീകരത സൃഷ്ടിക്കുന്നു. മലയുടെ താഴ്വാരത്ത് തീപ്പേടിയില്‍ കഴിയുന്ന കുറേ മനുഷ്യര്‍, അവരുടെ കണ്ണുകളില്‍ പേടിയും ആശങ്കയും തളം കെട്ടി നില്‍ക്കുന്നു. ഒരു നാടിനെ...

രാജി ഫോർമുലയുമായി കമൽനാഥ് ;പ്രതിസന്ധി ഒഴിയാതെ മധ്യപ്രദേശ് 

ഭോപ്പാല്‍: രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ ചരിത്രത്തിന് വേദിയായിരിക്കുകയാണ് മധ്യപ്രദേശ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുന്നില്‍ വഴങ്ങിക്കൊണ്ട്, സര്‍ക്കാരിലെ 16 മന്ത്രിമാരാണ് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം രാജിവെച്ചിരിക്കുന്നത്. സിന്ധ്യ അനുകൂലികളായ, ഇടഞ്ഞു നില്‍ക്കുന്ന എംഎല്‍എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസനത്തിലൂടെ സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള, മുഖ്യമന്ത്രി കമല്‍നാഥിന്റെ ശ്രമത്തിന്റെ ഭാഗമായാണ് രാജി.പ്രതിപക്ഷമായ ബിജെപി തങ്ങളുടെ...

കെപിസിസി യുടെ ജംബോ പട്ടിക തള്ളി ;ഒപ്പുവെക്കാതെ സോണിയ 

തിരുവനന്തപുരം  സംസ്ഥാനത്തിന് വലിയ തോതില്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളി. വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലില്‍നിന്ന് ആറ്, വൈസ് പ്രസിഡന്റുമാർ  13, ജനറല്‍ സെക്രട്ടറിമാര്‍ 42, സെക്രട്ടറിമാര്‍ 94 എന്നിങ്ങനെ ഉയർന്നതോടെയാണ് സോണിയ ഗാന്ധി ഒപ്പുവെക്കാൻ വിസമ്മതിച്ചത്. കേരളം പോലെയുള്ള ഒരു ചെറിയ...

വരൾച്ച ബാധിച്ച സിംബാബ്‌വെയിൽ ആനകൾ പട്ടിണി മൂലം മരിക്കുന്നു

ഹരാരേ: ശക്തമായ വരൾച്ച ബാധിച്ച സിംബാബ്‌വെയിൽ ആനകൾ പട്ടിണി മൂലം മരിക്കുന്നു. മരണ നിരക്ക് വർദ്ധിച്ചതിനെ തുടർന്ന് പ്രശ്ന പരിഹാരത്തിനായുള്ള ദുരിതാശ്വാസ പ്രവർത്തങ്ങൾ രാജ്യത്തെ പ്രമുഖ ഗെയിം പാർക്കുകളിൽ ആരംഭിച്ചു.യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായ മന പൂൾസ് നാഷണൽ പാർക്കിലെ എല്ലാ നീരുറവകളും വറ്റി വരണ്ടതായി ഒരു ചാനെൽ...

പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ലെന്ന് നടൻ രജനികാന്ത്

ചെന്നൈ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം  നടത്തുന്ന വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുതെന്നും ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് ആവശ്യമാണെന്നും നടൻ രജനികാന്ത് അഭിപ്രായപ്പെട്ടു.  വിഭജനകാലത്ത് ഇന്ത്യയ്ക്കൊപ്പം നിന്നവരാണ് ഇവിടെയുള്ള  മുസ്‌ലിം സഹോദരങ്ങളെന്നും പൗരത്വ നിയമം ഒരിക്കലും അവരെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താരത്തെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാക്കൾ...

ഇമ്രാൻ ഖാന് മറുപടിയുമായി കേന്ദ്ര സർക്കാർ 

ന്യൂ ഡൽഹി: ദാവോസിൽ കശ്മീർ വിഷയം  ഉയർത്തിയതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സർക്കാർ  രംഗത്തെത്തി.  വളരെ നിരാശാജനകമായ രീതിയിലാണ് ഇസ്ലാമാബാദ് നീങ്ങുന്നതെന്നും അത് അവരുടെ തീവ്രവാദ പ്രവർത്തനങ്ങളിലൂടെ  ലോകത്തിന് കാണാനാകുന്നതാണെന്നും സർക്കാർ വ്യക്തമാക്കി.ഇന്ത്യയെ തീവ്രവാദ പ്രത്യയശാസ്ത്രം ഏറ്റെടുത്തിട്ടുണ്ടെന്നും ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാകുമ്പോൾ പാകിസ്ഥാന്റെ സാമ്പത്തിക സാധ്യതകൾ...

ഇനി ബിജെപി ദേശീയ അദ്ധ്യക്ഷൻ; ജെ പി നഡ്ഡ

ന്യൂ ഡൽഹി:   അടുത്ത ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നഡ്ഡ സ്ഥാനമേൽക്കും. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന നഡ്ഡ, ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്നും അമിത് ഷാ സ്ഥാനമൊഴിയുന്നതോടെയാണ് അദ്ധ്യക്ഷ പദവിയിലേയ്ക്ക് എത്തുന്നത്. ആഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്ന ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിമാചല്‍ പ്രദേശില്‍...