25 C
Kochi
Tuesday, August 4, 2020

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍. ഹൈദരാബാദ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പൌരത്വ ഭേദഗതി നിയമത്തിനെതിരെ ആസാദ് പങ്കെടുക്കാനിരുന്ന ഹൈദരാബാദ് ക്രിസ്റ്റല്‍ ഗാര്‍ഡനിലെ പ്രതിഷേധ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ആ സാഹചര്യത്തിലാണ് പൊലീസ് നടപടി. ലംഗാര്‍ഹൗസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോട്ടലിൽ വെച്ചാണ്...

ബെന്നി ബെഹനാൻ എംപിയ്ക്ക് അഭിനന്ദനവുമായി ബോളിവുഡ് താരം സ്വര ഭാസ്കർ

ന്യൂ ഡൽഹി: യുഡിഎഫ് കണ്‍വീനറും ചാലക്കുടി എംപിയുമായ ബെന്നി ബഹനാനെ അഭിനന്ദിച്ച് ബോളിവുഡ് നടി സ്വരഭാസ്കര്‍. പാർലമെൻറിൽ വെച്ച് കേന്ദ്ര സർക്കാരിനെക്കൊണ്ട് ലവ് ജിഹാദ് വിഷയത്തിന്റെ സത്യാവസ്ഥ പറയിപ്പിച്ചതിനാണ് സ്വര ഭാസ്കർ അഭിനന്ദനവുമായി എത്തിയത്.  ദില്ലി തെരഞ്ഞെടുപ്പ് സമയത്ത് താങ്കള്‍ കേന്ദ്രത്തെക്കൊണ്ട് സത്യം പറയിച്ചതിന് നന്ദി ഉണ്ടെന്ന് സ്വര...

ജാമ്യവ്യവസ്ഥയിൽ ഇളവ്; ചദ്രശേഖർ ആസാദ് ഡൽഹിയിൽ

ന്യൂ ഡൽഹി: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച ചന്ദ്രശേഖർ ആസാദ് ആദ്യമെത്തിയത് പോരാത്ത വിരുദ്ധ പ്രക്ഷോഭം നടത്തിയ ജാമിയ മിലിയ സർവകലാശാലയിൽ. സമരം തുടരുന്ന ഷഹീൻ  ബാഗിലെ സമരപ്പന്തലിലും ആസാദെത്തി. നേരത്തെ ഏർപ്പെടുത്തിയ വിലക്ക് കോടതി നീക്കിയതോടെയാണ് ആസാദിന് ഡൽഹിയിൽ പ്രവേശ്ശിക്കാൻ സാധിച്ചത്. ചികിത്സ ആവശ്യങ്ങൾക്കായി ഡൽഹിയിൽ എത്തേണ്ടതുണ്ടെന്നുള്ള ഹർജിയിലാണ്...

തീ തിന്ന കാടും, കാവല്‍ക്കാരും

തൃശ്ശൂര്‍: പച്ച പുതച്ച് നിന്നിരുന്ന ഇല്ലിക്കല്‍ മലയ്ക്ക് ഇപ്പോള്‍ ചാരത്തിന്‍റെ നിറമാണ്, തൊടുമ്പോഴേക്കും പൊട്ടിവീഴുന്ന പാതി കത്തിയ ചെടികളുടെ അസ്ഥികൂടങ്ങളും വെന്ത മനുഷ്യ മാംസത്തിന്‍റെ മണവും കാടിനുള്ളില്‍ ഭീകരത സൃഷ്ടിക്കുന്നു. മലയുടെ താഴ്വാരത്ത് തീപ്പേടിയില്‍ കഴിയുന്ന കുറേ മനുഷ്യര്‍, അവരുടെ കണ്ണുകളില്‍ പേടിയും ആശങ്കയും തളം കെട്ടി നില്‍ക്കുന്നു. ഒരു നാടിനെ...

സി എ എ പ്രക്ഷോഭം; പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും വൻ  പ്രതിഷേധങ്ങൾ നടക്കവേ കേരളത്തിൽ സംയുക്ത പ്രക്ഷോഭത്തിനായി പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി. പൗരത്വ നിയമത്തിനെതിരെ ഏകകണ്ഠമായാണ് പ്രമേയം പാസ്സാക്കിയത്. തർക്കിക്കേണ്ട വിഷയങ്ങളിൽ തർക്കിക്കണമെന്നും അല്ലാത്തപക്ഷം യോജിച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ ആണ് സർക്കാരെന്നും, ആർഎസ്എസിൻറെ അജണ്ട...

രാജി ഫോർമുലയുമായി കമൽനാഥ് ;പ്രതിസന്ധി ഒഴിയാതെ മധ്യപ്രദേശ് 

ഭോപ്പാല്‍: രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ ചരിത്രത്തിന് വേദിയായിരിക്കുകയാണ് മധ്യപ്രദേശ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുന്നില്‍ വഴങ്ങിക്കൊണ്ട്, സര്‍ക്കാരിലെ 16 മന്ത്രിമാരാണ് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം രാജിവെച്ചിരിക്കുന്നത്. സിന്ധ്യ അനുകൂലികളായ, ഇടഞ്ഞു നില്‍ക്കുന്ന എംഎല്‍എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസനത്തിലൂടെ സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള, മുഖ്യമന്ത്രി കമല്‍നാഥിന്റെ ശ്രമത്തിന്റെ ഭാഗമായാണ് രാജി.പ്രതിപക്ഷമായ ബിജെപി തങ്ങളുടെ...

ഒരു സിന്ധ്യൻ ചാട്ടം; ഇന്ത്യൻ രാഷ്ട്രീയത്തിലെ യാഥാർത്ഥ്യം

രാഷ്ട്രീയ മര്യാദകൾക്ക് മുന്നിൽ നീചമായ അവസരവാദ രാഷ്ട്രീയക്കളികൾ ഇന്ത്യൻ ജനത കണ്ടുതുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഓപ്പറേഷൻ കമല എന്ന പേരിൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടി ജനങ്ങളെ വിഡ്ഢികളാക്കുന്ന അധികാര വടംവലിയുടെ അവസാന ഉദാഹരണമാണ് മധ്യപ്രദേശിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഭരണത്തിലേറാൻ പണവും പദവികളും ഉൾപ്പെടെ മോഹന വാഗ്ദാനങ്ങൾ നൽകി...

കത്തുന്ന മെക്സിക്കന്‍ തെരുവുകള്‍; പ്രക്ഷോഭങ്ങളുടെ വനിത ദിനം

പുരുഷാധിപത്യത്തിനെതിരായ കനത്ത പ്രതിഷേധങ്ങള്‍ക്കാണ് മെക്സിക്കന്‍ നഗരം അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സാക്ഷിയായത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ തോത് ഉയര്‍ത്തിക്കാട്ടിയത് 80,000ത്തോളം വരുന്ന സ്ത്രീകളെ അണിനിരത്തിക്കൊണ്ടുള്ള പ്രതിഷേധങ്ങളായിരുന്നു.സ്ത്രീകള്‍ക്കുമേലുള്ള അതിക്രമങ്ങള്‍ ചോദ്യം ചെയ്യാതെ നിഷ്ക്രിയരായി നില്‍ക്കുന്ന ഭരണകൂടത്തിനെതിരെയും തെരുവില്‍ മുദ്രാവാക്യങ്ങളുയര്‍ന്നു. മെക്സിക്കോയില്‍ ദിനം പ്രതി പത്ത് സ്ത്രീകളെങ്കിലും മരണപ്പെടുന്നതായും, സ്ത്രീകള്‍...

രാജ്യം വിട്ട് പോയവരുടെ സ്വത്ത് വിറ്റഴിക്കാനൊരുങ്ങി അമിത് ഷാ 

ന്യൂ ഡൽഹി: ചൈനയുടെയും,പാക്കിസ്ഥാന്റെയും പൗരത്വം സ്വീകരിച്ച്  രാജ്യം വിട്ട് പോയവരുടെ സ്വത്തുക്കൾ വിറ്റഴിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്തത്തിൽ മന്ത്രിമാരുടെ സമിതി രൂപികരിച്ചു. 9400 സ്വത്തുക്കളാണ് ഇത്തരത്തിൽ വിറ്റഴിക്കാനുള്ളത്. ഇതിൽ ഒന്പതിനായിരത്തി 280 സ്വത്തുക്കൾ പാക് പൗരത്വം സ്വീകരിച്ചവരുടെയും, 126 സ്വത്തുക്കൾ ചൈനീസ് പൗരത്വം സ്വീകരിച്ചവരുടെയുമാണ്. ഇത് വിറ്റഴിക്കുന്നതുവഴി...

അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ 

ഡൽഹി    ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനമുന്നയിച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനം നല്‍കുന്ന മത്സരം ഉണ്ടെങ്കില്‍ കെജരിവാള്‍ ഒന്നാമത് എത്തുമെന്നും മുഖ്യമന്ത്രി ആയപ്പോൾ ജനങ്ങൾക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം അദ്ദേഹം...